തിരിച്ചു വീട്ടിൽ വന്നപ്പോഴേക്കും സുൽഫിയുമായി സംസാരിക്കാനും ഇടപഴകാനുമുള്ള മടിയൊക്കെ ലീലക്ക് മാറിയിരുന്നു….
പുതിയ ഡ്രസ്സിൽനിന്നും ഒരു ചുരിദാർ ലീലയെകൊണ്ട് സീമ ധരിപ്പിച്ചു…
കണ്ണാടിയിൽ നോക്കിയ ലീല അത്ഭുതപ്പെട്ടു പോയി… സുൽഫി പറഞ്ഞത് ശരിയാണ്.. പ്രായത്തിനു കീഴ്പ്പെടാത്ത ശരീരമാണ് തനിക്കുള്ളത്…
കണ്ണാടിയുടെ മുൻപിൽ സ്വയം മറന്നു നിൽക്കുന്ന ലീലയുടെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് പിന്നോട്ട് തള്ളി നിൽക്കുന്ന വലിയ കുണ്ടിയിൽ കൈവെച്ചിട്ട് സീമ പറഞ്ഞു…
എന്റെ അമ്മേ… എന്തു രസമാ അമ്മയെ കാണാൻ.. അമ്മ ഈ വേഷത്തിൽ റോഡിലേക്ക് ഇറങ്ങിയാൽ പൂവാലന്മാർ സൈറ്റടിക്കാൻ ക്യു നിൽക്കും…
പോടീ ഒന്ന്… ഈ പ്രായത്തിൽ അല്ലേ എന്നേ സൈറ്റടിക്കാൻ വരുന്നത്…
ഏതായാലും അമ്മ വന്നേ..പുറത്തൊരാൾ കാണാൻ കാത്തിരിപ്പുണ്ട്…
ശ്ശേ… എനിക്ക് വയ്യ… ഇതൊക്കെ ഇട്ടുകൊണ്ട് പുള്ളിയുടെ മുൻപിൽ പോയി നിൽക്കാൻ…
അതിനെന്താ അമ്മേ വേറാരും അല്ലല്ലോ… സുൽഫിക്കായെ അമ്മക്ക് അറിയാഞ്ഞിട്ടാ. ആളു വലിയ സൗന്ദര്യാരാധകനാണ്…
സീമയുടെ നിർബന്ധം കാരണം അര മനസോടെ ലീല മരുമകളുടെ മറ പറ്റി ഹാളിൽ ഇരിക്കുന്ന സുൽഫിയുടെ മുൻപിലേക്ക് വന്നു…
സീമയുടെ മുൻപിൽ നിൽക്കുന്ന ലീലയോട് അവൻ പറഞ്ഞു…
ഇങ്ങു നീങ്ങി നിൽക്കെന്നേ… പുതിയ ഡ്രസ്സിൽ എങ്ങിനെയുണ്ടന്ന് കാണട്ടെ…
സീമ അല്പം ബലമായി ലീലയെ മുൻപിലേക്ക് നീക്കി നിർത്തി…
വാവ്… സൂപ്പർ… ആളു മാറിപ്പോയല്ലോ… ഞാൻ പറഞ്ഞില്ലേ നല്ല ഡ്രസ്സിട്ടാൽ ചേച്ചി സൂപ്പർ ആകുമെന്ന്… ഇപ്പോൾ ഗിരീഷിന്റെ ചേച്ചിയല്ല അനുജത്തിയാണന്നേ പറയൂ….
സുൽഫിയുടെ പുകഴ്ത്തൽ കെട്ട് പുളകിത യായി നിൽക്കുകയാണ് ലീല….
അത് ശ്രദ്ധിച്ച സീമ പറഞ്ഞു… ഇക്കാ അമ്മക്ക് നല്ല ബോഡിഷേപ്പ് ആണല്ലേ… നോക്ക് ചുരിദാർ ഇട്ടപ്പോളാണ് എല്ലാം തെളിഞ്ഞു വന്നത്… അവൾ ലീലയുടെ കുണ്ടിയിൽ തഴുകി കാണിച്ചു…
വർഷങ്ങൾക്ക് ശേഷം എവിടെയോ ഒരു തരിപ്പ് ലീലക്ക് അനുഭവപ്പെട്ടു… സുൽഫിയുടെ കണ്ണുകൾ തന്റെ ശരീരത്തിന്റെ അളവെടുക്കുകയാണ് എന്ന് ഓർത്തപ്പോൾ ഒരു മണവാട്ടിയുടെ ലഞ്ജയോടെ തല കുനിച്ചു നിന്നു അവർ…
പിന്നെ അധികം താമസിക്കാതെ സുൽഫി അവരോട് യാത്ര പറഞ്ഞുപോയി.. പോകുന്നതിന് മുൻപ് സീമ സുൽഫിയെ തംസ്അപ്പ് കാണിച്ചത് ലീല കണ്ടില്ല…
