Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഗ്ലാസ്സിൽ നിന്നും വൈൻ ഞാൻ കുടിച്ചു തീര്‍ത്തു. ലിന്‍ഡ പിന്നെയും എന്റെ ഗ്ളാസിലേക്ക് വൈൻ പകര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ഞാൻ സമ്മതിച്ചില്ല.

മറ്റുള്ളവരൊക്കെ തകര്‍ത്ത കുടിയും കമ്പി പാട്ടുമായി ആഘോഷിച്ചു.. ശരീരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടുള്ള കളിയും അവര്‍ക്കിടയില്‍ അരങ്ങേറി.. അവസാനം ഓപ്പണ് ആയി പല സെക്സ് കാര്യങ്ങളെ കുറിച്ചായി ചർച്ച.

അതോടെ അഞ്ചന ദേഷ്യത്തില്‍ അകത്തേക്ക് പോയി. ഞാൻ ഒരു കസേരയില്‍ അവരില്‍ നിന്നെല്ലാം മാറിയിരുന്നു കൊണ്ട്‌ അവരുടെ സംസാരവും അവരുടെ പ്രവര്‍ത്തിയും എല്ലാം വീക്ഷിച്ചു.

അന്നേരം കൈയിലെ ഗ്ളാസിൽ നിന്നും വൈൻ നുകർന്നു കൊണ്ട്‌ നസീമ എണീറ്റ് എന്റെ അടുത്തേക്ക് വന്നു. അവളുടെ ഡ്രസ് കണ്ടിട്ട് എന്റെ ഹൃദ്യമിടിപ്പിന്റെ വേഗത കൂടി. വലത്തെ തോളില്‍ മാത്രം വള്ളി ഉള്ള, ഇടത്തേ സൈഡിൽ കക്ഷം തൊട്ട് അര വരെ കുറെ കട്ടിംഗ്സ് ഉള്ള, കാല്‍ മുട്ടിന് അല്‍പ്പം താഴെ വരെ മാത്രം ഇറക്കമുള്ള, ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു ഡ്രസ് ആണ്‌ അവള്‍ ഇട്ടിരുന്നത്. ആ വലിയ മുലകളുടെ കൂര്‍ത്ത് തടിച്ച ഞെട്ടുകളുടെ ഷേപ്പ് നല്ലത് പോലെ എടുത്തു കാണിക്കുന്നുന്നുണ്ടായിരുന്നു.

എന്റെ വലതു വശത്തേക്ക് വന്ന് മറ്റൊരു കസേരയെ വലിച്ച് എന്റെ കസേരയുടെ കൂടെ ചേര്‍ത്തിട്ടു കൊണ്ട്‌ അവള്‍ ഇരുന്നു. കൈയില്ലാത്ത കസേരകൾ ആയതുകൊണ്ട് ഞങ്ങളുടെ ശരീരത്തിന്റെ വശങ്ങള്‍ തൊട്ടുരുമ്മിയാണ് ഇരുന്നത്. പെട്ടന്ന് എന്റെ നിയന്ത്രണം വിട്ടുപോയി. താഴെ അവന്‍ വിമ്മി.

കള്ളച്ചിരിയോടെ നസീമ മറ്റുള്ളവരെ ഒന്ന് നോക്കി.. ഒപ്പം ഞാനും നോക്കി. പക്ഷെ ആരും തന്നെ ഞങ്ങളെ നോക്കുന്നില്ലെന്ന് കണ്ടതും അവൾ തൃപ്തിയോടെ എന്റെ നേര്‍ക്ക് മുഖം തിരിച്ചു.

“എനിക്ക് ഇരുപത്തി ഒന്‍പത് വയസുണ്ട്. നിനക്ക് ഇരുപത്തിനാല് ഇരുപത്തിയഞ്ച് വയസ്സ് കാണില്ലേ?” നസീമ ശബ്ദം താഴ്ത്തി ചോദിച്ചു.

“ഇരുപത്തിയഞ്ച്..” തൊണ്ടയിലെ വെള്ളം ഇറക്കി കൊണ്ട്‌ ഞാൻ പറഞ്ഞതും അവള്‍ പതിയെ ചിരിച്ചു.

“ഞങ്ങളെ കുറിച്ച് പ്രഷോബ് ചേട്ടൻ നിന്നോട് പറഞ്ഞിട്ടുള്ള കാര്യം ഞങ്ങൾക്കും അറിയാം. അതുകൊണ്ട്‌ ഒരു മുഖവുരയുടെ ആവശ്യമില്ല.” അവള്‍ പറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025