Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും

“ഓഹ് എങ്കിൽ അത്ര ദാരിദ്ര്യം എന്റെ അനിയത്തിക്കില്ലട്ടോ വിനുവേ…ഞാൻ ആദ്യമേ അങ്ങ് പറഞ്ഞേക്കാം ” പുറത്തേക്ക് വന്ന റിൻസി ചേച്ചി എന്നെ നോക്കി പറഞ്ഞു.

“എന്നാത്തിനാ ചേച്ചി രാവിലെ തന്നെ എന്റെ മെക്കിട്ടൊട്ട്? “ഞാൻ എന്റെ അമർഷം കാണിച്ചു.

“ഇല്ല ഇച്ചായനെ പൂവിട്ട് പൂജിക്കാം “ജെസ്‌ന എന്നെ നോക്കി ഒന്ന് ഇളിച്ചു.

“ദാ ഓട്ടോ വന്നു നാൻസി, അതികം വൈകണ്ട പോവാൻ നോക്ക് “റിൻസി ചേച്ചി നാൻസിയോട് പറഞ്ഞു.

നാൻസി അപ്പച്ചനോടും അമ്മച്ചിയോടും യാത്ര പറഞ്ഞശേഷം എന്റെയരികിലേക്കു ഒന്ന് വന്നു.

“അതേ വിനു. ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം. ഇത്രയും വളർന്നില്ലേ ഇങ്ങനെ ചുമ്മാ ഇനിയും വീട്ടുകാരെ പറ്റിച്ചു തിന്ന് നടക്കാതെ ആ സപ്പ്ളി ഒക്കെ ഒന്ന് എഴുതി എടുക്കരുതോ? ”

“നീ ഒന്ന് പോയി ഊമ്പടി മൈരേ “എന്നാണ് എന്റെ മനസ്സിൽ വന്നതെങ്കിലും ഞാൻ ദേഷ്യം കടിച്ചമർത്തി അവളെ നോക്കി ഒന്ന് ഇളിച്ചു കാട്ടി.

“നീ വന്ന് വണ്ടിയിൽ കയറാൻ നോക്ക് നാൻസി, വെറുതെ അവനോടു സംസാരിച്ചു സമയം കളയാതെ “റിൻസി ചേച്ചി വിളിച്ചു കൂവി.

നാൻസിയെ യാത്രയയച്ചശേഷം ബാക്കി എല്ലാവരും വീടിനകത്തേക്ക് തന്നെ പോയി. റിൻസി ചേച്ചി മാത്രം നാൻസി പോവുന്നതും നോക്കി തിരിഞ്ഞു നിന്നു. കാര്യം എനിക്ക് പാരയാണെങ്കിലും എന്റെ ചേട്ടന് കിട്ടിയത് നല്ല അസ്സലൊരു ചരക്കിനെ തന്നെയാണെന്ന് റിൻസി ചേച്ചിയുടെ പിന്നാമ്പുറം നോക്കുമ്പോൾ എല്ലാം എനിക്ക് തോന്നാറുണ്ട്. ലെഗ്ഗിന്സിൽ വിങ്ങി നിൽക്കുന്ന ചേച്ചിയുടെ കുണ്ടിയും തുടയുടെ ഷെയ്പ്പുമെല്ലാം അങ്ങനെ കണ്ടിരിക്കാൻ തോന്നും. എങ്ങനെ എന്റെ ചേട്ടന് ഈ ഐറ്റത്തിനെ ഇവിടെ നിർത്തിയിട്ട് ചെന്നൈയിൽ പോവാൻ പറ്റുന്നു എന്ന് ഞാൻ ഇടയ്ക്കിടെ ആലോചിക്കാറുണ്ട്.

“ദേ ഇച്ചായ പുറത്ത് പോണതൊക്കെ കൊള്ളാം. എന്റെ ഫ്രണ്ട്‌സ്നെ വെറുതെ വിട്ടേക്കട്ടൊ “ബൈക്ക്ന്റെ ചാവിയുമായി ഇറങ്ങിയ എന്നെ നോക്കി ജെസ്‌ന പറഞ്ഞു.

“നീ കുറെ ആയട്ടോ ജെസ്‌നെ? “ഞാൻ അവളെ നോക്കി ഒന്ന് ചൂടായി ബൈക്കും എടുത്ത് പുറത്തേക്കിറങ്ങി. ഓഹ് ഇനി രാത്രി എങ്ങാനും തിരിച്ചു വീട്ടിൽ കയറുന്നതാ നല്ലത്. അല്ലെങ്കിൽ ജെസ്‌നയും റിൻസിചേച്ചിയും ഇടം വലം നിന്ന് എന്നെ ദേഷ്യം പിടിപ്പിക്കും.

ഞാൻ ബൈക്കും കൊണ്ട് ടൗണിൽ രണ്ട് കറക്കവും കറങ്ങി നേരെ ഗ്രൗണ്ടിനടുത്തേക്കു പോയി. ഗ്രൗണ്ടിന് കുറച്ചു പിന്നിലായി മാറി റബ്ബർ തോട്ടമാണ്. ഞാൻ ബൈക്ക് ഗ്രൗണ്ടിനടുത്തുള്ള കാടിന് മറവിൽ വച്ച് കരിങ്കല്ലുകൊണ്ട് കെട്ടിയുയർത്തിയ മതിൽ പയ്യെ ചാടി കടന്നു. ആ മതിലിനപ്പുറത്തേക്കു ഏക്കറ് കണക്കിന് റബ്ബർ തോട്ടം അങ്ങനെ നീണ്ടു കിടക്കുവാണ്. ഏകദേശം മുന്നൂറു മീറ്റർ അങ്ങനെ റബ്ബർ തോട്ടത്തിനിടയിലുള്ള ചെറു കാടുകൾക്കിടയിലൂടെ നടന്ന് കയറിയാൽ ചെറിയ ഒരു വെള്ള ചാല് കാണാം. അതിന് ഓരം പിടിച്ച് നടക്കുമ്പോൾ കാണുന്നതാണ് കത്രീന ചേട്ടത്തിയുടെ വീട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025