Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി തീര്‍ത്ഥം സീസന്‍ 2

“ഹാ വല്ല പിരിവിനും ആയിരിക്കും….അല്ലാതെ നിങ്ങള്‍ ബിസിനെസ്ക്കാരെ എല്ലാം എന്തിനാ കോളെജിലേക്ക് വിളിപ്പിക്കുന്നതു…”
“എവിടെ നിന്‍റെ ഹരി”
“ഉം വന്നിട്ടുണ്ട്”
“ഓ അപ്പൊ കണികാണല്‍ കഴിഞ്ഞുള്ള നില്പ്പനല്ലേ…അടുത്ത മഴക്കാലത്തിനു മുന്നേ വല്ലതും നടക്കോ”
“അച്ഛന്‍ കണ്ടോ ഈ തവണ ഞാന്‍ സാദിചിരിക്കും”
“ഇത് തന്നെയാ നീ കഴിഞ്ഞ കൊല്ലവും പറഞ്ഞത് …ഹാ നടന്നാല്‍ നിനക്ക് കൊള്ളം”
“എനിക്ക് മാത്രമല്ല അച്ഛനു കൊള്ളം”
“അതെന്നാടി”
“അച്ഛനും ഉണ്ടാകില്ലേ പേരകുട്ടികളെ ഒക്കെ കാണണം എന്നാഗ്രഹം”
“ഓഹോ അപ്പൊ നീ പറഞു വരുന്നത് ഇവനെ അല്ലാതെ ആരേം കേട്ടില എന്നല്ലെ”
“ഉ അതെ”
“ഉം “
ഒന്നിരുത്തി മൂളികൊണ്ട് ദേവനാരായണന്‍ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു..അഞ്ജലിയുടെ ആഗ്രഹം എന്നപ്പോലെ ഹരിയും കിരണും ആ സമയം തന്നെ അവരുടെ മുന്നിലേക്ക്‌ വരുകയും ചെയ്തു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025