“ഇനി കൈയ്യിലിരിപ്പ് ജെസ്‌നയോടു കാണിച്ചാൽ എന്താ ഉണ്ടാവാൻ പോണതെന്നും മനസിലായല്ലോ ”
“മനസിലായി “നജീബ് എങ്ങനേലും രലക്ഷപെട്ടാൽ മതി എന്ന അവസ്ഥയിലായി. ഞാൻ അവന്റെ കൈയ്യിൽ നിന്ന് ഫോണും പിടിച്ച് വാങ്ങി നജീബിനെ തൂക്കി വണ്ടിയിലിട്ടു.
“അണ്ണാ ഫോൺ കിട്ടിയട്ടുണ്ട് ”
“കള്ള പന്നി സത്യം പറഞ്ഞോ ഫോണിൽ അല്ലാതെ വേറെ എന്തിലൊക്കെ നിന്റെ ഈ വീഡിയോ ഇട്ടിട്ടുണ്ട്, സത്യം പറഞ്ഞില്ലേൽ കൊല്ലും പുണ്ടിച്ചി മോനെ നിന്നെ ഞാൻ “ജഹാൻകിർ അണ്ണൻ അവന്റെ കൊരവള്ളിയിൽ പിടിച്ച് പറഞ്ഞു.
“ഹാർഡ്… ഹാർഡ്.. ഒരു ഹാർഡ് ഡിസ്കിലും കൂടി ഇണ്ട് “നജീബ് ശ്വാസം മുട്ടി പറഞ്ഞു.
“അതെന്തു കിടിതപ്പാണെടാ വിനു? ”
“ഓഹ് അതൊരു ഡിവൈസ് ആണ് അണ്ണാ ”
“എങ്കിൽ പിന്നെ വണ്ടി നേരെ ഇവന്റെ വീട്ടിലേക്കു വിട് വിനു… ആ കിടുതാപ്പ് അങ്ങ് പൊക്കി കളയാം. ” അണ്ണൻ പറയേണ്ട താമസം ഞാൻ വണ്ടി നേരെ നജീബിന്റെ വീട്ടിലേക്കു വിട്ടു. വീടിനുള്ളിലേക്ക് ഞങ്ങൾ തള്ളി കയറിയതും നജീബിന്റെ അവസ്ഥയും കണ്ടതോടെ നജീബിന്റെ ഭാര്യ കരയാൻ തുടങ്ങിയിരുന്നു. പക്ഷെ അവരെ അണ്ണന്റെ പിള്ളേർ വിരട്ടി നിർത്തവേ ഞാനും അണ്ണനും നജീബിന്റെ മുറിയിൽ കയറി ഹാർഡ് ഡിസ്ക്ഉം ലാപ്ടോപ്പും ഉൾപ്പെടെ എല്ലാ സാധനങ്ങളും പൊക്കിയിരുന്നു.
നജീബിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോളായാണ് ചതി കുഴിയിൽ ജെസ്‌ന മാത്രമല്ല വേറെയും അനവധി പെൺകുട്ടികൾ ഉണ്ടെന്നു അറിഞ്ഞത്.
“ഇത് കുറെ പെങ്കൊച്ചുങ്ങൾ ഉണ്ട് അണ്ണാ ”
“കള്ള പോലയാടി മോന് കിളിന്തു പിള്ളേരെ പറ്റു അല്ലെ “എന്നും പറഞ്ഞ് ജഹാഗിർ അണ്ണൻ നജീബിന്റെ മുഖത്തിട്ട് രണ്ടെണ്ണം കൂടി കൊടുത്തു. അപ്പോളാണ് നജീബിന്റെ ഭാര്യ അങ്ങോട്ട് കയറി വന്നത്. നജീബിന്റെ ഭാര്യ മുറിയിലേക്ക് വന്നതും ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും നജീബിന്റെ ലീലാവിലാസങ്ങൾ കാണിക്കുന്ന ഒന്ന് രണ്ട് വീഡിയോ കാണിച്ച് കൊടുക്കുകയും ചെയ്തു.
“പടച്ചോനെ… നിങ്ങള് പെണ്ണ് പിടുത്തവും തുടങ്ങിയോ മനുഷ്യ…ദയവു ചെയ്തു എന്റെ പിള്ളേരെ ഓർത്തു നിങ്ങൾ ഈ മനുഷ്യനെ വെറുതെ വിടണം “നജീബിന്റെ ഭാര്യയെ ജഹന്ഗീർ അണ്ണനോട് യാചിച്ചു.
“ഇത്രേം നല്ല ഐറ്റം വീട്ടിലുണ്ടായിട്ടാണോടാ നാറി നീ ഈ പെണ്ണ് പിടിച്ച് നടക്കുന്നത് “നജീബിന്റെ ഭാര്യയെ നോക്കി ജഹാൻഗീര് അണ്ണൻ പറഞ്ഞു.
“എന്താ നിന്റെ പേര്? “ജഹാംഗീർ അണ്ണൻ നജീബിന്റെ ഭാര്യയോട് ചോദിച്ചു.
“ഷഹല “അവൾ പറഞ്ഞു. ജഹാംഗീർ അണ്ണൻ ഷഹലയുടെ തോളിൽ കൈ പിടിച്ച് അവളുടെ ശരീരം ആകെ ഒന്ന് കണ്ണുകൊണ്ട് ഉഴിഞ്ഞു എന്നിട്ട് അവളുടെ അരയിൽ കൈചുറ്റി അവളെ അണ്ണന്റെ മെത്തേക്കു വലിച്ചിട്ടു. അവളുടെ
