Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും

ആ നീണ്ടു കിടക്കുന്ന റബ്ബർ തോട്ടത്തിന്റെ അങ്ങിങ്ങായി ഇങ്ങനെ ഓരോ വീടുകളുണ്ട്. ഓരോ വീടും തമ്മിൽ നല്ല ദൂരമുണ്ട്താനും. കത്രീന ചേട്ടത്തിയുടെ വീട്ടിലേക്കുള്ള നേരായ വഴിയിൽ വന്നാൽ പണികിട്ടാൻ ചാൻസ് ഉള്ളതുകൊണ്ടാണ് ഗ്രൗണ്ടിന് പിന്നിലൂടെ മതിൽ ചാടിയുള്ള എന്റെ ഈ വഴി. അതുമല്ല ചേട്ടത്തിയുടെ വീട്ടിൽ എന്റെ ബൈക്ക് ഇരുന്നാലും ശരിയാവില്ല.

നേരെ നടന്ന് വീടിന്റെ പിൻ വാതിലൂടെ ഞാൻ അകത്തു കയറിയതും അടുപ്പിൽ കുഴയിലൂടെ ഊതി കഞ്ഞി തിളപ്പിക്കുകയായിരുന്നു കത്രീന ചേട്ടത്തി. ഒരു മെറൂൺ ബ്ലൗസും താഴെ മുണ്ടും മാറത്ത് ബ്ലൗസിന് മുകളിലൂടെ ഒരു വെളുത്ത തോർത്തുമിട്ട് പതിവ് വേഷത്തിൽ നിൽക്കുകയായിരുന്നു കത്രീന ചേടത്തി. അടുക്കളയിലെ പണിയായതുകൊണ്ടാവണം ആള് നന്നേ വിയർത്തിട്ടുണ്ട്.ഇടുപ്പിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളിയും കക്ഷത്തിലെ നനവും നന്നേ എടുത്ത് കാണാം. പാവം ഞാൻ പുറകിൽ ചേടത്തിയെ നോക്കി രസിച്ചു നിൽക്കുന്നത് അറിഞ്ഞട്ടില്ല.

ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ ചേടത്തിയുടെ അടുത്ത് ചെന്നു ചേട്ടത്തിയുടെ അരയിൽ കൈ ചുറ്റി ഒന്ന് പെട്ടെന്ന് എടുത്ത് പൊക്കി.

“എന്റെ കത്രീനാമേ…… ”

“ഈശോയേ…നിലത്തു നിർത്തെടാ ചെക്കാ… നിലത്തു നിർത്താൻ ” കത്രീനാമാ കിടന്ന് അലറി.

“ഓഹ് ഈ ചെക്കന്റെ ഒരു കാര്യം… മനുഷ്യനെ പേടിപ്പിച്ചു കളയുമല്ലോ “നിലത്തു നിർത്തിയതും കത്രീന ചേടത്തി എന്റെ തുടയിൽ ഒരു നുള്ള് തന്നു.

എന്നെ അത്ര മൈൻഡ് ചെയ്യാതെ കത്രീന ചേടത്തി അടുപ്പിലേക്കു തിരിഞ്ഞു തീ വീണ്ടും ഊതി കത്തിച്ചു. “അല്ല ഞാൻ വിചാരിച്ചു നീ എന്നെ അങ്ങ് മറന്നൂന്ന്… മൂന്നാലു ദിവസമായല്ലോ ചെക്കാ ഈ വഴി വന്നിട്ട്? ”

“എന്റെ കത്രീനാമ്മയെ ഞാൻ മറക്കാനോ? “ഞാൻ പതിയെ ചേടത്തിയെ പുറകിൽ നിന്ന് കെട്ടിപിടിക്കാൻ നോക്കി. പക്ഷെ എന്റെ കൈ തട്ടി മാറ്റി കത്രീന ചേടത്തി അല്പം മാറി നിന്ന് പലകയിൽ പച്ചക്കറി വച്ച് അരിയാൻ തുടങ്ങി.

“അയ്യോ എന്റെ കത്രീനാമ്മ പിണങ്ങിയോ? “ഞാൻ ചേടത്തിയുടെ അരികിൽ വന്ന് പറഞ്ഞു. ആൾക്ക് വലിയ കുലുക്കം ഇല്ലാത്തതുകൊണ്ട് ഞാൻ ചേടത്തിയുടെ പുറകിൽ മുട്ടി നിന്ന് ഇരു കൈ കൊണ്ടും കത്രീനാമ്മയുടെ വിയർത്തൊലിക്കുന്ന അരയിൽ കെട്ടി പിടിച്ച് കത്രീനാമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“എന്റെ കത്രീനാമേ വീട്ടിൽ രണ്ട് മൂന്ന് ദിവസമായി പണിക്കാരുണ്ടായിരുന്നു.അപ്പച്ചൻ ആണേൽ അവരെ നോക്കാൻ എന്നെയും ഏൽപ്പിച്ചു.അതിനിടയിൽ ഞാൻ അവിടെന്നു മാറിയാൽ പിന്നെ അത് മതി.കത്രീനാമയ്ക്കു അറിയാലോ അങ്ങേരാണേൽ എന്നെ ചീത്തപറയാൻ ഒരു കാരണം അനേഷിച്ചു നടക്കുവാ.ആകെ ഒരു സമാധാനത്തിനാ ഇങ്ങോട്ട് വരുന്നത്. അപ്പൊ ചേടത്തിയും ഇങ്ങനെ മുഖം വീർപ്പിക്കല്ലേ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025