Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 5

 

അവസാനം ഞാന്‍ എപ്പോഴാണ്‌ ഇറങ്ങി പോയതെന്ന് പോലും അറിയില്ലായിരുന്നു.

 

മുള്ളാൻ മുട്ടിയപ്പോഴാണ് ഞാൻ ഉണര്‍ന്നത്.

 

ചേച്ചി എന്‍റേത് പിടിച്ചു കുലുക്കി പാല്‍ കളഞ്ഞതിന് ശേഷം മൂത്രം പോലും ഒഴിക്കാതെയാണ് ഞാൻ ഉറങ്ങിയത്. ചേച്ചിയെ അങ്ങനെയൊക്കെ ചെയ്ത ശേഷം എന്റെ വായും കൈയും പോലും ഞാൻ കഴുകാതെയാണ് ഞാൻ ഉറങ്ങി പോയത്.

 

ഞാൻ ചേച്ചിയെ നോക്കി. അവള്‍ ഇപ്പോഴും അങ്ങേയറ്റത്ത് തന്നെ കിടക്കുകയായിരുന്നു.

 

ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാൻ എഴുനേറ്റ് ഹാളിലുള്ള ബാത്റൂമിൽ പോയി മുള്ളി. എന്നിട്ട് കൈയും മുഖവും എന്റെ സാധനവും എല്ലാം കഴുകിയിട്ട് ബെഡ്ഡിൽ വന്നു കിടന്നു.

 

പക്ഷേ ബെഡ്ഡിൽ ചേച്ചി ഇല്ലായിരുന്നു.

 

ചേച്ചി അവൾടെ റൂമിലേക്ക് പോയെന്ന കാര്യം എന്നെ നിരാശപ്പെടുത്തി.

 

അര മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ഉറക്കം വന്നു. ബ്ലാങ്കറ്റ് മൂടാതെ തന്നെ ഞാൻ കണ്ണും പൂട്ടി കിടന്ന ഉടനെ ഞാൻ ഉറങ്ങുകയും ചെയ്തു.

 

രാവിലെ ഉണർന്നപ്പൊ ഞാൻ ബ്ലാങ്കറ്റ് പുതച്ച് കിടക്കുന്ന കാര്യമാണ് ആദ്യം ശ്രദ്ധിച്ചത്. ചേച്ചി മൂടി തന്നു എന്ന ചിന്ത എന്നെ സന്തോഷിപ്പിച്ചു.

 

പക്ഷേ ചേച്ചിയും എന്റെ കൂടെ തന്നെയാണ് കിടക്കുന്നതെന്ന് മനസ്സിലായതും എന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. പോരാത്തതിന് ചേച്ചി എന്റെ മുകളിൽ എന്നെയും കെട്ടിപിടിച്ചാണ് കിടക്കുന്നത്… അതും നഗ്നയായി.

 

“നി ഉണര്‍ന്നോ വിക്രം?”ചോദിച്ചു കൊണ്ട്‌ എന്റെ കഴുത്തിൽ നിന്ന് ചേച്ചിയുടെ തല ഉയർത്തി എന്നെ നോക്കി.

 

പൊട്ടനെ പോലെ ഞാൻ ഇളിച്ചു കൊണ്ടിരുന്നത് കണ്ടിട്ട് ചേച്ചി ചുണ്ട് കോട്ടി.

 

അത് കണ്ടതും ഞാൻ ഉറക്കെ ചിരിച്ചു.

 

പെട്ടന്ന് ചേച്ചിയുടെ മുഖവും തെളിഞ്ഞ് ചുണ്ടില്‍ പുഞ്ചിരിയും പടർന്നു.

 

“നിന്നെ ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌? നിന്നോട് പിണങ്ങി ഇരിക്കാൻ വിചാരിച്ചെങ്കിലും നിന്റെ ആ ഒരു ചിരിയില്‍ എന്റെ പിണക്കം ഒക്കെ എങ്ങോട്ടോ പോയി. ഇത് ഒട്ടും ശരിയില്ല! ഇനി ഞാൻ എങ്ങനെ നിന്നോട് പിണങ്ങിയിരിക്കും..?” ഒരു ചെറിയ കുഞ്ഞിനെ പോലെ ചേച്ചി ചോദിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025