Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 5

 

“കുറച്ചു മാറി..” പെട്ടന്ന് മുഖത്ത് തെളിഞ്ഞ ആ സന്തോഷം മറച്ചു കൊണ്ട്‌ ചേച്ചി മറുപടി തന്നു.

 

“ഞാൻ ചേച്ചിടെ മുകളില്‍ കിടക്കുന്നത് കൊണ്ടാണോ എല്ലാ പിണക്കവും മാറാത്തത്?” അതും ചോദിച്ച് ഞാൻ ഉരുണ്ട് ചേച്ചിയുടെ മുകളില്‍ നിന്ന് മാറി താഴെ കിടന്നു.

 

ഉടനെ ചേച്ചി വേഗം എന്റെ മുകളില്‍ കേറി കിടന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ കഴുത്തിൽ മുഖം അമർത്തി വച്ചു.

 

“അല്ല… എന്റെ ഈ കള്ളന്‍റെ മുകളില്‍ കിടക്കാന്‍ കഴിയാത്ത കൊണ്ടാണ് പിണക്കം മാറാത്തത്. പക്ഷേ ഇപ്പൊ മാറി.” അതും പറഞ്ഞ്‌ എന്റെ കഴുത്തില്‍ ഉമ്മ വച്ചിട്ട് ചേച്ചി ചിരിച്ചു.

 

“എന്റെ കഴുത്തില്‍ മുഖവും അമർത്തി ചേച്ചി ഇങ്ങനെ കിടക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമ..” ഞാൻ സ്നേഹത്തോടെ പറഞ്ഞു.

 

“എനിക്കും..” ചേച്ചിയും പറഞ്ഞു.

 

ഞങ്ങളുടെ ആ കിടപ്പ് എന്നെ ശെരിക്കും കമ്പിയുമാക്കിയിരുന്നു. എന്റെ സാധനം  ചേച്ചിയുടെ പൂറിന്റെ സൈഡിൽ ആണ്‌ അമർന്നത്. ഉടനെ ചേച്ചി സ്വന്തം കാലുകളെ അല്‍പ്പം അകത്തി വച്ചതും എന്റെ കുണ്ണ വളഞ്ഞ് ചേച്ചിയുടെ പൂറ് മുഖത്ത് കറക്റ്റായി അമർന്നിരുന്നു.

 

“ചേച്ചി..?”

“എന്തടാ കള്ളാ..?”

“എന്നെ ഇങ്ങനെ കമ്പി ആക്കുകയും ചെയ്യും. എന്നിട്ട് ഞാൻ എന്തെങ്കിലും ചെയ്തു പോയാല്‍ എന്നെ തല്ലുകയും ചെയ്യും.” ഞാൻ ദയനീയമായി പറഞ്ഞതും ചേച്ചി പൊട്ടിച്ചിരിച്ചു.

 

പക്ഷേ മറ്റൊന്നും പറയാതെ അവള്‍ കിടന്നു.

 

“ചേച്ചി..?”

“ഊം..”

“ക്ഷീണവും ഒരു വല്ലായ്മയും പോലെ തോന്നുന്നു. ഞാൻ പോയി കുളിച്ചിട്ട് വരാം.”

 

അങ്ങനെ പറഞ്ഞതും, ഞാൻ ചേച്ചിയുടെ നിധി എന്നപോലെ അവളെന്റെ മുകളില്‍ ബലം പിടിച്ച് ശരീരത്തിന്‍റെ മുഴുവന്‍ ഭാരവും എന്നില്‍ അമർത്തി എന്നെ കെട്ടിയിറുക്കി പിടിച്ചു കിടന്നു.

 

“വേണ്ട, നി കുളിക്കാനൊന്നും പോകണ്ട…” ചേച്ചി വെപ്രാളം പിടിച്ചു കരയും പോലെ പറഞ്ഞു. “നി പോകുന്നത് എനിക്ക് ഇഷ്ട്ടമല്ല.” ടെൻഷൻ കൂടി ചേച്ചിയുടെ ശരീരം വിറയ്ക്കാനും തുടങ്ങി.

 

“ഇന്ന്‌ ഇതുവരെ ഞാൻ കുളിച്ചില്ല, ചേച്ചി!”

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025