Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്തർദാഹം 3

ചിലർക്ക് അതൊരു സുഖമാണ്… നീ സുഖിക്കുന്നത് കണ്ട് അവനും ഒരു വാണം വിടട്ടെ.. നീ ഒന്നോർത്തു നോക്കിക്കേ നമ്മൾ ചെയ്യുന്നതൊക്കെ അവൻ നൊക്കി നിൽക്കുന്നതായിട്ട്…

തന്നെ സുൽഫി തിരിച്ചും മറിച്ചും ഇട്ട് ഊക്കുന്നത് ഭർത്താവ് നൊക്കി നിൽക്കുന്ന ത് ഓർത്തപ്പോഴേ പൂറിനുള്ളിൽ ഉറവ പൊട്ടുന്നതുപോലെ അവൾക്ക് തോന്നി…

എന്റെ സുൽഫീ ഇതൊക്കെ പിള്ളേര് എങ്ങാനും അറിയുമോന്നാ എന്റെ പേടി…

അതിനല്ലേ ഇവിടെ ഒരു വലിയ വീട് വെയ്ക്കുന്നത്…കുട്ടികൾക്ക് മുകളിൽ ഓരോമുറി കൊടുക്കാം.. താഴെ എന്തു നടന്നാലും അവരറിയില്ല…

വീടോ..??? സത്യമാണോ ഈ പറയുന്ന തൊക്കെ…

സത്യം… നിന്റെ ഈ വരിക്ക പൂറാണേ സത്യം പക്ഷേ എന്റെ കൂടെ നിക്കണം… എന്നു വെച്ചാൽ എന്റെ ഇഷ്ട്ടം ഇനി മുതൽ നിന്റെ യും കൂടി ഇഷ്ടമായിരിക്കണം…

എന്റെ സുൽഫീ… നിന്റെ മാത്രമാണ് ഇനിമുതൽ ഞാൻ… നിന്റെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം ഞാൻ ഉണ്ടാകും… ഒരു ആണ് എന്താണെന്ന് ഒറ്റ രാത്രി കൊണ്ട് എനിക്ക് മനസിലാക്കി തന്നത് നീയാണ്… എന്റെ ചക്കര കുട്ടൻ…

അങ്ങിനെ പറഞ്ഞുകൊണ്ട് ദേവൂ കുനിഞ്ഞ് സുൽഫിയുടെ ചുണ്ടുകൾ വായിലാക്കി ചപ്പി… അപ്പോൾ അവളുടെ മനസ്സിൽ ആ വീടായിരുന്നു.. രണ്ട് നിലകളുള്ള വീട്…!

ചുണ്ടുകളിൽ നിന്നും വിട്ടിട്ട് അവൾ സുൽഫി യുടെ മുഖത്തേക്ക് നൊക്കി ചോദിച്ചു… നീ എപ്പോഴും ഇവിടെ വന്നാൽ നിന്റെ വീട്ടിൽ കുഴപ്പം ആകില്ലേ…

കുഴപ്പമുണ്ടാക്കാൻ എന്റെ വീട്ടിൽ ആരുമില്ല… വാപ്പ യും ഉമ്മയും മരിച്ചിട്ട് വർഷങ്ങളായി… ഒരു ഇത്താത്തയുണ്ട്.. അവളും കെട്ടിയവനും ബാംഗ്ലൂരിലാണ്.. അളിയന്റെ കസിൻ ആയിരുന്നു എന്റെ ഭാര്യ… ആ ബന്ധം ഞാൻ വേണ്ടാന്ന് വെച്ചത് കൊണ്ട് അളിയനും ഇത്താത്തക്കും എന്നോട് അത്ര രസത്തിൽ അല്ല…

സുൽഫി എന്തിനാണ് ഭാര്യയെ ഉപേക്ഷിച്ചത്

ഇപ്പോൾ ദേവൂ പറഞ്ഞത് പോലെ പറയാത്തതുകൊണ്ട്….!

എന്തു പറയാത്തത് കൊണ്ട്…?

എന്റെ ഇഷ്ടമാണ് ദേവൂന്റെ ഇഷ്ട്ടം ആ ഇഷ്ട്ടത്തിനു വേണ്ടി എന്തുചെയ്യും എന്ന് പറഞ്ഞില്ലേ…

അവൾ അങ്ങനെ പറഞ്ഞില്ല… അവളുടെ ഇഷ്ട്ടങ്ങൾ വേറെയാണ്… പരസ്പര വിരുദ്ധമായ രണ്ടിഷ്ട്ടങ്ങൾ എങ്ങിനെ ഒന്നിച്ചുപോകും…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025