Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

ജെയിസൺ അവളുടെ ചുണ്ടിലേക്ക് ചുണ്ടു ചേർത്തു, അവൾ അവനെ തള്ളി മാറ്റിയിട്ട് പറഞ്ഞു ” മുഖം മുഴുവൻ അഴുക്കാ, എല്ലാരൂടെ ചെയ്തത്, അത് ഇനി നീ വായിലക്കണ്ട ”

” അത് സാരമില്ല , ഒരു ഉമ്മ തന്നില്ലേൽ അത് നിന്നോട് ഉള്ള നീതികേടായി പോകും ” എന്നും പറഞ്ഞു അവൻ അവളുടെ ചുണ്ടിൽ മുത്തി.

” ഒന്ന് കഴുകട്ടെ , മേലാകെ ഒട്ടിപിടിക്കുന്നു, മുഖം ഒക്കെ അതിരുന്നു ഉണങ്ങിയിട്ട് വലിയുന്നു ” എന്നും പറഞ്ഞു അവൾ എഴുന്നേറ്റിരുന്നു

” ഇവന്മാരൊക്കെ കിടന്നുറങ്ങിയോ ” അവൾ എഴുനേറ്റിരുന്നുകൊണ്ട് ചോദിച്ചു.

” ക്ഷീണം കാണും, യാത്ര കഴിഞ്ഞതല്ലേ , പിന്നെ ഇത്രേം പണിയും എടുത്തില്ലേ ” ഹരി പറഞ്ഞു.

” അപ്പൊ ഞങ്ങളോ ” അവൾ ഹരിയോട് ചോദിച്ചു.

” നിനക്ക് എനർജി ഡ്രിങ്ക് കിട്ടിയതല്ലേ ഇത്രേം പേരുടെ, പിന്നെ അവന്മാര് പയ്യന്മാരല്ലേ തളർന്നു പോയിക്കാണും ” ജെയിസൺ പറഞ്ഞു.

” ഹ്മ്മ് പയ്യന്മാർ, ഇത്തിരി മുന്നേ എനിക്കങ്ങനെ തോന്നിയില്ല, ഇവന്മാരെ ഉണർത്തണ്ടേ ഫുഡ് കഴിച്ചില്ലല്ലോ” അവൾ പറഞ്ഞു.

” നീ കഴുകിയിട്ട് വാ, ഞങ്ങൾ വിളിച്ചോളാം അവരെ ” ഹരി പറഞ്ഞു

” കുളിക്കാൻ നിക്കണ്ട ഇനി, രാത്രിയായി കഴുകിയാൽ മതി, പനി പിടിപ്പിക്കണ്ട ” ജെയിസൺ പറഞ്ഞു.

അഴിഞ്ഞു ഉലഞ്ഞു കിടന്ന മുടി മാടി കെട്ടിക്കൊണ്ട് അവൾ എഴുനേറ്റ് ബാത്റൂമിലേക്ക് പോയി.

അവൾ മേല്കഴുകി വന്നപ്പോളേക്കും എല്ലാവരെയും ഉണർത്തി ഹാളിലേക്ക് മാറിയിരുന്നു.

അവൾ ഹാളിലേക്ക് ചെന്നപ്പോളേക്കും എല്ലാവരും അടുത്ത പെഗും ഫുഡുമായി ഇരിക്കുകയായിരുന്നു. അവൾ ചെന്ന പാടെ ജെയിസൻറെ കയ്യിലുണ്ടായിരുന്ന ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന പെഗ് വാങ്ങി ഒറ്റയിറക്കിന് കുടിച്ചു എന്നിട്ട് ഫുഡ് എടുത്തു കഴിച്ചു തുടങ്ങി.

” ചേച്ചി ഇപ്പൊ മേല്കഴുകിയെ എന്തിനാ, ഒരു റൌണ്ട് കൂടി നടത്തിയിട്ട് പോരായിരുന്നോ ” ഋഷി എല്ലാവരുടെയും ഗ്ലാസിൽ അടുത്ത പെഗ് ഒഴിച്ച് അവൾക്ക് ഒന്ന് നീട്ടിയിട്ട ചോദിച്ചു.

” എന്റെ പൊന്നു മക്കളെ ഇന്നിനി എന്നെകൊണ്ട് ,ഒന്നിനും വയ്യ, നാളെ നോക്കാം ” അവൾ പറഞ്ഞു കൊണ്ട് പെഗ് വാങ്ങി മേശപ്പുറത് വച്ച്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025