Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി നൽകിയ സമ്മാനം 3

പാവാട ഊരിയെടുത്ത് അവൾ ബാസ്കറ്റ്റിലേക്ക് എറിഞ്ഞു….

ഇപ്പോൾ അവൾക്ക് മുന്നിൽ കടഞ്ഞെടുത്ത ശിൽപ്പം പോലെ നിൽക്കുകയാണ് അമൃത…. അവിടെയും ഇവിടെയും എല്ലാം ടാറ്റൂ ഉണ്ട്… ഇരു മാറിടങ്ങളുടെയും നടുവിലായി കിരീടമണിഞ്ഞ സിംഹ രാക്ഞ്ഞി… അതിന്റെ വശങ്ങളിൽ നിന്നും ഇരു മുലകളുടെയും അടിത്തട്ടിലേക്ക് പടർന്ന തൊങ്ങലുകൾ… മുലകളെ മറച്ച റോസാപൂവുകൾ..ഇടുപ്പിൽ തുടങ്ങി മുലകളെ മൂടി തോളിൽ വന്ന് നിൽക്കുന്ന പുഷ്‌പവാടി… അതിൽ പല നിറങ്ങളിൽ ഉള്ള പൂക്കൾ ..ആ പുഷ്പവാടിയിലേക്ക് പടർന്ന് കയറുന്ന ഡ്രാഗണെ ഇടത് കയ്യിലും , വലത് കയ്യിൽ പിണഞ്ഞു കയറുന്ന സർപ്പവും സർപ്പത്തിന് ഇരുവശവുമായി ശിവപാർവതിമാരും… പുറത്ത് പൂക്കളാൽ ഒരുക്കിയ മെത്തയും അതിൽ ഒളിഞ്ഞിരിക്കുന്ന ശ്രീബുദ്ധനും…. പൊക്കിളിനു ചുറ്റും പുഷ്പ ചക്രവും.. പിൻ കഴുത്തിൽ തൃശൂലവും അതിൽ കെട്ടിയ ഡമാരുവും… ചെവിക്ക് പിറകിൽ വയലിനും ഗിറ്റാറും..ഇരു തുടകളും മൂടി പൂക്കൾ അതിൽ Musical Note കൾ…. കാല്പാദങ്ങളിൽ തൂവലുകൾ…..അങ്ങനെ ശരീരത്തിന്റെ 90% വും ടാറ്റൂവിനാൽ മൂടിയിരിക്കുകയാണ്….

ഇത് കൂടെ കണ്ടപ്പോൾ ഗാഥക്ക് നിയന്ത്രിക്കുവാനേ ആയില്ല… അവൾ ആ ഇരുപ്പിൽ അമൃതയുടെ ഇടുപ്പിൽ ഉമ്മ നൽകി…

“മം.. സ്സ് “… അമൃത ഞെരങ്ങി..

അവൾ ആ ഉടലിന് ചുറ്റും വണ്ടിനെ പോലെ പറന്ന് നടന്ന് ഉമ്മ നൽകി… അമൃത സുഖത്താൽ ചുണ്ട് കടിക്കുവാൻ തുടങ്ങി…സുഖ:മന്ദസ്മിതത്തോടെ അവൾ ഇതെല്ലാം രസിക്കുകയായിരുന്നു….അതിന് ശേഷം എണീറ്റ് അമൃതക്ക് നേരെ കണ്ണിൽ കണ്ണിൽ അവൾ നോക്കി നിന്നു…

“ഞാൻ കുളിപ്പിക്കട്ടെ…എന്റെ പെണ്ണിനെ “….കത്തുന്ന കാമത്തോടെ ഗാഥ ചോദിച്ചു…

അമൃത സമ്മതം എന്ന അർഥത്തിൽ ചിരിച്ച് കൊണ്ട് അവളുടെ അരികെ ചെന്ന് കഴുത്തിൽ വട്ടം പിടിച്ചു….കേൾക്കേണ്ട താമസം അവൾ അമൃതയെ എടുത്ത് താന്റെ അരക്കെട്ടിൽ വെച്ചു. അമൃത അവളുടെ കാൽ ഗാഥക്ക് പിന്നിൽ cross ചെയ്ത് വെച്ചു…തമ്മിൽ തമ്മിൽ അധരം നുകരുവൻ തുടങ്ങി…..

“ഉം.. ഊം….. ഉം “… ആ മുറി സുഖനാദങ്ങൾ നിറഞ്ഞു….കൂടെ തന്നെ ഗാഥ കുളിമുറിയിലേക്ക് അവളുമായി നടന്നു… അവളുടെ അരക്കെട്ടിൽ ഇരുന്ന് അമൃത മതി മറന്ന് ചിരിക്കുവാൻ തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025