Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയിലൂടെ 6

അഞ്ജിതയിലൂടെ 6

Anjithayiloode Part 6

[ Previous Part ]

 

“അഞ്ജിതയിലൂടെ” എന്ന എന്റെ കഥയ്ക്ക് നിങ്ങൾ തരുന്ന എല്ലാ സപ്പോർട്ടിനും നന്ദി….. കഴിഞ്ഞ അഞ്ചാം ഭാഗത്തിന് ഒരു ദിവസം കൊണ്ട് 65000 viewsൽ കൂടുതൽ കിട്ടി. ആദ്യമായാണ് എന്റെ കഥയുടെ ഒരു പാർട്ടിന് ഒരു ദിവസം ഇത്രയും views കിട്ടുന്നത്. തുടർന്നും എല്ലാവരിൽ നിന്നും ഈ Support പ്രതീക്ഷിക്കുന്നു……..

 

കഴിഞ്ഞ ഭാഗം അവസാനിച്ചത്-

 

ടിങ്…… ടിങ്……ടിങ് …………..

വീടിനു പുറത്ത് നിന്നും കേട്ട Calling Bell കേട്ട് താരയും പ്രേമും എന്തു ചെയ്യണമെന്നറിയാതെ സ്തംബരായി നിന്നു……

 

(തുടരുന്നു…………)

 

എങ്കിലും പെട്ടെന്നു തന്നെ ബോധം വീണ്ടെടുത്ത താര പ്രേമിനോട് മുകളിലേക്ക് പോകാൻ പറയുന്നു. അതനുസരിച്ച് അവൻ മുകളിലേക്ക് പോയി. തന്റെ Dress എല്ലാം നേരെയിട്ടു കൊണ്ട് താര വാതിൽ തുറന്നു…….

 

“അല്ല…… നിങ്ങളായിരുന്നോ……”താര ചോദിച്ചു.

 

“അതെ ചേച്ചീ…… ഞങ്ങളിങ്ങു നേരത്തേ പോന്നു…. താക്കോൽ വേടിക്കാൻ വേണ്ടി വന്നതാ……” അയൽക്കാരി സുമ പറഞ്ഞു….

 

“ആഹ്….. ഇരിക്ക് സുമേ…. ഞാൻ താക്കോൽ എടുത്തിട്ട് വരാം…..”

 

“ശരി ചേച്ചീ……..”

അപ്പോൾ തന്നെ താര താക്കോൽ എടുത്തിട്ട് വന്നു.

 

“Birthday ആഘോഷമൊക്കെ കഴിഞ്ഞോ ചേച്ചീ…..”

 

“മ്മ്….. കഴിഞ്ഞു സുമേ….. ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് അങ്ങോട്ട് വരാം…. Birthday പങ്ക് തരേണ്ടതല്ലേ…..????

 

“ശരി ചേച്ചീ…….. എന്നാൽ ഞാൻ പോട്ടേ……???? ”

 

“എന്നാൽ അങ്ങനെയാവട്ടെ സുമേ……..”

 

അയൽക്കാരി സുമ പോയതും താര വാതിലടച്ചു. പെട്ടെന്ന് അവളൊന്നു ശ്വാസം നേരെ വിട്ടു. എന്നിട്ട് മുകളിലത്തെ നിലയിലേക്ക് കുതിച്ചു. ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി മുറിഞ്ഞു പോയതിൽ താരയ്ക്ക് ചെറിയ ദേഷ്യമൊന്നുമല്ല സുമയോട് തോന്നിയത്…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025