Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

” അത് നന്നായി, അതുകൊണ്ട് ഇവിടെ ഇരുന്നാൽ ആരും കാണില്ല, ആകെ ആ മോളാക്കാന് ഓപ്പൺ ഉള്ളത് ഇവിടെ നമ്മൾ ഇരുന്നാൽ ആര്ക്കും കാണാൻ പറ്റില്ല ” ജെയിസൺ പറഞ്ഞു.

” അതെ , ഫ്രണ്ട്സിനൊപ്പം ഇവിടെ ഇരുന്ന വെള്ളമടി, നല്ല ആംബിയൻസ് അല്ലെ ആകാശം കണ്ടു വെള്ളമടിക്കാൻ ” ഹരി പറഞ്ഞു.

” വെള്ളമടിക്കാൻ മാത്രമല്ല, ആകാശം കണ്ടു കളിക്കാനും നല്ല ആംബിയൻസ് ആണ് ” സഞ്ജയ് പറഞ്ഞു.

” കളി പാടാകും ഇവിടെ, കോൺക്രീറ്റ് തറ ആണ്, മേല് മുഴുവൻ മുറിയും ” ഹരി പറഞ്ഞു.

” അത് നോക്കാം, കിടക്കണം എന്നില്ലല്ലോ നിന്നും ചെയ്യാമല്ലോ എന്തേലുമൊക്കെ ” ജെയിസൺ പറഞ്ഞു . എല്ലാവരും ചിരിച്ചു.

അപ്പോളേക്കും അമ്മയും മോളും കിടന്നു എന്ന് ഉറപ്പാക്കി അഞ്ജു ഒരുങ്ങാനായി റൂമിലേക്ക് വന്നിരുന്നു.

” ചേച്ചിയെ കാണുന്നില്ലല്ലോ ” കെവിൻ പറഞ്ഞു.

” ചേച്ചി റൂമിലേക്ക് കയറിയിട്ട് കുറെ നേരമായി, ഞാൻ കണ്ടിരുന്നു ” ഋഷി പറഞ്ഞു.

” അവൾ ഒരുങ്ങുവായിരിക്കും ” ഹരി പറഞ്ഞു.

” ഇനി എന്ത് ഒരുങ്ങാൻ ആണ്, വന്നിരുന്നേൽ ബിയർ അടിക്കാമായിരുന്നു ” ജെയിസൺ പറഞ്ഞു.

” ഇവിടെ എല്ലാര്ക്കും സാരിയിൽ ശാലീന സുന്ദരിയായി കാണണം എന്ന് പറഞ്ഞില്ലേ, അപ്പോൾ ഒരുങ്ങാതെ പറ്റുമോ ” ഹരി പറഞ്ഞു.

” ഓ അത് ഞാൻ മറന്നു , ഓരോരുത്തൻ മാരുടെ പൂതി ” ജെയിസൺ പറഞ്ഞു.

” അവൾ വരട്ടെ അപ്പോളേക്കും നമ്മുക്ക് ബിയർ അടിച്ചിരിക്കാം ” ഹരി പറഞ്ഞു കൊണ്ട് അവിടുത്തെ ഹാളിൽ ഇരുന്ന ഫ്രിഡ്ജിൽനിന്നും ബിയർ എടുത്തുകൊണ്ട് വന്നു . അവർ അടിച്ചു തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോളേക്കും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവർ എല്ലാം അവളുടെ വരവിനായി കാത്തു. കണ്ണെഴുതി പൊട്ടു തൊട്ട്, സീമന്ത രേഖ സിന്ദൂരം വരച്ചു,കൈ ചെറുതായി ട്രാൻസ്പരന്റായ ബ്ലൗസും ഇട്ടു ഭംഗിയിൽ സാരി ഉടുത്ത് , തലയിൽ മുല്ലപ്പൂവ് ചൂടി കഴുത്തിൽ ഒരു ഫാൻസി മാലയും ഇട്ടു അവൾ അതീവ സുന്ദരിയായി അവർക്കു മുന്നിലേക്ക് എത്തി. ” ഹമ്മേ , എന്താ ലുക്ക് ആണ് എന്റെ ചേച്ചിയെ” കെവിൻ പറഞ്ഞത് തന്നെ ആരുന്നു എല്ലാവരുടെയും മനസ്സിൽ. അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. ജൈസൺ അവളെ പിടിച്ചു മടിയിലേക്ക് ഇരുത്താൻ ശ്രമിച്ചെങ്കിലും അതിനു സമ്മതിക്കാതെ സഞ്ജയ് അവളെ പിടിച്ചു മടിയിൽ ഇരുത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025