Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും

“റിൻസി ചേച്ചി ഇത് കണ്ടോ? എങ്ങനുണ്ട് എന്റെ പുതിയ ചുരിദാറ്? ” ഞാൻ ചായ കുടിച്ചുകൊണ്ടിരിക്കെ പുതിയ ചുരിദാറുമിട്ട് ജെസ്‌ന ഹാളിലേക്ക് വന്നു.

“കൊള്ളാം കിടു ആയിട്ടുണ്ടല്ലോ “റിൻസി ചേച്ചി അവളെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി പറഞ്ഞു.

“എന്റെ ഫ്രണ്ട്‌സ് അശ്വതി വാങ്ങി തന്നതാ ” ജെസ്‌ന റിൻസി ചേച്ചിയോടും മമ്മിയോടും പറഞ്ഞു.

“ആ കൊച്ച് കഴിഞ്ഞ മാസവും നിനക്ക് എന്തോ വാങ്ങി തന്നില്ലേ? “മമ്മി ഓർമിച്ചെടുത്തു.

“ആ മമ്മി… അവൾ ഇങ്ങനെ ഇടയ്ക്ക് ഫ്രണ്ട്‌സിനോക്കെ ഗിഫ്റ്റ് കൊടുക്കും ”

ഓഹ്.. ഇപ്പോളല്ലേ എനിക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായത്. ഇന്നത്തേത് ഉൾപ്പെടെ ഇവൾ ഫ്രണ്ട്‌സ് തന്നു എന്ന് പറഞ്ഞു കാണിക്കുന്ന ഗിഫ്റ്റുകൾ എല്ലാം ആ കള്ള പന്നി നജീബ് കൊടുക്കുന്നതാണ്. അപ്പൊ ഇത് തുടങ്ങിയിട്ട് കുറെയായി. എന്നിട്ടാണ് വീട്ടുകാരുടെ മുന്നിൽ അവളുടെ ഒരു നല്ല പിള്ള ചമയൽ.

അന്ന് രാത്രി മുഴുവൻ ജെസ്‌നയുടെ ഒളിച്ചു കളി എങ്ങനെ തെളിവോടെ പൊക്കണം എന്ന ചിന്തയിലായിരുന്നു ഞാൻ. പിറ്റേന്ന് പകൽ മുഴുവനും ജെസ്‌ന പുറത്ത് പോയപ്പോൾ ഞാൻ അവളറിയാതെ അവളെ ഫോളോ ചെയ്തു. പക്ഷെ അവളെയും നജീബിനേം ഒരുമിച്ച് എവിടെ വച്ചും എനിക്ക് കാണാനായില്ല എന്ന് മാത്രമല്ല എന്റെ ബൈക്ക്ന്റെ പെട്രോൾ കുറെ കത്തിയത് മിച്ചം. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പിറ്റേന്നും അവളെ ഫോള്ളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. തെളിവില്ലാതെ പൊക്കിയിട്ട് കാര്യമില്ല. വീട്ടുകാർ അവളെയെ വിശ്വസിക്കു.ഏറെ രാത്രിയായിട്ടും ഉറക്കം വരാതെയായപ്പോൾ ഞാൻ വെള്ളം കുടിക്കാനായി മുകളിലെ നിലയിൽ നിന്ന് താഴേക്കിറങ്ങി.

ഹാളിൽ എത്തി ജഗ് എടുത്ത് നോക്കിയപ്പോൾ അതിലും വെള്ളമില്ല, കോപ്പ്. അടുക്കളയിലേക്കു നടന്ന് എത്തിയപ്പോളാണ് അടുക്കളയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഇരുണ്ട വെളിച്ചത്തിൽ അടുക്കളയുടെ വാതിലിനടുത്തു വന്ന് നോക്കിയപ്പോളാണ് അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിലും തുറന്ന് കിടക്കുന്നത് കണ്ടത്. അടുക്കളയിൽ ആണേൽ വെളിച്ചവുമില്ല. ദൈവമേ ഇനി വല്ല കള്ളന്മാരുമാണോ എന്ന് വിചാരിച്ചു അടുക്കളയിൽ കയറാതെ ഞാൻ ഡൈനിങ് റൂമിലെ മതിലിനു പിന്നിൽ നിൽക്കുമ്പോളാണ് ഒരു ഇരുണ്ട രൂപം ഫ്രിഡ്ജിൻറെ മുന്നിൽ നിൽക്കുന്നത് കണ്ടത്. ആ രൂപം ഫ്രിഡ്ജ് തുറന്നപ്പോൾ ഫ്രിഡ്ജിന്റെ വെളിച്ചമടിച്ചു ആളെ ഞാൻ കണ്ടതോടെ ഞാൻ ഒന്ന് ഞെട്ടി പോയി. നായിന്റെ മോൻ നജീബ്. പുലയാടിമോൻ വീട്ടിലും കയറി തുടങ്ങിയോ.

നജീബ് ഫ്രിഡ്ജിൽ നിന്ന് കുറച്ച് വെള്ളം കുടിച്ച് വയ്ക്കവേ വീടിനു പുറത്തേക്കുള്ള വാതിലിൽ നിന്നു ജെസ്‌ന കയറി വന്നു.

“ആരും ഇല്ല ഇക്കാ, വേഗം പൊയ്ക്കോ ” വന്നപാടെ നജീബിനോട് ജെസ്‌ന പറഞ്ഞു.നജീബ് ഫ്രിഡ്ജിന്റെ ഡോർ തുറന്നിട്ട് തന്നെ ജെസ്‌നയുടെ കൈയ്യിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്കു അടുപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025