Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 4

പതിയെ അവളെ അടർത്തിമാറ്റി
ടോർച്ചും കുടയുമെടുത് പുറത്തേയ്ക്ക് നടന്നു കുട നിവർത്തി അവളെയും കൊണ്ട് നടന്നു ..
എന്താ മക്കളെ താമസിച്ചത് …അവളുടെ അമ്മ വീടിന്റെ മുൻപിൽ തന്നെ ഞങ്ങളെ കാണാതെ കാത്ത് നിൽപ്പുണ്ടായിരുന്നു
വിളിച്ചപ്പോൾ കുറെ നേരമായി പൊന്നിട്ടെന്ന് പറഞ്ഞല്ലോ..
കാർത്തു:-അമ്മേ നല്ല കാറ്റും മഴയും വന്നപ്പോൾ കുറയുന്ന വരെ ഷെഡിൽ കയറി നിന്നു അതാ താമസിച്ച.
ആണോ ഞാൻ വൈകിയപ്പോൾ പേടിച്ചു പോയി മോനാണെങ്കിൽ പനിയുമുണ്ട് വയ്യാതിരിക്കരുന്നു അവർ പറഞ്ഞപ്പോൾ… ആ..ഇനിയും വൈകിക്കേണ്ട മോൻ വേഗം വീട്ടിലോട്ട് ചെല്ലു അവരും കത്തിരിക്കയാകും.
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി അനുവാദം ചോദിച്ചു അവൾ വല്ലാത്തൊരു ഭാവത്തോടെ നോക്കി ചെറിയ പുഞ്ചിരിയോടെ തലയാട്ടി .ഞാൻ വീട്ടിലേയ്ക്ക് നടന്നു……

(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025