Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നൊരുനാൾ നിനച്ചിരിക്കാതെ

“” ഹേ ഞാനില്ല .. അവനെ തൊഴാൻ കൊണ്ട് വന്നതാ , അവന്റെ അമ്മമ്മ പറഞ്ഞിട്ട് … ഞങ്ങളിപ്പോ മടങ്ങും മുഹൂർത്തം പത്തരക്കാ ..ദേവേട്ടൻ തൊഴാൻ വന്നതാണോ ?””

“”ഹേ… ഞാൻ ചുമ്മാ നീ വിളിച്ചപ്പോ വന്നതാ . നീ അകത്തേക്ക് വരുന്നുണ്ടോ ..നല്ല ആന്റിമാരെ കാണാം . ആലീസ് ആന്റിയെക്കാളും സൂപ്പർ “‘

“‘ ഉവ്വ ..അത്രേമൊന്നും ആരും വരത്തില്ല ദേവേട്ടാ ..എന്ന മൊലയാ അവരുടെ..ഹോ പുക്കിളോ വൗ “‘ റോണി കൈ കൂട്ടിത്തിരുമ്മി .

“‘ഹഹഹ …. നീയിന്നലെ അവരെ ഓർത്തു വാണം വിട്ടോടാ റോണീ ..””

“‘ എന്റെ പൊന്നു ദേവേട്ടാ … എത്ര പ്രാവശ്യം നോക്കീന്നറിയാമോ .. എല്ലായിടത്തും ആളുകൾ . ഒന്ന് മാറിയാൽ അന്വേഷിക്കും . കിടന്നുറങ്ങിയിട്ടില്ല ഇതുവരെ ”’

“ദേ …ആ വരുന്ന അമ്മായീനെ നോക്കിയേ “‘ ക്ഷേത്രത്തിനുള്ളിൽ നിന്ന് വെളിയിലേക്ക് വരുന്ന ഇരുനിറത്തിലുള്ള ഒരു ആന്റിയെ കാണിച്ചായിരുന്നു ദേവന്റെ ചോദ്യം . റോണി അവരെ നോക്കി . ഒരു കയ്യിൽ പ്രസാദവുമായി അവർ റോഡിനപ്പുറത്തുള്ള കടയിലേക്ക് പോയി .

“‘ കൊള്ളാം ..പക്ഷെ അവരുടെയത്രേം വരത്തില്ല .”‘

”’ നീ വാ …ആലിന്റെ ചോട്ടിൽ പോയിരുന്നു സീൻ പിടിക്കാം “” ദേവൻ അവനെയും കൂട്ടി ആളിന് ചുറ്റും കെട്ടിയുയർത്തിയ കൽക്കെട്ടിലേക്ക് നടന്നു .

“‘അവര് പണ്ടെൻറെ അടുത്ത് പണിക്ക് വന്നിട്ടുണ്ട് . ചെറിയൊരു പിടുത്തമൊക്കെ നടന്നിട്ടുണ്ട് .അന്നൊക്കെ ഞാൻ ഭാമെന്ന് പറഞ്ഞാൽ ചാവും . അതോണ്ട് കളിച്ചില്ല “‘

“”ആഹാ ..ഭാര്യേ പേടി “‘

“‘പേടിയല്ലടാ ..ഇഷ്ടം .. ഇവിടേക്ക് താമസം മാറിയ സമയത്താ . അന്നിവരൊരു മുറ്റ് സാധനമാ . പിന്നെ മകളുടെ അടുത്തേക്കോ മറ്റോ പോയി . ഈയിടെ പിന്നേം വന്നു “”

“‘എന്നാലും കാര്യമില്ലലോ …..ഭാമ ചേച്ചി …”

“‘ അറിയുമോ ദേവാ ..”‘ പുറകീന്നൊരു ശബ്ദം കേട്ടവർ തിരിഞ്ഞു . മുൻപ് കണ്ട സ്ത്രീ .

“‘പിന്നെ സാവിത്രി ചേച്ചിയെ പറ്റിയിവനോട് പറയുവായിരുന്നു ഞാൻ . പണ്ട് പണിക്ക് വന്നപ്പോഴത്തെ കാര്യങ്ങളൊക്കെ “‘

“‘ക്ഷേത്ര പരിസരമാ ..വേണ്ടത്തതൊന്നും പറയാൻ നിക്കണ്ട “”അവർ ചിരിച്ചു .

”’അത് കൊണ്ടല്ലേ ഞാൻ വെറുതെയിരിക്കുന്നെ ..അല്ലേൽ കണ്ണുകൊണ്ട് എങ്കിലും സാവിത്രി ചേച്ചീടെ സാരിയിവിടെ അഴിഞ്ഞു വീണേനെ “”

”ശ്ശൊ .ചെറുക്കന്റെ മുന്നിലാണോ ദേവാ …ഹമ് ..വയസ് അമ്പത്താറായി എനിക്ക് …”‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025