Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 5

 

“അതൊന്നും എനിക്കറിയണ്ട.. നി എങ്ങും പോണില്ല..” ചേച്ചി വാശി പിടിച്ചു.

 

അവള്‍ വാശി പിടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ മറ്റൊന്നും അവള്‍ക്ക് കേള്‍ക്കില്ല. ചേച്ചിയുടെ ആ സ്വഭാവം എനിക്ക് നേരത്തെ അറിയാവുന്നത് കൊണ്ട്‌ കുറച്ചുനേരം ഞാൻ ചേച്ചിയെയും ചേർത്തു പിടിച്ചുകൊണ്ട് ഞാൻ കിടന്നു.

 

അവസാനം ചേച്ചിയുടെ ബലം പിടിച്ചിരുന്ന ശരീരം ഒന്ന് അയഞ്ഞു. അപ്പോ ചേച്ചിയുടെ കാലുകളും ഒന്ന് അയഞ്ഞ് അല്‍പ്പം അകന്നു മാറിയതും, എന്റെ സാധനം ഒന്നും വിമ്മി പുളഞ്ഞു.

 

ഇനിയും ഇങ്ങനെ കിടന്നാൽ എന്റെ സാധനം പൊട്ടും. എത്രയും വേഗം ബാത്റൂമിൽ പോകുന്നതാണ് നല്ലത്.

 

“എന്നാ എന്റെ കൂടെ ചേച്ചിയും കുളിക്കാന്‍ വാ. നമുക്ക് ഒരുമിച്ച് കളിക്കാം.. അപ്പോ നമ്മൾ ഒരുമിച്ച് തന്നെ ഉണ്ടാവുമല്ലോ!!” ഒന്നും ചിന്തിക്കാതെയാണ് ഞാൻ പെട്ടന്ന് പറഞ്ഞു പോയത്.

 

ദൈവമേ, എന്റെ ഈ വായ് എന്നെ കൊലയ്ക്ക് കൊടുക്കും. ഒരു സംശയവുമില്ല!

 

ഉടനെ ചേച്ചി തല പൊക്കി എന്റെ മുഖത്ത് നോക്കി.

 

“സോറി ചേച്ചി… ഞാ—”

 

“ഞാനും കുളിക്കാന്‍ വരാം, വിക്രം. നമുക്ക് ഒരുമിച്ച് കുളിക്കാം.” ചേച്ചി പെട്ടന്ന് നാണത്തോടെ പറഞ്ഞിട്ട് എന്റെ മുകളില്‍ നിന്ന് എണീറ്റു.

 

എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ സ്വപ്നം ആണോ കാണുന്നത്.

 

“എടാ നി വരുന്നില്ലേ…?” ചേച്ചി നാണത്തോടെ ചോദിച്ചതും ഞാനും വേഗം എഴുന്നേറ്റു.

 

“ചേച്ചി ശരിക്കും പറഞ്ഞതാണോ?” വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.

 

പക്ഷേ ചേച്ചി ഒന്നും മിണ്ടാതെ ഒരു ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി.

 

എന്നിട്ട് വാതില്‍ ചാരി ഇട്ടു എന്നല്ലാതെ അടച്ചില്ല.

 

ബോധം നഷ്ടപ്പെട്ടവനെ പോലെ എത്ര നേരം അവിടെതന്നെ നിന്നു എന്ന് അറിയില്ല, ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് സ്വബോധം വീണ്ടെടുത്തത്.

 

മടിച്ചുമടിച്ചാണ് ബാത്റൂം തുറന്ന് അകത്ത് കേറിയത്.

ചേച്ചി കൊണ്ടുപോയ ആ ടവല്‍ കൊണ്ട്‌ മുലകച്ച കെട്ടി ഷവറിന് താഴെ അങ്ങോട്ട് തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025