Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 11

 

പ്രജീഷ് ആകെ നാണം കെട്ടു പോയി . അയാള് ആണേൽ ഏതോ ഒരു പെണ്ണ് വന്നപ്പോൾ പറഞ്ഞ പൈസക്ക് അവളുടെ കൂടെ പോയി…

 

അനു അഭിയെ തേടി നടന്നു പോയി…മുകളിലേക്ക് ഉള്ള സ്റ്റെപ്പ് എങ്ങനെയോ കയറി ..അവിടെ ആരൊക്കെയോ സെക്സ് ചെയ്യുന്നത് ഇരുട്ടിൽ കാണാം..അനുവിൻ്റെ ടെൻഷൻ കൂടി കൂടി വന്നു…

 

ലൈറ്റ് ഉള്ള ഭാഗത്ത് മഞ്ജു അഭിയുടെ കയ്യും കാലും എന്തിനോ വേണ്ടി പിടിക്കുന്നു…അഭിയെ പിടിച്ചു ലിപ്പ് ലോക്ക് ചെയ്യാൻ നോക്കിയപ്പോൾ അഭി പിടിച്ചു തള്ളി പുറത്തേക്ക് വന്നപ്പോൾ അനുവിനെ ആണ് കണ്ടത്.

 

രണ്ടു പേർക്കും എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ…അഭി അവളെയും കൊണ്ട് വേഗത്തിൽ അതിനും മുകളിൽ ഉള്ള നിലയിലേക്ക് കൊണ്ട് പോയി…ടെറസിൽ ഒരു സൈഡിൽ ആയി കൊണ്ട് പോയി അനുവിനെ നിർത്തി അവളുടെ കാലിൽ വീഴാൻ ആയി നോക്കി.. അനു അഭിയെ ചേർത്ത് പിടിച്ചു കരഞ്ഞു….

 

അനു നടന്ന കര്യങ്ങൾ പറഞ്ഞപ്പോൾ അഭിക്ക് ആദ്യം ദേഷ്യം തോന്നി എങ്കിലും രണ്ടു പേർക്കും ആരെയും വഞ്ചിക്കാൻ ആകില്ലായിരുന്നു എന്ന് മനസ്സിൽ ആയി…

 

എന്നോട് ദേഷ്യം ഉണ്ടോ ഏട്ടാ?

 

ഇല്ല അനൂ…എനിക്കും നിനക്കും അതിനു കഴിയില്ല..നമ്മുക്ക് എന്തിനാ അല്ലേലും അത്…അല്ലേ..

 

അഭി ഏട്ടൻ അല്ലാതെ എനിക്കും ആരെയും വേണ്ട…അയാൾക്ക് ഞാൻ കൊടുത്തു നല്ല ഒരു അടി…

 

അത് നന്നായി..ബാക്കി നാളെ ഞാൻ കൊടുക്കാം…

നല്ലോണം കൊടുക്കണം..മഞ്ജുവിനെ ഞാനും ഒന്ന് കാണുന്നുണ്ട്…

 

രണ്ടു പേരും ഒന്ന് ചിരിച്ചു പരസ്പരം കെട്ടിപിടിച്ചു നിന്നു.എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല….അഭിയുടെ ഫോണിൽ അമ്മ വിളിച്ചു മാഡവും അയാളും സാധങ്ങൾ എടുത്തു പോയി എന്ന് പറഞ്ഞു…

അവര് പേടിച്ച് പോയത് ആകും അല്ലേ…അഭി ഏട്ടാ…

 

അതെ…അവർക്ക് ആകെ നാണക്കേട് ആയി കാണും..ഇനി അവരുടെ കമ്പനിയിൽ ഞാൻ പോകില്ല…പുതിയ ഒരു കമ്പനി ഞാൻ തുടങ്ങും..ലോൺ എടുക്കാലോ,…

അതൊന്നും വേണ്ട..എൻ്റെ കുറെ സ്വർണ്ണം ഉണ്ടല്ലോ..അത് വിൽക്കാം…

അത് വേണോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025