Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

” ഒരാൾ ആക്കണ്ട എല്ലാരൂടെ ആണ് തുടങ്ങു , ഞാൻ ആദ്യം കാഴ്ചക്കാരന്റെ റോളിൽ ഉള്ളു ” ഹരി പറഞ്ഞു

” ഞാനും കാഴ്ചക്കാരന് ആണ് ആദ്യം , ഇങ്ങള് തന്നെ തുടങ്ങിക്കോ ” ജെയ്‌സണും പറഞ്ഞു.

” നന്നായി ” ഋഷി കളിയായി പറഞ്ഞു

” നമ്മുക്ക് റൂമിലേക്ക് പോയാലോ, താഴത്തെ വല്യ റൂമാണ്, അതായിരിക്കും സൗകര്യം. സോഫയിൽ എല്ലാർക്കൂടെ പാടാണ്‌ ” ജെയിസൻ പറഞ്ഞു.

കെവിൻ അത് കേട്ട് അവളെ എഴുന്നേൽപ്പിച്ചു , സഞ്ജയും അടുത്തേക്ക് വന്നു എല്ലാരൂടെ റൂമിലേക്ക് പോയി.

“ആഹാ സെറ്റപ്പ് ആണല്ലോ റൂം. വല്യ ബെഡും സോഫയും ടീവിയും ഒക്കെ ഉണ്ടല്ലോ , കളിസ്ഥലവും കാഴ്ചക്കാർക്കുള്ള ഗാലറിയും ഉണ്ടല്ലോ ” ചിരിയോടെ ഹരി പറഞ്ഞു.

” ഹാളിൽ മുന്നേ ഉണ്ടായിരുന്ന ടീവി യും സോഫയുമാണ്, റൂം വലുതായൊണ്ട് പേർസണൽ സെറ്റപ്പ് ആക്കി. അമ്മമരിക്കും മുന്നേ അമ്മേടെ സീരിയൽ കാണൽ കാരണം ചെയ്തതാണ് ഇപ്പൊ ഗുണമായില്ലേ ” ജെയിസൺ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

അഞ്ജു ബെഡിലേക്ക് കയറി കാല് മടക്കി ഇരുന്നു. പുറകെ നാലു പേരും ഇരുന്നു. ഹരി സോഫ വലിച്ചു കട്ടിലിനു നേർക്ക് ഇട്ടു അതിലേക്ക് ഇരുന്നു. ബെഡിൽ ഇരുന്നുകൊണ്ട് അഞ്ജു ഹരിയെ നോക്കി ചിരിച്ചു.

” തകർക്കണം ” എന്ന് ഹരി അവളോട് കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൾ ചിരിച്ചു.

” ബ്രോസ് ഞാൻ ഒരു സിഗരറ്റ് വിളിച്ചോട്ടെ, വെളിയിൽ പോണമെങ്കിൽ ഡ്രസ്സ് ഇടണം, ബുദ്ധിമുട്ട് ഉണ്ടോ ” ജെയിസൺ ചോദിച്ചു.

” എനിക്കൂടെ ഒന്നെടുക്ക് അളിയാ ” ഹരി പറഞ്ഞു

” നിങ്ങൾ വലിച്ചോ, നോ പ്രോബ്ലം ” സഞ്ജയ് പറഞ്ഞു. ജൈസൺ അഞ്ജുവിനെ നോക്കിയപ്പോൾ കുഴപ്പമില്ലെന്ന് അവളും പറഞ്ഞു. ജെയിസൺ രണ്ടു സിഗരറ്റ് ഒരുമിച്ചു വായിൽ വച്ച് കത്തിച്ചു ഒന്ന് ഹരിക്ക് നൽകി. രണ്ടാളും സോഫയിൽ ഇരുന്നു വലിച്ചുകൊണ്ട് ഷോയ്ക്ക് റെഡി ആയി.

” ഡാ ആ കോള ഇങ്ങെടുക്കുമോ , തൊണ്ട വരളുന്നു ” അവൾ പറഞ്ഞത് കേട്ട് കെവിൻ കോളയെടുക്കാൻ പോയി.തിരിച്ചു വന്നപ്പോളേക്കും അവളുടെ ഇരുവശത്തുമായി ടോണിയും സഞ്ജയുമിരുന്നു അവളുടെ ഓരോ മുലയും വായിലാക്കി നുണയുകയായിരുന്നു. ഋഷി അവളുടെ കാല് അകത്തി അവളുടെ തുടയിടുക്കിൽ മുഖം ചേർത്ത് ഉമ്മ നൽകുകയും. ഹരിയും ജെയിസനും അത് കണ്ടു കുണ്ണ ഉഴിയുകയും ഒരു കൈകൊണ്ട് സിഗരറ്റ് വലിക്കുകയും ചെയ്യുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025