Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2

 

ജെയിസൺ : ” പുകഴിയത്തല്ലടോ  സത്യം, ഇപ്പൊ നീ എന്നത്തേക്കാളും ഒത്തിരി സെക്സി ആൻഡ് ക്യൂട്ട് ആയി മാറി. അന്ന് വിട്ടുകളഞ്ഞത് മോശം ആയി പ്പോയി എന്ന് തോന്നുന്നു ഇപ്പോൾ ”

 

അഞ്ജു : ഓഹോ അപ്പൊ നീ പഞ്ചാര അടിക്കാനായാണ് ഫോട്ടോയും അയച്ചു കൊണ്ട് ഇങ്ങോട്ടു ചാത്തൻ വന്നത് അല്ലെ

 

ജെയിസൺ : എന്തെ പഞ്ചാര അടി നിനക്ക് ഇഷ്ടമല്ലേ. കൊല്ലത്തെ എന്ന് പറഞ്ഞാൽ പഞ്ചാര ആകില്ലെടോ, സത്യം അല്ലെ ആകുള്ളൂ

 

അഞ്ജു : ഹ്മ്മ് നല്ലോണം എനിക്കങ്ങു പിടിച്ചു നിന്റെ പുകഴ്ത്തൽ കേട്ടാ

 

ജെയിസൺ : അപ്പോൾ അതിനു പകരമായിഎന്താ സമ്മാനം തരാൻ  പോകുന്നെ

 

അഞ്ജു : എന്നാത്തിനു

 

ജെയിസൺ : നല്ലോണം പിടിച്ചു പുകഴ്ത്തൽ എന്ന് പറഞ്ഞില്ലേ. അത്രേം പുകഴ്ത്തിയതിന് ഉള്ള സമ്മാനം.

 

അഞ്ജു: അയ്യടാ, സമയമാകട്ടെ സമ്മാനം അപ്പോൾ ആലോചിക്കാം

 

ജെയിസൺ : ഇപ്പോൾ ഒരു സമ്മാനം താന്നെ

 

അഞ്ജു : എന്ത്

 

ജെയിസൺ : നീ സെൽഫി അയക്കുന്നതെല്ലാം ഹാഫ് അല്ലെ , നിന്നെ ഫുൾ കാണുന്ന രീതിയിൽ ഒരു ഫോട്ടോ അയച്ചു താ

 

അഞ്ജു: അങ്ങനെ എങ്ങനെ യ സെൽഫി എടുക്കുക

 

ജെയിസൺ : സെൽഫി സ്റ്റിക് ഇല്ലേ

 

അഞ്ജു : പണ്ടത്തെ എന്തോ ഇവിടെ ഇരിപ്പുണ്ട്

 

ജെയിസൺ : അത് വച്ച് എടുത്ത് അയക്കു , പെട്ടെന്നുള്ള ഒരു സമ്മാനം

 

അഞ്ജു: അയ്യടാ അതിന്റെ ആവശ്യമില്ല

 

അവൻ കുറെ ആൻഗ്രി സ്മൈലിയും സാഡ് സ്മൈലിയും അയച്ചു കൊണ്ടിരുന്നു

 

അവൾ പോയി സെൽഫി സ്റ്റിക് തപ്പി എടുത്തു. വീട്ടിലിടുന്ന ടി ഷിർട്ടിലും പാന്റിലും തന്റെ അഴകളവുകൾ എടുത്തു നിൽക്കുന്നത് ക്യാമറയിലൂടെ അവൾ കണ്ടു. ഫോട്ടോ എടുത്ത് അവന്റെ വാട്സാപ്പിലെക്കയച്ചു.

 

കുറെ തീയുടെ സ്മൈലിയും ഹോട് സൂപ്പർ ഹോട്ട് എന്ന് മെസ്സേജും പെട്ടെന്ന് എത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025