Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നൊരുനാൾ നിനച്ചിരിക്കാതെ 2

“‘നിനക്കൊരുളുപ്പുമില്ലെടാ ചോദിക്കാൻ “”‘

“‘അമ്മക്കൊരുളുപ്പമില്ല ..അച്ഛനുമങ്ങനെ തന്നെ എങ്ങനെ ഇങ്ങനെ ഒന്നുമറിയാത്തവനെ പോലെ പെരുമാറാൻ പറ്റുന്നു “”

“‘അതേയ് മോനെ … ആദ്യരാത്രി കഴിഞ്ഞേതേലും പെണ്ണും ചെറുക്കനും കഴിഞ്ഞതോർത്തു നാണിച്ചു മുറിക്കുള്ളിലിരിക്കുവോ? ഇല്ലല്ലോ ? അവരുടെ മുഖത്ത് വല്ല നാണവും കാണുമോ പിറ്റേന്ന് ഇല്ലല്ലോ ?””

“‘അതുപോലെയാണോ ഇത് …അവിഹിതമല്ലേ ?””

“” ഇത് അമ്മയറിഞ്ഞോണ്ട് തന്നെയാ അവനുമായിട്ട് ..സാവിത്രിചേച്ചി അറിഞ്ഞോണ്ടാണ് അച്ഛനും . രണ്ടു കൂട്ടർക്കും പ്രായപൂർത്തിയും കാര്യവിവരവുമുണ്ട് അപ്പോപ്പിന്നെ ഇതും വിഹിതം തന്നെയാ “‘

“‘ആവൊ ..എനിക്കറിയില്ല ..”‘ശ്രീദേവ് കൈമലർത്തി .

“‘അഹ് ..എടാ .. ഊണിന് പിരിഞ്ഞു . പിന്നെക്കാണാം കേട്ടോ . ടേബിളിനടിയിൽ വെച്ചാ ടൈപ്പിംഗ് .”‘

“‘എടി .. ഒന്ന് തന്നിട്ട് പോടീ ശ്രീയേച്ചി ..”‘

”എന്ത് തരാൻ ..പോടാ ഒന്ന് .. മീറ്റിങ് ഹാളാണ് … ഇവിടെവെച്ചോന്നും സെൽഫി എടുക്കാൻ പറ്റില്ല . അല്ലേലും നിനക്കെന്റെ മുഖമല്ലല്ലോ കാണേണ്ടത് …ഹഹഹ ..””

“‘ അതല്ല ..ഒരുമ്മ തരാൻ പറഞ്ഞതാ “”

”ഉമ്മ തരാൻ നീയാര് എന്റെ കാമുകനോ ?”’

“”‘ നീ സമ്മതിച്ചാൽ ഞാൻ റെഡിയാ …”‘

“‘ഉവ്വുവ്വ …നീ വിറക്കാൻ പോകുവാന്നു തോന്നുന്നല്ലോ ലക്ഷണം കണ്ടിട്ട് ?””

“‘ഏഹ് ?”

“‘ആ ….രാവിലെ ബാത്‌റൂമിൽ നിന്ന് വിറച്ചത് പോലെ “”

“‘ആ ..അതെ … സാധനം കയ്യിലുണ്ട് “”

“‘സാധനം കയ്യിലിരുന്നോട്ടെ കുട്ടാ ..ആവശ്യം വരും ..തത്കാലം ഉമ്മ പിടിച്ചോ .. ബൈ സീയൂ ഉമ്മ ..”‘

“‘താങ്ക്സ് ഡി …ഉമ്മ ..ഉമ്മ എവിടെയാ നീ തന്നെ ?”’

“‘നിനക്കിഷ്ടമുള്ളയിടത്തു എടുത്തു വെച്ചോ ?”

“‘ഞാൻ താഴേക്ക് വെച്ചു “‘

”ഹഹഹ ..നീ അവിടെയെ വെക്കൂന്നെനിക്കറിയാരുന്നു …എന്നാൽ സാധനത്തിൽ തന്നെയിരുന്നോട്ടെ ..ഞാൻ പോയി ഊണ് കഴിക്കട്ടെ “‘ധന്യ മെസ്സേജ് വിട്ടപ്പോൾ ശ്രീദേവ് കുലുക്കലിന്റെ പരമോന്നതിയിൽ എത്തിയിരുന്നു .

””””””””””””””””

ദേവൻ രണ്ടുമൂന്ന്‌ തവണ പോസ്റ്റ് ഓഫീസിന്റെ മുന്നിലും രാധിക വരുന്ന വഴിയിലും പോയെങ്കിലും സംസാരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല . ഒന്നെങ്കിൽ ആരെങ്കിലും കാണും , പോസ്റ്റ് ഓഫീസാണേൽ ആണേൽ രവിയുടെ കടയുടെ അടുത്തും .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025