Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 5

 

അത് കേട്ട് ഞാൻ പിന്നെയും പൊട്ടിച്ചിരിച്ചു പോയി. ഉടനെ അവൾ എന്റെ ചെവി പിടിച്ചു നുള്ളിയെങ്കിലും അവളും ചിരിച്ചു.

 

“അത് പോട്ടെ, ചേച്ചിയുടെ തുണി എവിടെ?” ഞാൻ ചോദിച്ചതും അവള്‍ നാണിച്ചു ചിരിച്ചു.

 

“അതിന്‌ നീയും തുണി ഇല്ലാതയല്ലേ കിടക്കുന്നത്!” ചേച്ചി തിരിച്ച് എന്നോട് പറഞ്ഞിട്ട് എന്റെ കഴുത്തില്‍ മുഖം ഒളിപ്പിച്ചു.

 

“ചേച്ചി..?”

“ഊം..?”

“ഇനി അങ്ങനെയൊക്കെ വേണ്ട എന്ന് കാര്യമായിട്ട് പറഞ്ഞതാണോ?” നിരാശപ്പെട്ടു കൊണ്ടാണ്‌ ഞാൻ ചോദിച്ചത്‌.

 

“കാര്യമായി തന്നെയാ പറഞ്ഞത്, ഇനി അങ്ങനെയൊന്നും നമുക്ക് വേണ്ടടാ!” ചേച്ചി തറപ്പിച്ച് പറഞ്ഞു.

 

“അപ്പോ ഇങ്ങനെ പൊങ്ങി നിക്കുന്ന എന്റെ ഈ സാധനത്തെ ഞാൻ എന്തോ ചെയ്യും?” ചുണ്ട് കോട്ടി ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

“അത് എനിക്കറിയില്ല. എന്തായാലും നി എണീറ്റു പോയി കളിക്ക്.” ചേച്ചി അതും പറഞ്ഞ്‌ ഞങ്ങളെ മൂടിയിരുന്ന ബ്ലാങ്കറ്റ് വലിച്ച് മാറ്റിയിട്ട് എന്റെ മുകളിൽ നിന്ന് ചേച്ചിയും ഉരുണ്ടു മാറി. എന്നിട്ട് അവള്‍ വേഗം എഴുനേറ്റ് നാണത്തോടെ ചിരിച്ചു കൊണ്ട്‌ റൂമിലേക്കോടി.

 

ഒറ്റ തുണി പോലും ദേഹത്തില്ലാതെ പകല്‍ വെളിച്ചത്തിൽ ചേച്ചിയെ ഇങ്ങനെ കണ്ടതും ഇരുമ്പ് പോലെ ഇരുന്ന എന്റെ  സാധനം വിങ്ങിപ്പൊട്ടി. അതിനെ തൊട്ടാല്‍ പോലും അത് ചീറ്റും എന്ന് തോന്നി.

 

കഴിഞ്ഞ രാത്രി ചേച്ചിയുടെ പൂറിൽ എന്റെ വിരലുകൾക്ക് പകരം എന്റെ കുണ്ണയെ വേണം കേറ്റേണ്ടിയിരുന്നത്. അന്നേരം ചേച്ചി തീർച്ചയായും തടസം പറയില്ലായിരുന്നു എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.

 

ഇനി ഇപ്പൊ നിരാശ പെട്ടിട്ട് എന്തു കാര്യം?

 

ഞാൻ വേഗം ബെഡ്ഡും മറ്റും എടുത്തു കൊണ്ട്‌ എന്റെ റൂമിലേക്ക് പോയി. ബാത്റൂമിൽ കേറി വാണമടിച്ച് കളഞ്ഞിട്ട് നന്നായൊന്ന് കുളിച്ചു. എന്നിട്ട് ഡ്രെസ്സും മാറി നേരെ കിച്ചനിൽ പോയി നോക്കി. പക്ഷെ അവിടെ അവള്‍ ഇല്ലായിരുന്നു.

 

എന്തായാലും കോഫീ വേണമെന്ന് തോന്നിയത് കൊണ്ട് ഞാൻ കോഫീ തയ്യാറാക്കി. അതിനെ രണ്ട് കപ്പിലായി ഒഴിക്കുന്ന സമയത്ത്‌ ചേച്ചിയും വന്നു. ഒരു കപ്പ് ചേച്ചിക്ക് കൊടുത്തിട്ട് എന്‍റേത് ഞാനും എടുത്തു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025