“സഞ്ജു ടിപ്പ് കൊടുക്കണ്ട കാര്യമില്ലാരുന്നെടാ അവനു ബേസ്ഡ് ടിപ്പ് അല്ലെ ചേച്ചിയുടെ കയ്യിൽ നിന്നും കിട്ടിയേ ” ടോണി കളിയാക്കി പറഞ്ഞു.
” പോടാ പട്ടി ” എന്നും പറഞ്ഞുകൊണ്ട് അവൾ കയ്യിലിരുന്ന ടൗവൽ ടോണിക്ക് നേരെ എറിഞ്ഞു.
” അല്ലേലും ടിപ്പ് ഒന്നും അവൻ ശ്രദ്ധിച്ചില്ലെടാ, അവൻ ആകെ കിളിപോയി നിക്കുവാരുന്നു. ഇത് കണ്ട്” അവളുടെ മുലയിൽ പിടിച്ചു കുലുക്കി അവരെ കാണിച്ചുകൊണ്ട് സഞ്ജയ് പറഞ്ഞു.
അവൾ അവനെ തള്ളിമാറ്റിയിട്ട് പ്ലേറ്റ് എടുത്ത് ഫുഡ് എടുത്ത് കഴിക്കാനായി ടേബിളിലേക്ക് പോയി ” ഞാൻ കഴിക്കാൻ പോകുവാന്, വേണ്ടവർ വേണേൽ പല്ലൊക്കെ തേച്ചു വന്നു എടുത്തു കഴിച്ചോ ” അവൾ പറഞ്ഞിട്ട് കഴിക്കാൻ ആരംഭിച്ചു.
അവർ എല്ലാം എഴുനേറ്റ് പല്ലു തേച്ചു വന്നപ്പോളേക്കും അവസാന ഇഢലിയിലേക്ക് അഞ്ജു എത്തി.
” ആഹാ ചേച്ചിക്കും എന്നെ പോലെ ആണോ കുഴച്ചു കഴിക്കുന്നതാണോ ഇഷ്ടം ” , ഇഢലിയിലേക്ക് ചട്ട്ണിയും സാമ്പാറും ഒരുമിച്ചൊഴിച്ചു കുഴച്ചു കഴിക്കുന്നത് കണ്ട കെവിൻ ചോദിച്ചു.
” ഇഡലി കുഴച്ചു കഴിച്ചാൽ നല്ല സ്വാദാണ് ” അവൾ അവനോട് പറഞ്ഞു .
” ചേച്ചി ഇന്ന് നമ്മൾ പിരിയുവല്ലേ, ഒരു വായ ചേച്ചിയുടെ കൈകൊണ്ട് എനിക്ക് വാരി തരുമോ ” കെവിൻ കൊച്ചു കുഞ്ഞിനെ പോലെ ചോദിച്ചു കൊണ്ട് അവൾക്ക് മുന്നിൽ വായ തുറന്നു .
അവൾ അവന്റെ തലയിൽ ഒന്ന് തലോടിയിട്ട് തന്റെ പ്ലേറ്റിലെ അവസാന ഉരുള അവന്റെ വായിലേക്ക് വച്ച് നൽകി. അപ്പോൾ എല്ലാവരും വായ തുറന്നു കൊണ്ട് അവൾക്കരുകിൽ എത്തി.
അവൾ രണ്ടു ഇഡലി കൂടി എടുത്ത് പ്ലേറ്റിൽ ഇട്ടു കുഴച്ചു എല്ലാവര്ക്കും വാരി നൽകി.അവസാനം സഞ്ജയ് അവളുടെ വിരലുകൾ നക്കി എടുത്ത് ബ്രേക്ക് ഫാസ്റ്റ് അവസാനിപ്പിച്ചു..
” ഡീ ഫ്ലൈറ്റ് ഒന്നേകാലിനാണ് നമ്മുക്ക് ഒരു പതിനൊന്നാകുമ്പോൾ എങ്കിലും ഇറങ്ങണം ” കൈകഴുകുന്നതിനിടയിൽ ജെയ്‌സൺ അഞ്ജുവിനോടായി പറഞ്ഞു.
“ങേ ഫ്ലൈറ്റിനാണോ പോകുന്നെ , പിന്നെ കാറിൽ ഇവന്മാർക്കൊപ്പം ആണ് പറഞ്ഞിട്ട് ?” അഞ്ജു ചോദിച്ചു.
