Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7

Anju Enna Bharya Adhava Kalikkuttukaari Part 7

[Previous Parts]


കഥ ഒരു തുടർക്കഥ ആയതുകൊണ്ട് ദയവായി പുതിയ വായനക്കാർ മുൻഭാഗങ്ങൾ വായിച്ച ശേഷം ഇത് വായിക്കുന്നതാകും ഉചിതം .

 

വിരിച്ചിട്ട ഈറൻ മുടിയിൽ അഞ്ജു അതി സുന്ദരിയായി ജെയിസണ് തോന്നി.

അവളുടെ ഈറൻ മുടി അവൾക്ക് വശ്യമായി ഒരു സൗന്ദര്യം നല്കുന്നുണ്ടായിരുന്നു. അത് അവന്റെ മാത്രം തോന്നൽ അല്ലെന്നു അവളെ പലരും നോക്കുന്നത് കണ്ടപ്പോൾ അവനു മനസിലായി.  ടൈറ്റ് ഷോർട്സും സ്ലീവ്‌ലെസ് ബനിയനും അവളുടെ മാദകത്വം വെളിവാക്കി നിന്നു.

 

ഷോർട്ട്സിലൂടെ കാണുന്ന തടിച്ചതുടയിലേക്ക് ആളുകൾ നോക്കുന്നത് അവളിൽ ഒരു കോരിത്തരിപ്പ് ഉണ്ടാക്കാതിരുന്നില്ല.

 

“നമ്മുക്ക് ഫെനി അടിച്ചു തന്നെ തുടങ്ങിയാലോ , ഗോവയിൽ വന്നിട്ട് ഫെനി അടിച്ചില്ലെങ്കിൽ എന്താ രസം ” ജെയിസൺ പറഞ്ഞു കൊണ്ട് ഫെനി ഓർഡർ ചെയ്തു.

 

“ഒരു വ്യത്യസ്‌ത ടേസ്റ്റ് അല്ലെ ”  വെയ്റ്റർ കൊണ്ട് വച്ച ഫെനി നുകർന്നുകൊണ്ട് അഞ്ജു പറഞ്ഞു.

 

“അതെ ഇന്ന് നീ കൂടുതൽ അടിക്കേണ്ട, പരിചയമില്ലാത്തോണ്ട് വയറിനു  പിടിച്ചില്ലേൽ പണിയാകും, ഇഷ്ടമായാൽ പിന്നീട്  കൂടുതൽ കഴിക്കാം  “ജെയിസൺ പറഞ്ഞു.

 

രണ്ടാളും ഫെനിയും ഒപ്പം ഡിന്നറും കഴിച്ചു പതിയെ റൂമിലേക്ക് മടങ്ങി. ഫെനി അഞ്ജുവിനെ നന്നായി കീഴ്പ്പെടുത്തിയത് കൊണ്ട് മറ്റൊന്നിനും മുതിരാതെ അവൾ ബെഡിലേക്ക് വീണു. അവൾക്ക് ഉമ്മകൾ നൽകികൊണ്ട് അവളുടെ മുലകളിൽ ഞെക്കികൊണ്ട് പതിയെ അവനും ഉറങ്ങി.

View post on imgur.com

—

 

രാവിലെ പ്രകാശം അടിച്ചു തുടങ്ങിയപ്പോൾ ഉണർന്നപ്പോളാണ് അവർ കണ്ടത് ഗ്ലാസ് വോളിലെ കർട്ടൻ ഇടത്തെ ആണ് അവർ രാത്രി കിടന്നതെന്ന്.

 

” എങ്ങനുണ്ടാരുന്നു ഫെനി “ജെയിസൺ അഞ്ജുവിനോടായി ചോദിച്ചു

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025