Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും

“എന്റെ കത്രീനാമ്മയെ എനിക്ക് മടുക്കോ..”ഞാൻ പയ്യെ കത്രീനാമ്മയുടെ ബ്ലൗസിന് മുകളിലൂടെ മുല തഴുകി.

“ഒന്ന് വിട് ചെക്കാ… ഏത് സമയവും അതിൽ പിടിച്ച് തൂങ്ങലാ… ”

“പിന്നെ ഞാൻ ആരുടെ മുല പിടിക്കാനാ എന്റെ കത്രീനാമ്മേ ”

“ആവോ… എനിക്കറിയില്ലല്ലോ ഇനി നീ ആരുടെയെങ്കിലും പിടിക്കുന്നുണ്ടോ എന്ന് ” കത്രീനാമ ഊണുമായി ഹാളിലേക്ക് പോയി. ഞാൻ പുറത്തെ ബാത്‌റൂമിൽ പോയി ഒന്ന് മുള്ളിയേച്ചും വന്നപ്പോളേക്കും കത്രീനാമ ഓടി കിതച്ചുകൊണ്ട് ഹാളിലേക്ക് വന്നു.

“എടാ ചെക്കാ… ആ സുസന്നയും പിള്ളേരും വരുന്നുണ്ട്… ഇവറ്റകൾ എന്ത്യേ എന്നോട് പറയാണ്ട് വന്നതെന്നാ.. നീ പുറകിലൂടെ ഇറങ്ങിക്കോ “തന്റെ നാത്തൂനും പിള്ളേരും വരുന്നത് ദൂരെ നിന്ന് തന്നെ കണ്ട കത്രീനാമ്മ എന്നെ അവർ കാണാതെ പറഞ്ഞയക്കാനുള്ള തന്ത്രപ്പാടിലായിരുന്നു.

“ഓഹ്.. നീ എന്താടാ ചെക്കാ അകത്തേക്ക് കയറുന്നത്? ”

“ഓഹ് ചേടത്തി… എന്റെ ഷർട്ട്‌ എടുക്കാനാൻ “ഞാൻ അകത്തു കയറി ഷർട്ട്‌ എടുത്തിട്ട് പുറക് വശത്തേക്ക് വന്നു എന്നിട്ട് കത്രീനാമ്മയ്ക്കു ഒരു ഉമ്മ കൊടുത്തു.

“പോയിട്ട് വരാം ചേടത്തി ” ചേടത്തി ശരി എന്ന് സങ്കടത്തോടെ തലയാട്ടി. പാവം ഉച്ച കഴിഞ്ഞു നല്ലൊരു കളി കൂടി പ്രതീക്ഷിച്ചു കാണും.നാത്തൂനും പിള്ളേർക്കും വരാൻ കണ്ട ഒരു സമയം. ഞാൻ കത്രീനാമ്മയുടെ വീടിനു പുറകിലൂടെ തന്നെ ഗ്രൗണ്ടിനടുത്തേക്കു നടന്നു. കാർമേഘങ്ങൾ ഉരുണ്ട് കൂടി ഏത് സമയവും മഴ പെയ്യും എന്ന നിലയിലായിരുന്നു ആകാശം.

റബ്ബർ തോട്ടത്തിനിടയിലൂടെ നടന്ന് ഗ്രൗണ്ടിന് പിന്നിലെ കാടിനടുത്ത് ബൈക്ക് വച്ചിരിക്കുന്ന സ്ഥലത്ത് ഞാൻ എത്തിയതും മഴ പൊടിയാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ബൈക്ക് എടുത്ത് പോവാൻ തിരിയവേ ആണ് ജെസ്‌ന സ്കൂട്ടിയുമായി ഗ്രൗണ്ടിലേക്ക് വരുന്നത് കണ്ടത്.ഇവളെന്താ ഗ്രൗണ്ടിലേക്ക്? ദൈവമേ ഇവളെങ്ങാനും ഇനി കത്രീനാമ്മയുമായുള്ള എന്റെ കണക്ഷൻ കണ്ടു പിടിച്ചോ ആവോ. അങ്ങനാണേൽ ഞാൻ ഇനി നാട് വിടുന്നതാ നല്ലത്.

ജെസ്‌ന കാണാതിരിക്കാൻ ഞാൻ ബൈക്ക് വച്ച കാടിന് മറവിൽ ഒളിഞ്ഞിരുന്നു അവളെ നോക്കിയതും ഞാൻ നിക്കുന്നിടത്തുനിന്നു കുറച്ച് മാറി ആരും ശ്രദ്ധിക്കാത്ത ഈറ്റകൾ വളർന്നു പന്തലിച്ച ഒരു ചെറു കാടിനിടയിൽ അവൾ സ്കൂട്ടി കൊണ്ടു പോയി നിർത്തി. എന്താണാവോ അവളുടെ ഉദ്ദേശം എന്ന് ഞാൻ ചിന്തിച്ചു നിൽക്കവെയാണ് ഒരു വെളുത്ത ഇന്നോവ കാർ അവളുടെ പുറകെ വന്നത്. ശെടാ ഇതെന്താ സംഭവം എന്നറിയാതെ ഞാൻ കിളി പോയി നിൽക്കുമ്പോളേക്കും ജെസ്‌ന ഇന്നോവ കാറിന്റെ പിൻ സീറ്റിലേക്ക് കയറിയത്. നിമിഷങ്ങൾക്കകം തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരുത്തൻ ഇറങ്ങി ചുറ്റുമൊന്നു നോക്കി ജെസ്‌ന ഇരുന്ന അതേ സീറ്റിനകത്തേക്കു കയറിയിരുന്നു.

ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ യുവാവിനെ കണ്ട് ഞാൻ ഞെട്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025