Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

” അമ്മക്ക് ഡൗട്ട് വരില്ലേ എല്ലാരേം കൂടി കണ്ടാൽ ” ജെയിസൺ ചോദിച്ചു.

” ഞാൻ ഇടക്ക് കൂട്ടുകാർക്കൊപ്പം വീട്ടിൽ ഇരുന്നു കള്ളടിക്കാറുള്ളതാണ്, അമ്മക്കറിയാം കള്ളടി ആണെന്ന് അപ്പോൾ കേറിവരാറില്ല , പിന്നെ നമ്മൾ കൂടുവാണേൽ ഇവളുമായി നിങ്ങൾക്കാർക്കും ഒരു പരിചയവും ഇല്ല, നിങ്ങൾ എന്റെ ഫ്രണ്ട്‌സ്. ഇവളെ ആണേൽ ‘അമ്മ ഒരിക്കലും സംശയിക്കത്തും ഇല്ല ” ഹരി പറഞ്ഞു.

” ഞാൻ ഡബിൾ ഓക്കേ, അതാകുമ്പോൾ ത്രില്ല് കൂടും, ‘അമ്മ ഉണ്ടെന്നുള്ള റിസ്ക് എലമെന്റ് കൂടി വരുമ്പോൾ സെക്സ് ത്രില്ലിംഗ് ആയിരിക്കും” ജെയിസൺ പറഞ്ഞു.

” ഇവന്മാർ ഓക്കേ ആരിക്കുമോ , വീട്ടിൽ പോകേണ്ടി വരുമോ അവന്മാർക്ക് ഇന്ന് ” ഹരി ചോദിച്ചു.

” പിന്നെ ഇവന്മാർ, വേണേൽ അവിടെ സ്ഥിര താമസം ആക്കാൻ പോലും റെഡി ആരിക്കും ,യവള് എന്ന് വച്ചാൽ അവൻ മാർക്ക് അത്രക്ക് ഭ്രാന്താണ് ഇപ്പോൾ . ” ജെയിസൺ ചിരിച്ചു കൊണ്ട് പറഞ്ഞു.

” നിനക്ക് ഓക്കേ ആണോ, ഇന്ന് കൂടി താങ്ങാൻ പറ്റുമോ ” ഹരി അവളോട് ചോദിച്ചു.

” ‘അമ്മ അറിയില്ലെങ്കിൽ” അവൾ നാണത്തോടെ പറഞ്ഞു.

” ബ്രോ പെണ്ണിന് ഇപ്പോൾ ഒരാളൊന്നും പറ്റാതായി, ഇനി എന്നും ആളെ ഒപ്പിക്കേണ്ടി വരുമോ ” ജെയിസൺ കളിയാക്കി പറഞ്ഞു.

” പോടാ നാറി ” എന്നും പറഞ്ഞു അവൾ അവനെ കിടന്ന കിടപ്പിൽ കാലു നീട്ടി ചവിട്ടി.

” നിബിയുടെ കാര്യം എന്തായി ” അഞ്ജു അവനോട് ചോദിച്ചു.

” ഡിവോഴ്സ് കിട്ടിയിട്ട് മൂന്ന് ദിവസമായി, പറയാൻ ഞാൻ വിട്ടു പോയി. ഇനി ഒരു കല്യാണ ദിവസം ഫിക്സ് ആക്കി നിങ്ങളെ അറിയിക്കാം, നിങ്ങൾ രണ്ടാളുമാണ് സാക്ഷി, ഇനി പള്ളിയിൽ ഒന്നും വേണ്ട രജിസ്റ്റർ മതിയെന്ന അവളുടെ തീരുമാനം , അത് മതിയെന്ന് എനിക്കും തോന്നി , ബന്ധുക്കൾ ഒന്നും ഇല്ലാതെ ഉള്ള കല്യാണമല്ലേ, സുഹൃത്തുക്കൾ ആയി നിങ്ങൾ മതി രെജിസ്ട്രേഷന് ” ജെയിസൺ പറഞ്ഞു

ഡെലിവറി ബോയ് ലൊക്കേഷൻ ചോദിച്ചു വിളിച്ചപ്പോൾ ജെയിസൺ പോയി ഡ്രസ്സ് എടുത്തിട്ടു. ഹരിയും അഞ്ജുവും അകത്തേക്ക് മാറി, കിടന്നുറങ്ങുന്ന അവന്മാരെ വിളിച്ചു എഴുനേൽപ്പികാൻ തുടങ്ങി. ഫുഡ് ഡെലിവറി ചെയ്തു കഴിഞ്ഞപ്പോളേക്കും അവൻമ്മാർ എല്ലാവരും ഉണർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025