Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

അഞ്ചന വേഗം വാതിൽ പൂട്ടിയ ശേഷം രണ്ട് എളിയിലും കൈ കൊടുത്തു കൊണ്ട്‌ ദേഷ്യത്തില്‍ നിന്നു.

“ഹൊ.. അവളമ്മാരെ കണ്ടപ്പോ തൊട്ടേ എന്തൊരു തിളക്കമായിരുന്നു നിന്റെ കണ്ണുകള്‍ക്ക്..!!?” അസൂയയോടെ അവള്‍ ചീറി. “അവന്റെ നോട്ടമോ!? മൊത്തവും അവളമ്മാരുടെ മുലയിലും ചന്തിയിലും..!! നിന്റെ മനസ്സുകൊണ്ട് അവർ നാല് പേരെയും നി കളിച്ചിട്ടുണ്ടാവും.” അതും പറഞ്ഞ്‌ അഞ്ചന ഓടി വന്ന് എന്റെ നെഞ്ചില്‍ കേറി ഇരുന്നിട്ട് തുറിച്ചു നോക്കി.

ഇവള്‍ എന്തൊക്കെയാ വിളിച്ച് പറയുന്നത്!? മനസ്സ് കൊണ്ട്‌ അവരെ ഞാൻ കളിച്ചു എന്നോ!?

എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടിച്ചിരിച്ചു.

“ചിരിക്കല്ലേ വിക്രം. നിന്നെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട്.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു. “അവൾട മുലയും തള്ളി പിടിച്ചുള്ള ഒരു നില്‍പ്പും — ഇതിനെ പിടിക്കടാ കുട്ടാ — ഇതിനെ വലിച്ചു കുടിക്കടാ കുട്ടാ….. എന്നുള്ള പറച്ചിലും..” ലിന്‍ഡ എന്നോട് പറഞ്ഞത് പോലെ അഞ്ചന പുച്ഛത്തിൽ കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ കവിളിൽ ഒരു നുള്ളും തന്നു.

അഞ്ചനയുടെ അസൂയയും ദേഷ്യം കണ്ടിട്ട് ഞാൻ പിന്നെയും ചിരിച്ചു.

“സോറിടി ചക്കരെ… ഇനി ഞാൻ നോക്കില്ല. ഈ ഒറ്റ തവണ എന്നോട് ക്ഷമിക്കടി മോളു.” സ്നേഹത്തോടെ ഞാൻ പറഞ്ഞതും അവളുടെ ദേഷ്യം മാറി അവള്‍ ചിരിച്ചു.

“നി അവരെയൊക്കെ നോക്കിയപ്പോ എനിക്ക് ശെരിക്കും അസൂയ തോന്നി. ദേഷ്യവും വന്നു. എത്ര കഷ്ടപ്പെട്ട് ഞാൻ സമയം തള്ളിനീക്കി എന്നറിയോ നിനക്ക്. എങ്ങനെയെങ്കിലും എന്റെ ഈ കള്ളനെ അവിടെ നിന്ന് പുറത്തേക്ക്‌ കൊണ്ടു വരാൻ ഞാൻ ആശിച്ചു പോയി.” അവള്‍ ചുണ്ട് കോട്ടി പറഞ്ഞു.

ഞാൻ പിന്നെയും ചിരിച്ചതും അവൾ കുനിഞ്ഞു വന്ന് എന്റെ ചുണ്ടില്‍ കടിച്ചു പിടിച്ചു. ഞാൻ ഇക്കിളി കാട്ടിയതും അവള്‍ എന്നെ വിട്ടിട്ട് ചിരിച്ചു.

ഉടനെ ഞാൻ അവിടേ സംഭവിച്ച കാര്യങ്ങൾ മുഴുവനും അവളോട് പറഞ്ഞതും അവള്‍ കലിയിൽ എന്റെ മുകളില്‍ നിന്നും എഴുനേറ്റ് ദേഷ്യത്തില്‍ വിരണ്ടു നടന്നു.

ഞാനും എഴുനേറ്റ് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചതും അവളുടെ ടെൻഷൻ വിട്ടു മാറുന്നത് ഞാൻ അറിഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025