Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 2

അനു എൻ്റെ ദേവത 2

Anu Ente Devatha Part 2

 

 

ആദ്യ ഭാഗം ഇത് വരെ പബ്ലിഷ് ചെയ്തിട്ടില്ല…2 പാർട്ടുകളും ആദ്യമേ എഴുതി വെച്ചതിനാൽ ഇതും അയക്കുന്നു…എനിക്ക് ഇപ്പോഴും അത് പബ്ലിഷ് ചെയ്യും എന്ന് വിശ്വാസം ഉണ്ട്……തെറ്റുകൾ ഉണ്ടേൽ നിങ്ങൾ തിരുത്തി വായിക്കുക………ഈ കഥ അഭിയുടെയും അനുവിൻ്റെയും ആണ്.. അവുരുടെ ജീവിതത്തിലെ നടന്ന കഥയാണ്….

അഭി മെല്ലെ കണ്ണു തുറന്നു…വെയിൽ നല്ലോണം മുറിയിൽ അടിക്കുന്നു….അവൻ ക്ലോക്കിൽ നോക്കി…സമയം 12.30 കഴിഞ്ഞിരിക്കുന്നു….
അഭി ചുറ്റും നോക്കി…ഇന്നലെ വലിച്ച് ഇട്ട അവൻ്റെ ഡ്രെസ്സും കാണുന്നില്ല…അനു അത് കഴുകാൻ കൊണ്ടു പോയിരുന്നു…അവൻ താഴേക്ക് നോക്കി …. അവൾ ഒരു പുതപ്പ് അവൻ്റെ കുണ്ണക്ക് മുകളിൽ വരെ പുതപ്പിച്ചു പോയിരിക്കുന്നു…

അവൻ എഴുന്നേറ്റു പോയി ..പല്ല് തേച്ചു കുളിച്ചു വന്നു…അവൻ ബാഗിലെ സിബ്ബ് തുറന്നു വീട്ടിൽ ഉടുക്കുന്ന മുണ്ടും ഒരു ബനിയനും ഇട്ടു..കണ്ണാടിയിൽ നോക്കി..ഒരുങ്ങി…
താടി ഒക്കെ ഒന്ന് ചീന്തി ഒതുക്കി…അവൻ ഒരുങ്ങിയപ്പോൾ നല്ല ഭംഗി തന്നെ..വെറുതെ അല്ലല്ലോ അവളും വീണത്….

അവൻ അവളെയും തിരഞ്ഞു താഴേക്ക് ഇറങ്ങി….അടുക്കളയിൽ വന്നപ്പോൾ അവള് എന്തോ ഉണ്ടാക്കി കൊണ്ടിരിക്കുന്നു…അവള് പോലീസ് യൂണിഫോം ഇട്ടു റെഡി ആയിട്ട് ഉണ്ട്..

ആദ്യം അവൻ്റെ കണ്ണുകൾ എത്തിയത് കാക്കി പാൻ്റിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന കുണ്ടികൾ ആണ്..അവയെ അവൻ എത്ര തവണ അടിച്ച് പൊളിച്ചു…

അഭി – അനു ചേച്ചി..റെഡി ആയോ.. എപ്പോഴാ എഴുനേറ്റു വന്നത്?

അനു അവൻ ഒരുങ്ങിയത് ശ്രദ്ധിച്ചു…അവൾക്ക് അവനെ ഒന്നും കൂടി സൗന്ദര്യം കൂടിയ പോലെ തോന്നി..അവള് ചിരിച്ചു കൊണ്ട്

അനു – ഞാൻ 10 മണിക്ക് ..ചേട്ടൻ വിളിച്ചപ്പോൾ ഉണർന്നു…പിന്നെ എല്ലാ പണിയും ചെയ്തു..പിന്നെ ഞാൻ ഇപ്പൊൾ പോവും.മീറ്റിംഗ് ഉണ്ട്…ഫുഡ് കഴിച്ചു…വൈകുന്നേരം ആവും വരാൻ….

അഭി – ആണോ ചേച്ചി…ഞാനും ഒന്ന് പുറത്ത് പോവും..എന്തേലും ജോലി തപ്പണം…എന്തേലും വെടിക്കാൻ ഉണ്ടോ ചേച്ചി…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025