Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 4

ഞാൻ:- ചുമ്മ പറഞ്ഞ പെണ്ണേ.. എനിക്ക് ഒരു വിശ്വാസക്കുറവുമില്ല.. അത് കേട്ട് അവളുടെ മുഖം തെളിഞ്ഞു.ഞാൻ അവളുടെ കാലിൽ വീണ്ടും ഉരസി.
കാർത്തു:- എന്താ…ചിണുങ്ങികൊണ്ട് ചോദിച്ചു.
ഞാൻ:- ഇന്ന് പോകണ്ട കേട്ടോ..
കാർത്തു:-അച്ചോടാ..പോകാതിരുന്നിട്ടു എന്തിനാ..
ഞാൻ:-ല്ലാരും ഉറങ്ങിക്കഴിയുമ്പോൾ റൂമിലോട്ട് പോരെ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം.
കാർത്തു:-അയ്യട..നടന്ന പോലെത്തന്നെ..ഇവിടെ കിടക്കാണെങ്കിൽ തന്നെ ദിയയുടെയും ചേച്ചിയുടെയും കൂടെയാരിക്കും കിടക്കുന്ന .ഞാൻ ചേട്ടയുടെ കൂടെ വന്ന് കിടന്നിട്ട് വേണം ല്ലാരും അറിഞ്ഞു നാണം കെടാൻ അല്ലെ….അതുമല്ല അച്ഛച്ചന് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് അസുഖം വരാറുള്ളതാണ് ഹോസ്പിറ്റലിൽ കിടത്തറോന്നുമില്ല മരുന്ന് കൊടുത്ത് വിടും അവർ വൈകാതെ വരും .പോകാതെങ്ങനാ…
ഞാൻ:- ആ..എന്റെ പെണ്ണിന്റെ കൂടെ കുറച്ചു നേരം കിന്നരിച്ചോണ്ടിരിക്കാൻ കൊതിയായി ചോദിച്ചപ്പോ വയ്യല്ലേ..ഒന്നുമില്ലാതെ വെറുതെ നടന്നിരുന്ന എന്നെ ഓരോന്ന് പറഞ്ഞു മനസ്സിൽ കേറ്റി വച്ചിട്ട് ഇപ്പോൾ നേരെ ചൊവ്വേ സംസാരിക്കാൻ കൂടെ സമയമില്ല.ഇന്നലെ വരെ ഒന്നുമില്ലാതിരുന്ന എന്റെ മനസ്സ് നിറഞ്ഞു നിൽക്ക കാർത്തുപ്പെണ്ണേ നി ..
കാർത്തു:-എനിയ്ക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. എപ്പോഴും ചേട്ടയുടെ അടുത്ത് ഉള്ളതാണ് എനിയ്ക്കും സന്തോഷം.സമയമാകാതെ ഇപ്പോൾ തന്നെ എല്ലാവരും അറിഞ്ഞാൽ ഒത്തിരി പ്രശ്നങ്ങൾ ആകും അത് കൊണ്ട …ഒരു കാര്യം ചെയ്യാം.. നാളെ ചേട്ട വനത്തിൽ വരോ.. വരുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ വരാം കുറെ നേരം ആരും കാണാതെ സ്വസ്തമായി സംസാരിച്ചിട്ടു പോരാം ok….
ഞാൻ:-മഴയില്ലെങ്കിൽ ഉറപ്പായിട്ടും വരാം..എന്റെ പെണ്ണിന്റെ അടുത്ത് കുറെ സമയം ഇരിക്കലോ…. അപ്പോഴേക്കും ലച്ചുവും ദിയയും ഡ്രസ് മാറി അങ്ങോട്ട് വന്നു..
ദിയ:-നിന്റെ ഫോൺ എവിടാ കാർത്തു ….അവൾ ഫോണിനായി അവിടൊക്കെ പരതി. ആ…നി ഇവിടെ തപ്പിയിട്ട് സമയം കളയേണ്ട ഫോണ് അഞ്ജുവിന്റെ കയ്യിൽ ഉണ്ട് വരുന്ന വഴി കയറിയപ്പോൾ അവിടെ വച്ചിട്ടാണ് മോള് വന്നത്.അവർ ഹോസ്പിറ്റലിൽ പോയി വന്നു നിന്നോട് വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു. നിന്നെ വിളിച്ചപ്പോൾ അഞ്ജുവാണ് ഫോണെടുത്ത അവൾ എന്നെ വിളിച്ചു പറഞ്ഞതാണ്.നി തനിച്ചു പോകോടി..
അമ്മ:- ഈ രാത്രി അവളെ തനിയെ വിടേണ്ട ദിനു കൊണ്ടോയി ആക്കും
ലച്ചു:-അവന് വയ്യാതിരിക്കല്ലേ അമ്മായി.. ഞാനും ദിയയും കൂടെ പോയിട്ട് വരാം..
ഞാൻ:- ഇപ്പോൾ കുഴപ്പമൊന്നുമില്ല ചേച്ചി കുറച്ചു ദൂരല്ലേയുള്ളൂ ഞാൻ പോയിട്ട് വരാം .അല്ലേത്തന്നെ സന്ധ്യയായൽ കള്ള്കുടിയന്മാരെ തടഞ്ഞിട്ട് നടക്കാൻ വയ്യ അപ്പോൾ ആണ് നിങ്ങൾ പെണ്ണുങ്ങൾ തനിയെ പോകുന്ന.
അമ്മ:-ശരിയ ലച്ചു അവൻ പോയിട്ട് വരട്ടെ .. ചേട്ടൻ കടയിൽ പോയിട്ട് വന്നിട്ടില്ല അല്ലേൽ ചേട്ടനെ വിടാമായിരുന്നു.
ദിയ:-എന്നാൽ ഇനി സംസാരിച്ചു സമയം കളയേണ്ട വേഗം പോയിട്ട് വാ.. കുടയെടുത്തോ എപ്പോൾ മഴ വരുന്നേ അറിയില്ല..
കാർത്തു എണീറ്റ്‌ വെളിയിലേക്ക് നടന്നു ഞാൻ കുടയും ടോർച്ചുമെടുത്ത് പിറകെയും.5 മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് അവളുടെ വീട്ടിലേയ്ക്ക് പാടത്ത് കൂടെ പോയാൽ നേരായ വഴി പോയാൽ 15 മിനിട്ടെങ്കിലും ആകും.ഞങ്ങൾ പാടത്ത് കൂടെ പോകാൻ തീരുമാനിച്ചു. കാർത്തു മുൻപിലും ഞാൻ പിറകിലുമായി പടവരമ്പത്ത് കൂടെ നടന്ന് തുടങ്ങി.
ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്നത് കൊണ്ട് ചെളി നിറഞ്ഞ വരമ്പിൽ നല്ല വഴുക്കൽ ഉണ്ട് ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ പാടത്ത് വീണു ചെളിയിൽ കുളിയ്ക്കുമെന്നുറപ്പാണ്.ഞങ്ങൾ ശ്രദ്ധിച്ചു പൊയ്ക്കൊണ്ടിരുന്നു.പാടത്തിന്റെ പകുതിയെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025