Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 11

ഓരോ പാട്ടിലും ഡാൻസ് കളി കൂടി കൂടി വന്നു…അഭിയും പ്രജീഷും ഓരോ ബിയർ കുപ്പി കൂടി കൊണ്ട് വന്നു എല്ലാവരും കൂടി കുടിച്ചു..

 

അനു നോക്കുമ്പോൾ ഓരോ പെണ്ണുങ്ങൾ ചേക്കെന്മാരുടെ കൂടി ഉമ്മ വെക്കുകയും ഡാൻസ് കളിക്കുകയും ചെയ്യുന്നു..അവരുടെ ഡ്രസ്സ് കണ്ടിട്ട് തന്നെ അനുവിന് ഇഷടം ആകുന്നില്ല…

 

അനു വിയർത്തു തുടങ്ങിയപ്പോൾ ടേബിളിൽ പോയി ഇരുന്നു…. അപ്പോൾ കുറെ ചേക്കെന്മാർ മാറി മാറി അനുവിൻ്റെ അടുത്ത് ഒക്കെകംബിസ്‌റ്റോറീസ്.കോമ് എന്തൊക്കെയോ വന്നു പറയുന്നു…അഭി അത് കണ്ട് അവളെ അടുത്തേക്ക് വന്നു…അപ്പോ അവരൊക്കെ ഏതൊക്കെയോ പെണ്ണിൻ്റെ പിറകെ പോയി…

 

മഞ്ജു അഭിയെ കൊണ്ട് ഡാൻസ് കളിക്കാൻ പോയത് കണ്ടപ്പോൾ അനുവിന് ദേഷ്യം വന്നു..അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ അഭി കയ്യിൽ പിടിച്ചു ഡാൻസ് കളിച്ചു തിരക്കിലേക്ക് പോയി…

 

വീണ്ടും ഒന്ന് രണ്ടു ഹിന്ദിക്കാർ അടുത്തേക്ക് വന്നപ്പോ അനു ആകെ പേടിച്ച് പോയി..പ്രജീഷ് അടുത്തേക്ക് വന്ന് ഇരുന്നപ്പോൾ അവർ പോയി..

അനൂ..കുടിക്കൂ..

മതി..ഇപ്പൊ തന്നെ കുറെ ആയി..

 

ഇത് ലാസ്റ്റ് ആണ്.. കമോൺ…കഴിക്ക്… പ്ലീസ്…

 

അനു എങ്ങനെയോ കുടിച്ചു ഇറക്കി…

അനു എന്താ ഡാൻസ് നിർത്തിയത്..ഇവിടെ വന്നിട്ട് എന്തിനാ മടി..എനിക്ക് ഒക്കെ ഡാൻസ് അറിഞ്ഞിട്ട് ആണോ..അതും ഈ കുടവയറും ഒക്കെ വെച്ച്….

അതല്ല…കുഴങ്ങി..

 

അനുവോ… അനു പോലീസിൽ ഒക്കെ ആയിരുന്നില്ലേ..അത് ചുമ്മാ…ഇവിടെ ഇരുന്നാൽ നേരത്തെ വന്നത് പോലെ വരും ആരേലും..വാ ഡാൻസ് കളിക്കാൻ പോകാം..അങ്ങോട്ട്….

 

അഭിയേട്ടനോക്കെ എവിടെ.കാണുന്നില്ല….

 

അകത്തേക്ക് വാ…അവിടെ ഉണ്ട്..

 

അനു മടിച്ചു എങ്കിലും അയാൾ കയ്യിൽ പിടിച്ചു വലിച്ചു..അപ്പോ അനു കൂടെ നടന്നു… അനുവിനെ തിരക്കിൽ കൂടി പ്രജീഷ് അരയിൽ കൂടി ചേർത്ത് പിടിച്ചു ആണ് കൊണ്ട് പോയത്…. അനു വേറെ രീതിയിൽ ഒന്നും കരുതിയില്ല… അയാൾ അങ്ങനെ മോശം ആയി ഒന്നും ഇതുവരെ നോക്കിയിട്ട് പോലും ഇല്ല..

 

അകത്തേക്ക് കുറെ പോയപ്പോൾ അഭിയും മഞ്ജുവും കൈ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഡാൻസ് കളിക്കുന്നുത് കണ്ടു…അനുവും പ്രജീഷ് കൂടി വന്നതോടെ അവർ ഒരു ഗ്യാങ് പോലെ ആയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025