ശരിയാ ഇക്കാ… ഞാൻ അമ്മയോട് കുറച്ചു ഫാഷൻ ഡ്രസ്സ് ഒക്കെ എടുക്കാൻ പറയണം എന്ന് കരുതിയിരിക്കുകയായിരുന്നു…
അമ്മ എപ്പോഴും ഈ പഞ്ഞ സാരിയെ ഉടുക്കുകയൊള്ളു… നല്ല ചുരിദാർ ഒക്കെ ഇട്ടാൽ എന്തു ഭംഗിയായിരിക്കും അല്ലേ…
സീമ പറഞ്ഞത് ശരിയാണ്… എത്ര ഭംഗിയുള്ള ശരീരം ആണെങ്കിലും അതിനൊത്ത ഡ്രസുംകൂടി ധരിച്ചാലെ ആ ഭംഗി അറിയാൻ പറ്റുകൊള്ളു….
ഇക്കാ… ഇക്കയ്ക്ക് പോകാൻ തിരക്കുണ്ടോ… ഇല്ലങ്കിൽ നമുക്ക് ടൗണിൽ വരെ ഒന്നു പോകാം… അമ്മയ്ക്ക് കുറച്ചു ഡ്രസ്സ് എടുക്കാം എനിക്കും ചില സാധനങ്ങൾ വാങ്ങാനുണ്ട്…
ഒരു തിരക്കുമില്ല സീമേ… ഇന്ന് നിന്നെ കാണാൻ വേണ്ടി മാറ്റിവെച്ച ദിവസം അല്ലേ..
അയ്യോ… അതൊന്നും വേണ്ടന്നേ… എനിക്ക് ആവശ്യത്തിൽ കൂടുതൽ ഡ്രസ്സുണ്ട്…
അതൊക്കെ സാരിയല്ലേ അമ്മേ… നമുക്ക് ഇന്ന് കുറച്ചു ഫാഷൻ ഡ്രസ്സുകൾ എടുക്കാം…
വേണ്ട മോളേ… ഗിരീഷ് എങ്ങാനും കണ്ടാൽ നാണക്കേടാകും…
ഗിരീഷേട്ടനോട് ഞാൻ പറഞ്ഞോളാം… ഇക്കാ റെഡിയായിക്കോ ഞാനും അമ്മയും ഡ്രസ്സ് മാറ്റി ഇപ്പോൾ വരാം….
മരുമകളുടെ നിർബന്ധം കൂടിയായതോടെ മനസ്സില്ലാ മനസോടെ അവരുടെ കൂടെ പോകാൻ ലീല തയ്യാറായി…
ടൗണിലെ വലിയ മാളിൽ ടെസ്റ്റൈൽ സെക്ഷനിൽ വിവിധതരം ഡ്രസ്സുകൾ സീമ അമ്മായി അമ്മക്കായി തെരഞ്ഞെടുത്തു…
ഓരോന്നും എടുക്കുമ്പോൾ,വില അറിയുമ്പോൾ വേണ്ട മോളേ വേണ്ട മോളേ എന്ന് പറഞ്ഞു ലീല വിലക്കുമെങ്കിലും അതൊന്നും കേൾക്കാതെ സീമ കുറേ ഡ്രസ്സുകൾ വാങ്ങി കൂട്ടി…
സുൽഫിയുടെ മുൻപിൽ വെച്ച് ബ്രായും പാന്റീസും എടുത്ത് അമ്മയുടെ അളവ് പറയമ്മേ എന്ന് സീമ പറയുമ്പോൾ ലീല ലഞ്ജ കൊണ്ട് പുളഞ്ഞു…
അടുത്തു നിന്ന് തന്റെ നിതബത്തിലും മുലയിലും നൊക്കി അത് കൊള്ളാം അത് ചെറുതാണ് എന്നൊക്കെ സുൽഫി പറയ്യുമ്പോൾ ലീല എന്ന നാൽപത്താറു കാരി ചൂളി നിന്നു….
പലപ്പോഴും ഡ്രസ്സുകൾ തിരയുന്നപോലെ തന്നോട് ഒട്ടി നിൽക്കുന്ന സുൽഫിയുടെ കൈകൾ അറിഞ്ഞും അറിയാതെയും ശരീരത്തിൽ സ്പർശിക്കുമ്പോൾ എന്തോ ഒരു സുഖം തന്നിൽ നിറയുന്നത് ലീല അറിഞ്ഞു….
സീമ മനഃപൂർവം സുൽഫിയുമായി അമ്മായി അമ്മക്ക് ഇടപഴകാനുള്ള സൗകര്യം ഉണ്ടാക്കികൊടുത്തു…
