Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചു എന്ന കുതിര – 2

അഞ്ചു എന്ന കുതിര 2

Anju Enna Kuthira Part 2

[ Previous Part ]


 

“ഡാ…ഞാൻ ഇപ്പോൾ എറണാകുളം ഉണ്ട്… എനിക്ക് ഇവിടെ കാക്കനാട് ഒരു കമ്പനിയിൽ ജോലി ആയി…ഞങ്ങൾ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു” – അഞ്ജുവിൻറെ മെസേജ് ഞാൻ കണ്ടു.

ഞാൻ അപ്പോൾ തന്നെ അവളെ ഫോൺ ചെയ്തു.

“ആ..ഡാ…മെസേജ് കണ്ടാരുന്നോ…എന്നാ ഉണ്ടെടാ…നീ ഇപ്പൊ ഇവിടെ എറണാകുളം ഇല്ലേ ?” – അഞ്ചു ചോദിച്ചു.

“ഉണ്ടെടി…നീ എപ്പോ ഇങ്ങെത്തി…പിന്നെ എങ്ങനെ പോകുന്നു ?”

“ഓഹ് എന്നാ പറയാനാടാ…ഞങ്ങൾ ഇവിടെ എത്തിയിട്ട് 2 ദിവസം ആയി…ഇവിടെ ഒരു കമ്പനിയിൽ ഇൻറർവ്യൂ കഴിഞ്ഞ് ഇപ്പൊ പോസ്റ്റിങ്ങ് ഓർഡർ കിട്ടി”

“ആഹാ…എവിടാ ?” – ഞാൻ ചോദിച്ചു.

“കാക്കനാട് ആടാ…നീ ഇപ്പൊ എവിടുണ്ട്?” – അവൾ ചോദിച്ചു.

“ഞാൻ ഇപ്പൊ ഇടപ്പള്ളി ഉണ്ട്…പിന്നെ ഹസ് എന്നാ പറയുന്നു?”

“സുഖം ആയി ഇരിക്കുന്നെടാ…ഞാൻ വൈകിട്ട് അങ്ങോട്ട് ഇറങ്ങുന്നുണ്ടെടാ…നീ കാണുവോ അവിടെ ? നമുക്ക് നേരിട്ട് കാണാം..” – അവൾ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം വീണ്ടും എൻറെ വാണ ചരക്കിനെ കാണാൻ ഒരു അവസരം.

“പിന്നെന്താടി…നീ വിളിച്ചാൽ മതി…എന്തായാലും നീ നമ്മളെ ഒക്കെ ഓർത്തല്ലോ” – ഞാൻ പറഞ്ഞു

“അതെന്നാടാ…നിന്നെ മറക്കാൻ പറ്റുവോ…” – അവൾ ചിരിച്ചു. ആ ചിരി മതിയാരുന്നു എന്നെ കമ്പി ആക്കാൻ.

വൈകിട്ട് ഞങ്ങൾ കണ്ട് മുട്ടി.അവൾ ഒരു സാധാരണ ചുരിദാർ ആരുന്നു ഇട്ടിരുന്നത്.ഷാൾ ഒക്കെ ഇട്ടിട്ടുണ്ടാരുന്നു.സാധാരണ ഞാൻ പ്രതീക്ഷിച്ച വിധമുള്ള ഷോ ഒന്നുമില്ല.ആ വേഷത്തിൽ ഒന്ന് കൊഴുത്തിട്ടുണ്ട് എന്ന് മനസ്സിലായതല്ലാതെ പ്രധാന ഭാഗങ്ങളുടെ വളർച്ച ഒന്നും അറിയാനില്ലാരുന്നു.എൻറെ സൂക്ഷിച്ചുള്ള നോട്ടം കണ്ട് അവൾ ചിരിച്ചോണ്ട് ചോദിച്ചു.”നിൻറെ പഴയ നോട്ടത്തിന് ഒന്നും ഒരു കുറവുമില്ലല്ലോടാ..”

ഞാൻ ഒന്ന് ചമ്മി.

ഞങ്ങൾ പിന്നെ ഒരു കോഫീ ഷോപ്പിൽ കയറി.സംസാരിച്ച് തുടങ്ങി.

“ഡാ…നീ വർക്ക് ചെയ്യുന്നിടത്ത് എനിക്ക് പറ്റിയ എന്തേലും വേക്കൻസി ഉണ്ടോടാ ?” – അഞ്ചു മുഖവുരയില്ലാതെ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025