Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയും ഷാനേട്ടനും

എന്നിട്ടു മാത്രമേ കുണ്ണ കേറ്റി അടിച്ചു കൊടുക്കാൻ പാടുള്ളു… എന്നാൽ മാത്രമേ ഇവളുമാരെ പോലെ ഉള്ളവരുടെ കഴപ്പ് അടങ്ങു…. അഹമ്മദ് ഹാജി കാണാതെ ഷഡ്‌ഡിക്കുള്ളിൽ കമ്പി ആകാൻ തുടങ്ങിയ അവന്റെ കുണ്ണയെ പാന്റിന്റെ പുറത്തു കൂടി അമർത്തി വെച്ച് കൊണ്ട് അവൻ മനസ്സിൽ ഓർത്തു….

പരിചയപെട്ടു കുറച്ചു കഴിഞ്ഞപ്പോഴേക്കും തന്നെ ഷാൻ ശബാനയുടെ ഫോൺ നമ്പർ ഒപ്പിച്ചു എടുത്തിരുന്നു….അങ്ങനെ ആണ് വാട്സാപ്പിലൂടെ ചാറ്റിങ് തുടങ്ങിയതും… ആദ്യമൊക്കെ ഒഫീഷ്യൽ ചാറ്റിങ്ങിൽ തുടങ്ങി എങ്കിലും പിന്നെ പിന്നെ പേർസണൽ കാര്യങ്ങളും ഇഷ്ടങ്ങളും ഒക്കെ അവർ പരസ്പരം പങ്കു വെച്ചു.. ആദ്യമൊക്കെ പിടി കൊടുക്കാതിരുന്ന ശബാന, ഷാനിനെ വിശ്വസിക്കാൻ കൊള്ളാവുന്ന “ഒരു മാന്യൻ” ആയി തോന്നി തുടങ്ങിയപ്പോൾ അവളും അവനുമായി കൂടുതൽ അടുത്തു…..ആദ്യമൊക്കെ “മാഡം” എന്ന് വിളിച്ചു തുടങ്ങിയ ബന്ധം … പിന്നെ അത് ശബാന തന്നെ തിരുത്തി അവനെ കൊണ്ട് തന്റെ പേര് വിളിപ്പിച്ചു… വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ രണ്ടുപേരും നന്നായി അടുത്തു….

————————————————————————————————

രാവിലെ ജോലിക്കു പോയ ഷാൻ, ഹാഫ് ഡേ ലീവ് എടുത്തു ഉച്ചക്ക് തന്നെ ഓഫീസിൽ നിന്നും ഇറങ്ങി അവന്റെ വൺ ബെഡ്‌റൂം ഫ്ലാറ്റിൽ എത്തിയിരുന്നു.. .. വന്ന ഉടനെ തന്നെ അവൻ ബാത്‌റൂമിൽ കേറി അവന്റെ കക്ഷവും തുടയിടുക്കുകളൂം അണ്ടികളും കൊതവും എല്ലാം നന്നായി വടിച്ചു വൃത്തിയാക്കി… താടിയും മുടിയും ഒക്കെ ട്രിം ചെയ്യുന്ന തിരക്കിൽ ആയിരുന്നപ്പോഴാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്… ശബാന ആയിരിക്കും എന്ന് കരുതി ഓടി എത്തിയ അവൻ പക്ഷെ കണ്ടത് അഞ്ജിതയുടെ കാൾ ആയിരുന്നു.. എന്നാൽ അത് അവൻ അറ്റൻഡ് ചെയ്യാതെ സൈലെൻസ് ചെയ്തു വെച്ചിട്ടു ബാത്‌റൂമിൽ കേറി നല്ലവണ്ണം ഒന്ന് തൂറിയിട്ട്, കുളിച്ചു പുറത്തു ഇറങ്ങി….. .

പുറത്തു ഇറങ്ങിയ ഷാൻ മുടി ഒക്കെ കൊതി ഒതുക്കിയ ശേഷം, ഫോൺ നോക്കുമ്പോൾ അഞ്ജിതയുടെ വാട്സാപ്പ് മെസ്സേജ് വന്നു കിടക്കുന്നത് കണ്ടു… അവൻ അത് തുറക്കാൻ പോയില്ല….അന്നേരം അവന്റെ മനസ്സ് നിറയെ ഇന്ന് രാത്രി മുതൽ നടക്കുവാൻ പോകുന്ന ശബാനയുമായുള്ള കാമകേളികളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു… അവൻ എസ്സി ഓൺ ചെയ്തു ടവ്വലും ഉടുത്തു ബെഡിൽ കിടന്നു കൊണ്ട് ചുമ്മാ മൊബൈൽ എടുത്തു കഴിക്കാൻ ഒരു ഹാഫ് ഷാവായും ഒരു അവക്കാഡോ ജ്യൂസും ഓർഡർ ചെയ്തു… പിന്നെ അവന്റെ അവൻ ബെഡിന്റെ സൈഡ് ടേബിളിൽ സൂക്ഷിച്ചിരുന്ന അവന്റെ മിക്സഡ് നട്സ് ന്റെ ടിൻ എടുത്തു തുറന്നു കൊണ്ട് അവൻ മൊബൈലിൽ ഫേസ്ബുക്കും നോക്കി കിടന്നു…കുണ്ണക്കു നല്ല ബലവും ഉറപ്പും കിട്ടുവാൻ ഉള്ള നല്ല കൂടിയയിനം നട്സുകൾ എപ്പോഴും അവൻ വാങ്ങി സൂക്ഷിച്ചിരുന്നു… ആ കാര്യങ്ങളിൽ ഒക്കെ അവൻ ഒട്ടും വിട്ടുവീഴ്ച ചെയ്തിരുന്നില്ല…..

ശബാനയുടെ ഫേസ്ബുക്ക് പ്രൊഫൈൽ കേറി ചുമ്മാ അവളുടെ ഫോട്ടോകൾ നോക്കി കൊണ്ട് കൊതി ഊറി കിടന്നു….അതികം ഫോട്ടോകൾ ഒന്നും അവൾ ഇട്ടിരുന്നില്ല എങ്കിലും, അവളെ ടാഗ് ചെയ്യപ്പെട്ട ഫോട്ടോകൾ കുറേ ഉണ്ടായിരുന്നു… അധികവും പർദയും സൽവാറും ഒക്കെ ഇട്ട ഫോട്ടോകൾ തന്നെ….. എന്നാലും ചില ഫോട്ടോകൾ സൂം ചെയ്ത്, അവളുടെ മുലയും ചന്തിയും ഒക്കെ തള്ളിപ്പിടിച്ചുള്ള നിൽപ് കണ്ടപ്പോൾ അവൻ പോലും അറിയാതെ അവന്റെ വലതു കരം റ്റവലിനുള്ളിൽ പാതി ഉദ്ധരിച്ചു നിന്നിരുന്ന തന്റെ ലഗാനേ തഴുകുവാൻ തുടങ്ങിയിരുന്നു…..

The Author

kambi Annan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025