Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി തീര്‍ത്ഥം സീസന്‍ 2

അവളോട്‌ ദേഷ്യത്തോടെ പറഞ്ഞ മൃധുലയെ നോക്കി അഞ്ജലി കെറുവിച്ചു കൊണ്ട് നിന്നു..
“നീ എന്തിനാ കുട്ടി ആ പാവം ഹരിയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ”
“ഇഷ്ട്ടം കൊണ്ട്”
“ഇഷ്ട്ടം കൊണ്ട് ആളുകളെ ശല്യം ചെയുക അല്ല ചെയ്യേണ്ടത്..അവരെ അവരുടെ പാട്ടിനു വിടണം മനസമാധാനം കൊടുക്കണം..അതാ സ്നേഹം ഉള്ളവര ചെയ്യുന്നത്”
“ആണോ ..ഇന്നലെ ഞാന്‍ അവനെ അങ്ങനെ വിടുന്നില്ല..അവന്‍ എന്റെയാ എന്‍റെ മാത്രം…അപ്പൊ ഞാന്‍ ഈ കാണിക്കുന്ന കുസൃതി എല്ലാം അവനു ഇഷ്ട്ടവുമാണ്..അല്ലങ്കില്‍ ഇത്രേം നേരം അവന്‍ എന്‍റെ വര്‍ത്തമാനം കേട്ടുകൊണ്ട് നില്‍ക്കോ:”
അത് കേട്ടപ്പോള്‍ മൃധുലയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…അവള്‍ പല്ലുകള്‍ കൂട്ടി ഇറുമി…
“അത് നീ മാത്രം തീരുമാനിച്ചാല്‍ മതിയോ”
“തല്‍ക്കാലം മതി”
ആ ശബ്ദം കേട്ടു അഞ്ജലിയും മൃധുലയും തിരിഞ്ഞു നോക്കി..റോസി..
“എന്തെ മൃദുല മാഡം ഹരി ഇവളുടെ മാത്രം ആയാല്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ നിങ്ങള്ക്ക് “
മൃദുല ഒന്നും മിണ്ടാതെ നിന്നു…അഞ്ജലി റോസിയെ നോക്കി ചിരിച്ചു..
“മിസ്സിന് നാണം ആകില്ലേ അനിയന്‍റെ പ്രായം ഉള്ളവന്‍റെ പിന്നാലെ നടക്കാന്‍..ഞങ്ങള്‍ക്കര്കും അറിയില്ല എന്നാ നിങ്ങളുടെ വിചാരം…”
അത് കേട്ടപ്പോള്‍ മൃദുല അപമാനത്തല്‍ അവളെ നോക്കി…
“ഈ ലോകത്ത് എന്ത് സംഭവിച്ചാലും ഹരി അഞ്ജലിയുടെ മാത്രം ആയിരിക്കും…നിങ്ങളെ പോലുള്ള ആയിരം ശുദ്ര ശക്തികള്‍ ഒരുമിച്ചു വന്നാലും ഹരി അഞ്ജലിയുടെത് മാത്രം ആണ്”
റോസി അതും പറഞ്ഞു അഞ്ജലിയുടെ കൈയും പിടിച്ചു നടന്നു..അഞ്ജലി റോസിയെ നോക്കി ചിരിച്ചു അവളുടെ കവിളില്‍ ഉമ്മ വച്ചു..
‘”എടി അഞ്ജലി ദെ ഇവളുമാരെ ഒക്കെ ഇങ്ങനെ അങ്ങ് ഡീല്‍ ചെയ്‌താല്‍ മതി…”
“അതിനു നീ ഉണ്ടാകുമ്പോള്‍ എനിക്ക് അതിന്‍റെ ആവശ്യം ഉണ്ടോടി”
അഞ്ജലി റോസിയുടെ കവിളില്‍ വീണ്ടും ഉമ്മ വച്ചു…
“ഒരെണ്ണം കൂടി തന്നോടി..”
കവിള്‍ നീട്ടികൊണ്ട് റോസി പറഞ്ഞപ്പോള്‍ അഞ്ജലി അവളുടെ മറു കവിളിലും ഉമ്മ വച്ചു..
“ഹാ എനിക്ക് തരാന്‍ ഒരു ആണോ ഇല്ല നീ എങ്കിലും ഉണ്ടല്ലോ എന്‍റെ ഭാഗ്യം”
“അയ്യേ”
അഞ്ജലി അവളെ കെറുവിച്ചു നോക്കികൊണ്ട്‌ അവളുടെ ചുണ്ടുകള്‍ തുടച്ചു..
“എന്താടി..നിനക്കൊക്കെ പറയാം..എന്‍റെ അവസ്ഥ എനിക്കല്ലേ അറിയൂ…വിരലിട്ടു മടുത്തു ഞാന്‍ ..”
‘ഛെ..വൃത്തിക്കെട്ടവള്‍”
‘”ഇതിലെന്താണ് ഇത്ര വൃത്തിക്കെട്..നിനക്കൊകെ സ്നേഹിക്കാനും പ്രണയിക്കാനും സ്വപനം കാണാനും എല്ലാം ആളുകള്‍ ഉണ്ട് എനിക്കിവിടെ എന്നെ ഒന്ന് നോക്കി ചിരിക്കാന്‍ പോലും ആരുമില്ല…ഞാന്‍ കഴിച്ചു തടി വച്ചതല്ലലോ..പറഞ്ഞിട്ടെന്ന…”
“റോസി നിന്‍റെ തടി കൊണ്ടുള്ള സങ്കടം എനിക്ക് മനസിലാകും പക്ഷെ നീ എന്തിനാ എപ്പോളും ഇങ്ങനെ ആ കാര്യം പറയുന്നേ സ്നേഹം എന്നാല്‍ അതാണോ?”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025