Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2

————————

 

” എങ്ങനെ ഉണ്ടായിരുന്നു ഉത്ഘാടന ദിവസം കച്ചവടം,”ഇന്ന് മെസ്സേജ് ഒന്നും കണ്ടില്ലല്ലോ  ഭയങ്കര തിരക്കായിരുന്നു എന്ന് തോന്നുന്നല്ലോ “” വൈകിട് വീട്ടിലെത്തിയ ശേഷം  അവൾ അവനു മെസ്സേജ് അയച്ചു.

 

” ഐശ്വര്യ ദേവത അഞ്ചുകുട്ടി കടയിൽ രാവിലെ വന്നില്ലേ. കച്ചവടം സൂപ്പർ ആയിരുന്നു.” അവൻ റിപ്ലൈ നൽകി

 

” തള്ളു വേണ്ടാന്ന് രാവിലെ കൂടി ഞാൻ പറഞ്ഞു ”

 

” തള്ളല്ലടോ  നല്ല തുടക്കം ആയിരുന്നു ” അവൻ പറഞ്ഞു

 

“നന്നായിരിക്കട്ടെ ” അവൾ പറഞ്ഞു

 

ജെയിസൺ: ഡോ  ആ സാരി തനിക്ക് സൂപ്പർ ആയിരുന്നു. രാവിലെ കണ്ണെടുക്കാൻ തോന്നിയില്ല. എന്റെ സെലെക്ഷൻ എനിക്ക് തന്നെ അത്ഭുദം ആയിപ്പോയി. പക്ഷെ രാവിലത്തെ തിരക്കിൽ നന്നായൊന്നു കാണാൻ കൂടി പറ്റിയില്ല. അത്തിലെ ഒരു നല്ല ഫോട്ടോ അയക്കുമോ

 

അഞ്ജു: ഞാൻ അത് ഊരിയിട്ടല്ലോടാ

 

ജെയിസൺ : പ്ളീസ് ഡീ ഒന്ന് ഉടുക്കുമോ ഇപ്പോൾ

 

അഞ്ജു: വാങ്ങി തന്നവൻറെ ആവശ്യം അല്ലെ പരിഗണിക്കാം

 

ജെയിസൺ: ശേ , അബദ്ധം പറ്റിയല്ലോ

 

അഞ്ജു: എന്ത് പറ്റി

 

ജെയിസൺ: വാങ്ങിത്തന്നവന്റെ ആവശ്യം പരിഗണിക്കും എന്ന് അറിഞ്ഞിരുന്നെകിൽ വേറെ ഒന്ന് രണ്ട് സാധനങ്ങൾ കൂടി വാങ്ങി തന്നേനെ .

 

അഞ്ജു : അതെന്ത്

 

ജെയിസൺ: ഒരു സെറ്റ് ഇന്നേഴ്സ്, ഇത് പോലെ അതും ഇട്ടു കാണിച്ചാലോ വാങ്ങി തന്നവന്റെ ആവശ്യം പരിഗണിച്ചു , ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ

 

അഞ്ജു : അയ്യടാ ആഭാസ

 

ജെയിസൺ:  തമാശ

 

അഞ്ജു : ഇട്സ് ഓക്കേ ഡാ , ഞാൻ ഡ്രസ്സ് മാറട്ടെ എന്നിട്ട് വിഡിയോകാൾ ചെയ്യാം, സ്‌പീക്കറിൽ ആകും സൊ നീ മിണ്ടരുത് കാളിൽ . ‘അമ്മ താഴെ ഉണ്ട്

 

ജെയിസൺ: ഓക്കേ ഡീ

 

അവൾ നെറ്റി മാറി സാരി ഉടുത്തു. മനപ്പൂർവ്വം പൊക്കിൾ കാണിച്ചു തന്നെ ഉടുത്തു. എന്നിട്ട് അവൾ അവളെ തന്നെ ആകെ ഒന്ന് നോക്കി, അവനെ ആകർഷിക്കാൻ എല്ലാം തന്നിലുണ്ടെന്നു അഭിമാനത്തോടെ അവൾ ഓർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025