Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവിന്റെ വാടകക്കാരൻ 2

“വിനുവിന് ഉച്ച വരെ ജോലി ഉള്ളു? ” അവളെ കണ്ടിട്ടും ഒന്നും മിണ്ടാതെ സ്വപ്നലോകത്തു നിൽക്കുന്ന വിനുവിനോട് അവൾ ചോദിച്ചു. അല്ല ഞാൻ ലീവ് എടുത്തു വന്നത. വിനു ഹെൽമറ്റ് ഊരുന്നതിനിടക്ക് പറഞ്ഞു.

രാവിലെ കണ്ടത് പോലല്ല. വളരെ സുന്ദരി ആയിരിക്കുന്നു. കുളിച്ചു ഈറനാണ്. തലമുടി ചുറ്റി കെട്ടിയിരിക്കുന്നു. ടോപ്പും ലെഗ്ഗിൻസും ആണ് വേഷം. അവളുടെ സ്ട്രൗബെറി ചുണ്ടുകൾ വിനുവിനെ നോക്കി പുഞ്ചിരിക്കുന്നു.
“”മോൻ നല്ല ഹാപ്പി ആണല്ലോ,”” അവളുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ ചിറിയിൽ പിടിച്ചുകൊണ്ട് വിനു അവളുടെ മുലചാലിലേക്കു എത്തി നോക്കി പറഞ്ഞു .

“””മോനു ഞാൻ എന്താ കൊണ്ടുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ””” വിനു അവന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് ചോക്ലേറ്റ് എടുത്തു കുഞ്ഞിന്റെ കൈൽ കൊടുത്തു.
കുഞ്ഞിനെ രണ്ട് കൈകൾ നീട്ടി വിളിച്ചു. കുഞ്ഞ് യാതൊരു മടിയും കൂടാതെ അവന്റെ പക്കൽ പോയി. കുഞ്ഞ് മിടായി ഒന്നുരണ്ട് തവണ നോക്കിയതിനു ശേഷം താഴേക്ക്‌ ഇട്ടു. അതെടുക്കാൻ വേണ്ടി കുനിഞ്ഞ അവളുടെ കരിക്ക് പോലത്തെ മുലകളുടെ ചാലും പകുതി ഭാഗവും കാണാനായി . ബ്രാ ഇട്ടിരിക്കുന്നതിനാൽ അവളുടെ പൊടികുപ്പികൾ ഒന്നും കാണാനായില്ല. അവന്റെ മുഖത്തിന്റെ സന്തോഷത്തിന്റെ കൊടുംകാറ്റ് വീശുന്ന കണ്ട അവൾ, കുഞ്ഞിനെ തിരികെ വാങ്ങി വിശക്കുന്നു ഊണ് കഴിക്കാൻ സമയമായി എന്ന് പറഞ്ഞു അകത്തേക്ക് പോയി. വൈകുന്നേരം കാണാം എന്ന് പറഞ്ഞു അവൻ മുകളിലേക്കു പടികൾ കയറാൻ തുടങ്ങി.

അപ്പോഴാണ് താഴെ നിന്നും ഒരു വിളിയൊച്ച കേൾക്കുന്നത് . വാതിൽ തുറന്ന് കിടക്കുന്നു. അകത്തുകയറി നോക്കുമ്പോൾ വേഗം ഓടി എത്തിയ വിനു കാണുന്നത്. നിലത്തു കിടക്കുന്ന അവളെയാണ്. കുഞ്ഞ് വാതോരാതെ കട്ടിലിൽ ഇരുന്ന് കരയുന്നു.

“അഞ്ജു, അഞ്ജു ” വിനു അവളുടെ കൈൽ തട്ടി വിളിച്ചു. കണ്ണ് തുറക്കാത്തത് കൊണ്ട് ബാത്‌റൂമിൽ കയറി മഗ്ഗിൽ വെള്ളമെടുത്തു വന്നു. മുഖത്ത് വെള്ളം തളിച്ച് വിളിച്ചപ്പോൾ അവളുടെ കണ്ണുകൾ പതിയെ തുറക്കുന്നത് കണ്ടു.

” എന്തുപറ്റി എന്തുപറ്റിയതാ അഞ്ജു “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025