ജെയിസൺ: ” കിട്ടി ഭാര്യ ഭയങ്കര ത്രില്ലിലാണ്, ഭർത്താവിന്റെ സമ്മാനം കിട്ടിയതിൽ ”
അഞ്ജു: ” എനിക്ക് ഒരു ത്രില്ലുമില്ല, നിങ്ങൾക്ക് രണ്ടാൾക്കുമല്ലേ ത്രില്ല് ഒക്കെ ”
ഹരി: ” അത് പോട്ടെ ഇന്ത്യൻ ആണോ ഇൻറർനാഷണൽ ആണോ ചൂസ് ചെയ്തേ ”
അഞ്ജു: ” അറബി പെണ്ണിനെ അങ്ങ് കല്യാണം കഴിക്കുമോ എന്ന് അറിയില്ല ചിലർ, അന്നേരം തൊട്ടു അതിന്റെ ഫോട്ടോ നോക്കി വെള്ളമിറക്കുവാണ് ”
അത് കേട്ട് ജെയിസൺ ചിരിച്ചു
ഹരി: ” എങ്കിൽ അവരെ കൂടി ഉൾപ്പെടുത്തി ഞാൻ ഇപ്പോൾ വീഡിയോ കാൾ ചെയ്യാം, ഇപ്പോൾ ആൾ എനിക്ക് മെസ്സേജ് ചെയ്തേ ഉള്ളൂ , അപ്ഡേറ്റ് ചോദിച്ചുകൊണ്ട്. ആൾക്ക് നിന്റെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ അങ്ങ് പിടിച്ചു. അപ്പൊ തൊട്ടു ഇടവിട്ട് മെസ്സേജ് വരുവായിരുന്നു. ”
ജെയിസൺ: ” വൃത്തിയും മെനയും ഒക്കെ ഉള്ളതാണോ എന്ന് ഭാര്യക്ക് പേടി ഉണ്ട് ”
ഹരി : ” നീറ്റ് ആൻഡ് ക്‌ളീൻ ആണ്. അവർ ഹൈജീൻ കോൺഷ്യസ് ആണെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളും അങ്ങനെ ആണെന്ന് ഞാനും പറഞ്ഞു ”
ജെയിസൺ: ഒറിജിനൽ ഭാര്യയും ഭർത്താവും ആണോ, വെടി ഒന്നുമല്ലല്ലോ, അസുഖം ഒന്നും കാണില്ലല്ലോ ”
ഹരി: ” എനിക്ക് അവരുടെ പാസ്പോര്ട്ട് കോപ്പി , ഐഡന്റിറ്റി കാർഡ് ഫാമിലി ഫോട്ടോ ഒക്കെ അയച്ചു തന്നതാടോ, നജ്ൻ ഞനഗഡ് ഫാമിലി ഫോട്ടോയും അയച്ചു നൽകി. താൻ എന്റെ ഫ്രണ്ട് ആണ് എന്നും പറഞ്ഞു ഉറപ്പാക്കിയതാണ്. അവരുടെ കയ്യിൽ സെക്സ് അസുഖങ്ങൾ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ട്. ഡൽഹിയിൽ എത്തിയിട്ട് എടുത്തത്. ആദ്യം ആഗ്ര ആണ് അവർ വന്നത്. ഇതിനായാണ് ഗോവക്ക് വന്നത്. അത് കൊണ്ട് ഉറപ്പിന് അവർ ടെസ്റ്റ് എടുത്തു . ഇനി എന്തേലും പ്രോബ്ലം ഉണ്ടോ നിങ്ങൾക്ക്”
ജെയിസൺ: ” ഇല്ല എല്ലാം ഓക്കേ , അല്ലെടീ ” അഞ്ജുവിനെ നോക്കി ചോദിച്ചു.
