Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

അവൾ മേല്കഴുകി വന്നപ്പോളേക്കും ഓർഡർ ചെയ്ത ഫുഡ് വന്നിരുന്നു. അവൾ ടൗവലും ഉടുത്തു സോഫയിൽ വന്നിരുന്നു. ജെയ്സൺ അകത്തേക്ക് പോയി ഷെൽഫിൽ നിന്നും ഒരു ജെഡി ഫുൾ എടുത്തിട്ട് വന്നു , ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും സോഡയും കോളയും ഹരി എടുത്തു വച്ചു.

” ആരും ഓവർ ആകേണ്ട അതുകൊണ്ട് , കുറച്ചു മതി. ഫിറ്റ് ആയിപ്പോയാൽ പരിപാടി ഒന്നും നടക്കില്ല വീണുറങ്ങിപോകും ” ഹരി പറഞ്ഞു.

” അതെ അതെ , കള്ളു പിന്നേം കുടിക്കാം, പരിപാടി മുഖ്യം ബിഗിലെ ” ഋഷി പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

“അല്ലേലും ഒരു ഫുൾ എല്ലാർക്കും കൂടി കഷ്ടിച്ച് രണ്ടു പെഗിനില്ല ” ഏഴു ഗ്ലാസ്സിലേക്ക് മദ്യം പകർന്നുകൊണ്ട് സഞ്ജയ് പറഞ്ഞു.

” എനിക്ക് ഒന്ന് മതി ” അഞ്ജു പറഞ്ഞു .

കോള ഒഴിച്ച പെഗ് അഞ്ജുവിനു നൽകി. എല്ലാരും ചിയേർസ് പറഞ്ഞു കഴിച്ചു. ആണുങ്ങൾ രണ്ടാം പെഗ് കഴിച്ചു കുപ്പി കാലിയാക്കുമ്പോളും അഞ്ജു ആദ്യ പെഗ് നുണയുന്നെ ഉണ്ടായിരുന്നുള്ളു.

കെവിൻ അടുത്തേക്ക് ചെന്ന് മുന്നിൽ എല്ലാരും കഴിച്ചുകൊണ്ടിരുന്ന ചപ്പാത്തി മുറിച്ചു അതിൽ ഒരു ചിക്കൻ ഫ്രൈ പീസ് പൊതിഞ്ഞു അവളുടെ വായിലേക്ക് വച്ച് നൽകി, എന്നിട്ട് അവളുടെ കയ്യിലിരുന്ന ഗ്ലാസ് അവളുടെ വായിലേക്ക് അടുപ്പിച്ചു നിർബന്ധിച്ചു ” പെട്ടെന്ന് കുടിച്ചേ സമയം ഇല്ല കളയാൻ ” എന്നും പറഞ്ഞു പെട്ടെന്ന് കുടിപ്പിച്ചു.

” ഡാ അവൾ ഒരു ചപ്പാത്തി കൂടി കഴിക്കെട്ടെടാ , ഇനി എല്ലാം കഴിഞ്ഞല്ലേ ഫുഡ് കഴിക്കാൻ പറ്റൂ , തത്കാലം ഒന്നെകിലും കഴിക്കട്ടെ ” ജെയ്സൺ കെയറിങ് കാമുകൻ ആയി.

” എനിക്ക് മതി ” കുറച്ചു കൂടി കഴിച്ചിട്ട് അവൾ പറഞ്ഞു. എന്നിട്ട് അടുത്തിരുന്ന കെവിനേ പിടിച്ചു ചുണ്ടോട് ചേർത്ത് ഉമ്മവച്ചു.എന്നിട്ട് തിരിഞ്ഞു തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. ഹരി അവളെ തലയാട്ടി പ്രോത്സാഹിപ്പിച്ചു.

” ഇന്നും ആദ്യം നീയോ, ഇന്നലേം നീയായിരുന്നില്ലേ ” സഞ്ജയ് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025