Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്തർദാഹം 3

കുട്ടികൾ മുറിയിൽ കയറിയതോടെ ഭക്ഷണം എടുക്കട്ടെ എന്ന് ദേവൂ ചോദിച്ചു..

കുറച്ചു കഴിയട്ടെ… എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്..

സുൽഫി പറയാൻ പോകുന്നത് എന്താണ് എന്നറിയാൻ ദേവൂവും സുകുമാരനും ചെവി കൂർപ്പിച്ചു…

മില്ലിന് വേണ്ടി സ്ഥലം ഏർപ്പാടാക്കി തന്ന വകയിൽ തനിക്ക് നല്ലൊരു തുക കമ്മീഷനായി ഞാൻ തരുന്നുണ്ട്…

അത് കേട്ടതോടെ സുകുമാരന്റെ മുഖം തെളിഞ്ഞു…

സുൽഫിക്കർ തുടർന്നു… ദേവൂന് താൽ പര്യം ആണെങ്കിൽ ആ പൈസയുടെ കൂടെ കുറച്ചു രൂപയും കൂടി ഞാൻ നൽകാം… കവലയിൽ ഒരു റെഡി മെയ്ഡ് ഷോപ്പ് തുടങ്ങ്.. കൂടെ ടെയിലറിങ്ങും…

ഇപ്പോൾ തെളിഞ്ഞത് ദേവൂന്റെ മുഖമാണ് മങ്ങിയത് സുകുമാരന്റെ മുഖവും…

അതു മതി സുൽഫീ… ഇയാളുടെ കൈയിൽ കൊടുത്താൽ ബിവറേജിലും ബാറിലും കൊടുത്ത് തീർക്കും… എന്റെ കഷ്ടപ്പാട് കണ്ട് ദൈവം അയച്ചതാ എന്റെ സുൽഫി യെ….

എന്താ സുകുമാരാ ഒരു മൗനം നിനക്ക് ഇഷ്ട്ട പ്പെട്ടില്ലേ…?

ആ… അതുമതി… മുതലാളീ…

ങ്ങും.. എന്നാൽ താൻ കവലയിൽ പോയി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി കൊണ്ടുവാ..

അതു കേട്ടപാടെ സുകുമാരൻ അനുസരണ യുള്ള കുട്ടിയെ പോലെ കടയിലേക്ക് പോയി

ഇപ്പോഴെന്തിനാണ് സിഗരറ്റ്… ഭക്ഷണം വല്ലതും കഴിച്ചിട്ട് കിടക്കാനുള്ളതിന്…

അങ്ങിനെ പറഞ്ഞുകൊണ്ട് ദേവൂ സുൽഫിയുടെ മുഖത്തേക്ക് പരിഭവത്തോ ടെ നൊക്കി…

സിഗരറ്റ് ഇല്ലാത്തത് കൊണ്ടല്ല ഞാൻ അവനെ പറഞ്ഞു വിട്ടത്… എനിക്ക് എന്റെ ദേവൂനോട് തനിച്ചു കുറേ കാര്യങ്ങൾ സംസ രിക്കാനുണ്ട്.. അതിനാ..

എന്താണ് എന്ന ഭാവത്തോടെ മുഖത്തേക്ക് നോക്കിയ ദേവൂനെ അടുത്തേക്കു ഇരിക്കാൻ ആംഗ്യം കാണിച്ച സുൽഫി അവളുടെ കൈയിൽ പിടിച്ചു തന്റെ അരികി ലേക്ക് വലിച്ചു….

കുട്ടികളുടെ മുറി വാതലിൽ ഒന്നു നോക്കി യിട്ട് അവൾ സുൽഫിയോട് ചേർന്നിരുന്നു…

ങ്ങും… എന്താ..?

അതേ നിന്റെ കെട്ടിയവന്റെ കാര്യമാ… അവന് വല്ലാത്ത ആഗ്രഹം…

എന്താഗ്രഹം…?

നമ്മള് ചെയ്യുന്നത് കാണാൻ…

അയ്യേ… മയിരൻ.. എനിക്കെങ്ങും വയ്യ..

ഒന്നും അല്ലേലും നിന്റെ ഭർത്താവല്ലേടീ…

അതുകൊണ്ടാ വേണ്ടാന്ന് പറഞ്ഞത്… ഞാൻ അയാളുടെ ഭാര്യ ആണന്നുള്ള ചിന്ത പോലും അയാൾക്കില്ലല്ലോ…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025