Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി നൽകിയ സമ്മാനം 3

“ദേ.. സമയം പോകുന്നു… കുളിക്കണം വന്നേ.. നേരം വൈകിയാൽ വല്ല അസുഖവും പിടിക്കും “… കരഞ്ഞ് ഇടറിയ ശബ്ദത്തോടെ അവൾ തുടർന്നു….

“എന്നാലേ ഈ ബ്ലൗസ് അഴിച്ചേ നീ..” അമൃത കാമ ചിരിയോടെ മുടി മുന്നിലേക്ക് ഒതുക്കി ഗാഥക്ക് പിന്തിരിഞ്ഞു നിന്നു..

“അമ്പടി ചേച്ചി…. ഉം.. ഇങ്ങടുത്ത് വാ ”

അവൾ വിറയാർന്ന കൈകളോടെ അമൃതയുടെ പുറത്ത് തടവി ആദ്യം..

“ഉം……” അമൃത ഞരങ്ങി…. അവളുടെ പുറത്ത് … തൊട്ട് ഒരു മുത്തം നൽകി ഗാഥ ..

“നിന്ന് കൊഞ്ചാതെ ബ്ലൗസ് അഴിക്കെടി പെണ്ണെ “.. അവളുടെ കവിളിൽ തഴുകി അമൃത പറഞ്ഞു

ഗാഥ ആ ബ്ലൗസിന്റെ കെട്ടുകൾ അഴിച്ചു…. ജനാലയുടെ കമ്പികൾ പോലെ അമൃതയുടെ പുറം ഭാഗത്ത്‌ അവ കളങ്ങൾ ഉണ്ടാക്കി… ബ്ലൗസ് ഊരി അവൾ കയ്യിൽ എടുത്തു…ഇസ്തിരി ഇട്ടത് പോലെ ചൂട് ആയിരുന്നു അതിന്…ഇപ്പോൾ പീച്ച് കളറിൽ ഉള്ള ബ്രാ മാത്രം ആണ് ആ സുന്ദര മാറിടത്തെ അനാവരണം ചെയ്തിരിക്കുന്നത്…. അവളുടെ നഗ്ന പുറംഭാഗം കണ്ട് ഗാഥ മതി മറന്ന് നിന്നു… ആകൃതിയൊത്ത, അതേ സമയം മൃദുവായ പുറംഭാഗം അവളിൽ താല്‍പര്യങ്ങളുണര്‍ത്തി.. പക്ഷെ അവൾ സ്വയം നിയന്ത്രിച്ചു..

“എന്ത് ചൂടാണ് ചേച്ചി ഇതിന്… അത് എങ്ങനെയാണ് ആ ദേഹത്തല്ലേ ഇത് കിടക്കുന്നത് “…. ദ്വായാർദ്ധം കലർത്തി അവൾ പറഞ്ഞു…

“ആ അത് ചൂടാക്കിയത് നീയാണ്…. തണുപ്പിക്കാൻ പറ്റുമോ എന്ന് നോക്ക് “… അമൃതയും വിട്ട് കൊടുത്തില്ല…

ഇതിനോടകം തന്നെ തന്റെ പാന്റീക്കിടയിൽ തന്റെ സർപ്പം അനക്കം വെക്കുവാൻ തുടങ്ങിയ കാര്യവും അവൾ മനസ്സിലാക്കി… പുറത്തേക്ക് വരുവാൻ വെമ്പൽ കാട്ടുകയാണ് അവൻ…. ഗാഥ അതിനെ അടക്കി നിർത്തുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്..

അടിപ്പാവാട അഴിക്കുവാൻ ആയി അവൾ അമൃതക്ക് മുന്നിൽ മുട്ടിൽ ഇരുന്നു..  വശങ്ങളുടെ കെട്ടുകൾ അഴിച്ചിട്ടും അവ താഴേക്ക് വന്നില്ല.. അമൃതയുടെ അരക്കെട്ടിൽ വെച്ച് തയിച്ചത് പോലെ ആയിരുന്നു അവ.. ഒതുങ്ങിയ വയറിനോട് ചേർന്ന് വിസ്തരിച്ച അരക്കെട്ട്… അതിൽ ചുറ്റിപ്പിണഞ്ഞ് കിടന്നിരുന്ന സ്വർണ്ണ അരഞ്ഞാണം… തള്ളി നിന്ന നിതബങ്ങൾ… അവക്ക് കവചമായി നിന്നിരുന്ന net lace panty…. അവയിൽ എല്ലാം സുതാര്യമായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025