Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

അഞ്ജു ഒരുങ്ങാനായി പോയി.

” ഇന്ന് ഏതാ ബ്രാൻഡ് വേണ്ടേ ” ഹരി ചോദിച്ചു.

” ഇന്ന് ബിയർ മതി , പോരെ ” ജെയ്‌സൺ എല്ലാരോടുമായി പറഞ്ഞു . എല്ലാര്ക്കും അത് സമ്മതമായിരുന്നു.ഒരു കേസ് ബിയർ തീരുമാനം ആയി. ഹരി ഡ്രെസ്സുമാറി വന്നു അവർ എല്ലാവരും വരൻ പോകുന്ന വേൾഡ് കപ്പിനെയും ലോകകാര്യങ്ങളെയും പറ്റി ചർച്ചനടത്തുമ്പോളേക്കും അഞ്ജു റെഡി ആയി വന്നു. കടും നീല കുർത്തി ടോപ്പും ചുവപ്പ് ലെഗ്ഗിൻസും ധരിച്ചു, സീമന്ത രേഖയിൽ സിന്ദൂരവും ഇട്ടു ശാലീന സുന്ദരിയായി വന്ന അവളെ കണ്ടപ്പോൾ തന്നെ എല്ലാവര്ക്കും വികാരം വച്ചു.

” ഇപ്പൊ കുലസ്ത്രീ ലുക്ക് ആയല്ലോ” ഋഷി പറഞ്ഞു.

” ഇന്നലെ കൊലസ്ത്രീ ആയിരുന്നു , ഞങ്ങടെ എത്ര ഡോക്ടർമാരും എൻജിനീയർമാരും ആകേണ്ടുന്ന കുഞ്ഞുങ്ങൾ ആകേണ്ടുന്ന സാധനമാണ് ആണ് വയറ്റിൽ ആക്കി കൊന്നത്” സഞ്ജയ് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. അവൾ മുഖം കോട്ടി കാണിച്ചു.

” ഇന്ന് ഒരാഗ്രഹം പറഞ്ഞാൽ നടക്കുമോ, ഈ ലുക്കിൽ കണ്ടപ്പോൾ തോന്നിയതാ ” ടോണി ചോദിച്ചു.

എന്തെന്ന ഭാവത്തിൽ അഞ്ജു നോക്കി.

” ഇന്ന് സാരി ഉടുത്തു നാടൻ ലുക്കിൽ നിക്കുമോ ” അവൻ ചോദിച്ചു.

” ഞാൻ വീട്ടിൽ സാരി ഉടുക്കാറില്ല, അമ്മക്ക് ഡൗട്ട് വരും, നൈറ്റ് മതിയെങ്കിൽ ഉടുക്കാം ” അവൾ പറഞ്ഞു.

” മതി ചെയ്യാൻ തുടങ്ങുമ്പോൾ സാരിയിൽ വന്നാൽ മതി ” അവൻ പറഞ്ഞു.

അവൾ സമ്മതിച്ചു. പതിയെ എല്ലാവര്ക്കും യാത്ര പറഞ്ഞു അവർ ഇറങ്ങി. വീട്ടിൽ എത്തി മോളെ കണ്ടപ്പോൾ കഴിഞ്ഞ കുറെ ദിവസം അവളെ പോലും നേരെ ഓർത്തില്ലല്ലോ എന്ന വിഷമം അവൾക്കുണ്ടായി. അതിനു പ്രായശ്ചിത്തം പോലെ അവളെ കെട്ടിപിടിച്ചിരുന്നു ഉമ്മകൾ വച്ചും അവളെ കളിപ്പിച്ചും അമ്മയോട് യാത്രയുടെ വിശേഷങ്ങൾ പറഞ്ഞും ഇരുന്നു. അമ്മക്കൊപ്പം ഗസ്റ്റുകൾക്കായുള്ള ഒരുക്കങ്ങളിൽ സഹായിച്ചു. ഈ ദിവസം തന്നെ കൂട്ടുകാരെ വിളിച്ച ഹരിയെ ‘അമ്മ കുറ്റം പറയുമ്പോൾ കൂടെ കുറ്റം പറഞ്ഞു അവളുടെ റോൾ ഭംഗിയാക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025