Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയും ഷാനേട്ടനും

“ഓഹ് …. ഒന്നും അറിയാത്ത പോലെ… 😝 ” ഷാൻ റിപ്ലൈ അയച്ചു…

“ഹ ഹ… ഹി ഈസ് നോട്ട് ഈവൻ ഹിയർ യാർ…പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്ക് കിടന്നു എന്നാ എടുക്കാനാ …” 😅

ഓഹ്… മൈരൻ…. ഇതുപോലുള്ള ഒരു മൊതലിനെ എങ്ങനെ അയാൾക്ക്‌ ഒറ്റയ്ക്ക് ഇട്ടിട്ട് പോകാൻ തോന്നി…. ഷാൻ മനസ്സിൽ ഓർത്തു…

“”ഓഹ് …വെയർ ഈസ് ഹി ഗോൺ… ഇതുപോലുള്ള ഒരു സുന്ദരിയെ ഒറ്റക്ക് ഇട്ടിട്ട് 😜…” ഷാൻ അടുത്ത നമ്പർ ഇട്ടു നോക്കി…

ഹീ ഹാസ് ഗോൺ ഔട്ട് ടു മീറ്റ് സം ഓഫ് ഹിസ് ഫ്രണ്ട്സ് …. എനിക്ക് പോകണം എന്ന് തോന്നിയില്ല…… സൊ ഐ സ്റ്റേയ്ഡ് ബാക് ” 😊

ഷാൻ റിപ്ലൈ ഒരു “hmm” ഇൽ ഒതുക്കി.. കാരണം അവൻ എറിഞ്ഞതിനുള്ള മറുപടി അവനു കിട്ടിയിരുന്നില്ല…അതിനുള്ള മറുപടിക്കായി അവൻ വെയിറ്റ് ചെയ്തു…….. ഇനി അങ്ങനെ പറഞ്ഞത് അവൾക്കു ഇഷ്ടപ്പെട്ട് കാണില്ലേ എന്ന് ഒരുവേള അവൻ സംശയിച്ചു….

അവളുടെ അടുത്ത മെസ്സേജിന് ആയി അവൻ വെയിറ്റ് ചെയ്തു… ശബാന ടൈപ്പിംഗ് എന്ന് കാണിച്ചപ്പോഴേ അവന്റെ മനസ്സ് ഒന്ന് പുകഞ്ഞു… ഇനി തെറി വല്ലതും ആയിരിക്കുമോ …

“ബൈ ദ വേ ഞങ്ങളുടെ വിവാഹം കഴിഞ്ഞത് ഇന്നലെ അല്ല… 19 വര്ഷം ആകുന്നു… 😆” അവളുടെ മറുപടി കണ്ടു അവനു ആശ്വാസം ആയി….

“19 അല്ല… ഇനി 50 വർഷം കഴിഞിരുന്നു എന്നാലും ഞാൻ ആണേൽ എന്തൊക്കെ ചെയ്തേനെ ഇപ്പൊ….🤤” രണ്ടും കൽപ്പിച്ചു ആണ് ഷാൻ അങ്ങനെ അയച്ചത്…

അതിനുള്ള മറുപടി എന്തായിരിക്കും എന്നറിയാൻ ഉള്ള ആകാംഷ കൂടി…. അവന്റെ ഉള്ളിൽ ചെറിയൊരു ഭയവും ഉണ്ടായിരുന്ന…

ശബാന ടൈപ്പിംഗ്… എന്ന് കാണിക്കുന്നുണ്ട്…. നിര്ത്തുന്നു.. വീണ്ടും ടൈപ്പിംഗ് കാണിക്കുന്നു… അവന്റെ നെഞ്ചിടിപ്പ് കൂടി വരുന്നത് അവൻ അറിഞ്ഞു…..

“എന്നിട്ട് എന്താണാവോ സാർ സ്വന്തം ഭാര്യയെ നാട്ടിൽ ആക്കിയിട്ട് ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നേ….😂😂” ശബാന തിരിച്ചടിച്ചു…..

ഹോ ഭാഗ്യം….!!!
“അതിനു അഹമ്മദ് സാറിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ എന്നല്ലേ പറഞ്ഞെ 😊…. ആൾസോ മൈ വൈഫ് ഈസ് നോട്ട് അസ് ഹോട്ട് അസ് യൂ… 😉” ഷാനും തിരിച്ചടിച്ചു

ഓൺലൈൻ ഉണ്ടായിട്ടും മറുപടി ഒന്നും വരാത്തത് കൊണ്ട് ഷാൻ വീണ്ടും അങ്ങോട്ട് മെസ്സേജ് അയച്ചു…. “ഹേയ്…പ്ളീസ് ഡോണ്ട് ഫീൽ ബാഡ്… ജസ്റ്റ് ടേക്ക് ഇറ്റ് അസ് എ കോംപ്ലിമെൻറ്.. 🙂”

“ഹേയ്… നോ നോ… ഐ ആം ആൻ ഓപ്പൺ മൈൻഡഡ്‌ പേഴ്‌സൺ യൂ നോ….😄”

വീണ്ടും ശബാന ടൈപ്പിംഗ്…. “ആം ഐ റിയലി ദാറ്റ് ഹോട്ട് ??😋 ”

“യാഹ്…യൂ ആർ….നോട്ട് ജസ്റ്റ് ഹോട്ട് … വേരി ഹോട്ട് … അതല്ലേ ഞാൻ നേരത്തെ പറഞ്ഞെ…. ഞാൻ ആയിരുന്നേൽ സാറിന്റെ സ്ഥാനത് എങ്കിൽ…….. 😉”

“ഹി ഹി… താങ്ക്യൂ ഫോർ ദി കംപ്ലിമെന്റ്റ് 😇.. മെയ്‌ബി തന്റെ സാറിനു എന്നെ മടുത്തു കാണും….😏😒 ”

The Author

kambi Annan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025