Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നൊരുനാൾ നിനച്ചിരിക്കാതെ

“‘ശ്ശൊ .. ഞാൻ പോവാ “” റോണി കൂടി ശരിവെച്ചപ്പോൾ സാവിത്രിയുടെ മുഖം ചുവന്നു .

“‘ഞാൻ വരും കേട്ടോ …””

“” നീ ..നീയെന്നെ കൊണ്ടേ പോകൂന്നറിയാം ..ഡാ ദേവാ … ഇന്ന് വൈകിട്ട് വരാൻ പറ്റുമോയെങ്കിൽ . മോള് മരുമോന്റെ വീട്ടിൽ പോകും ഉച്ചകഴിഞ്ഞു . “”‘

”അടി സക്കെ .,…വരാമോന്നോ ..എപ്പോ വന്നൂന്ന് ചോദിച്ച പോരെ സാവിത്രി ചേച്ചീ “‘ദേവൻ തുടയിലടിച്ചു .

“‘ഡാ പയ്യെ …ആൾക്കാര് ശ്രദ്ധിക്കും ..ഡാ ഞാൻ പോവാണേ . പിന്നേ വേറെയാരേം കൂട്ടിക്കൊണ്ട് വന്നേക്കരുത് . നീയാരോടും പറഞ്ഞു നടക്കില്ലന്നറിയാം .അതാ ഞാൻ സമ്മതിച്ചേ “‘ സാവിത്രി റോണിയെ ഒന്ന് നോക്കിയിട്ടാണ് പറഞ്ഞത് .

“‘ഹേയ് ..ഇവനാണോ ..ഇവൻ ഒരു കൂട്ടുകാരന്റെ കല്യാണത്തിന് വന്നതാ . ഉച്ചക്ക് തിരിച്ചു പോകും . പിന്നെ ഞാൻ പറഞ്ഞോണ്ട് നടക്കില്ലന്നുള്ളത് കൊണ്ട് മാത്രമാണോ ചേച്ചി സമ്മതിച്ചേ . അല്ലാണ്ട് ചേച്ചിക്കാഗ്രഹമൊട്ടുമില്ല “‘

”അത് പിന്നെ … അന്നത്തെ കഴിഞ്ഞു ഞാൻ കുറെ ആലോചിച്ചു . ഏട്ടൻ പോയേപ്പിന്നെ അങ്ങനയൊന്നുമുണ്ടായിട്ടില്ലായിരുന്നു . നീയന്ന് ..ശ്ശൊ ..അന്ന് മോൾടെ കാര്യമൊക്കെയോർത്തു പേടിയാരുന്നു ഹ്മ്മ് …. ഇനിയാരെ പേടിക്കാനാ …നീ വാ .എന്നും പറഞ്ഞു ….നേരെ കേറി വന്നേക്കരുത് കേട്ടോ . ഒരു ഏഴെട്ടു മണിയാകുമ്പോ വരാമോ . “‘

”വരും .. ചേച്ചീ ..ചേതമില്ലാത്ത ഒരുപകാരം ചെയ്യാമോ “‘

“‘എന്താ ദേവാ ?””

“‘ ചേച്ചിയാ സാരി മാറ്റി പോക്കിളൊന്നു കാണിക്കാമോ “‘

“‘ശ്ശൊ ..പോടാ ഒന്ന് ..അതൊക്കെയവിടെ വരുമ്പോ കണ്ടാൽ മതി “‘സാവിത്രി ചുറ്റും നോക്കി . ആലിന്റെ പരിസരത്താരുമില്ല .ആൽമരം ക്ഷേത്രത്തിനെതിരെയാണ് .ആലിന് പുറകിൽ ഒരു റോഡും റോഡിന്റെ മറുസൈഡിൽ അഞ്ചാറ് കടകളും . ഒരു പൂക്കടയും അമ്പലത്തിലേക്കുള്ള സാധനങ്ങൾ വിൽക്കുന്ന കടയും പിന്നെ ചായക്കടയും പലചരക്കുകടയും രണ്ടു പെട്ടിക്കടയുമാണവിടെയുള്ളത് . സിറ്റി അല്പം മാറിയാണ് .

”അതല്ല ചേച്ചീ .ചെക്കൻ വടയുടെ ആളാ . അവനൊരു കൺസുഖം “”

“‘നീയീ ചെറുക്കനെ കൂടെ പിഴപ്പിച്ചോ കേട്ടോ “‘ പറഞ്ഞതും അവർ വയറിൽ നിന്ന് സാരിമാറ്റി . അവർക്കെതിരെ ക്ഷേത്രമതിൽ മാത്രമേ ഉണ്ടായിരുന്നത് കൊണ്ടാരും ശ്രദ്ധിക്കില്ലന്ന് ഉറപ്പുണ്ടായിരുന്നു . പുറകിൽ കടയിൽ നിൽക്കുന്നവർക്ക് സ്വാഭാവികമായ നാട്ടു വർത്തമാനം എന്നെ പറയാൻ കഴിയൂ

“‘ കണ്ടോ .. ഇനി മാറ്റിക്കോട്ടെ ”’

“‘കണ്ടു ,,, ഇനിയൊക്കെ വൈകിട്ട് ..നല്ല പൊക്കിളാ അല്ലേടാ .ഈ പ്രായത്തിലും “‘ മൂന്നാലു മടക്കുകളുണ്ടായിരുന്നു അവരുടെ വയറിൽ അതിനു നടുവിലായുള്ള കുഴിഞ്ഞ പൊക്കിൾ .

”പോടാ ദേവാ ഒന്ന് ..ഞാൻ പോയേക്കുവാ .നീ വന്നേര് “” സാവിത്രി സാരി നേരെയിട്ട് നടന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025