Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുഭവങ്ങൾ ഷംനയും ഷാലുവും

മുക്കലിൽ കൂതി ചുണ്ടുകൾ വിടരുകയും അടയുകയും ചെയ്തു. മൊത്തം ക്ലീനാക്കി. നല്ല പവറുള്ള ലോഷനായിരുന്നു അവൾ കൊണ്ടുവന്നത്. അതിനാൽ തന്നെ ഇത്തിരി വെള്ളമെടുത്താണ് തൊനത് തേച്ചു കൊടുത്തത്. പൂറിൽ പ്രശ്നമൊന്നും ഉണ്ടായില്ല എന്നാൽ അൽപ്പം വിടർന്ന കൂതിപ്പൊട്ടിൽ ഒരിറ്റ് ഉള്ളിൽ വീണു.
” അയ്യോ നീറുണൂ മനൂട്ടാ നീറുണൂ ”
നീറൽ കൊണ്ട് അവൾ കിടന്ന് തുള്ളാൻ തുടങ്ങി. ഷാലുവിനെ കുനിച്ച് നിർത്തി പിൻ ദ്വാരം വലിച്ചകത്തി നാവ് കൂർപ്പിച്ച് ഞാനതിലേക്ക് കുത്തി കയറ്റി പലത്തവണ. ലോഷൻ്റെ ടേസ്റ്റ് എൻ്റെ നാവറിഞ്ഞു. അവൾ പതുക്കെ നോർമ്മലായി. കൂടുതൽ പരിക്കേൽക്കാതിരിക്കാൻ അറ്റം കുർത്ത നോസുള്ള കുപ്പിയിൽ കൊണ്ടുവന്ന വെളിച്ചെണ്ണ കൂതിയിലേക്കിറക്കി ഞെക്കി. വെളിച്ചെണ്ണ കുപ്പിയിലെ പകുതിയോളം അവളുടെ കുണ്ടിക്കകത്ത് നിറഞ്ഞു. പതുക്കെ കുപ്പി ഊരിയെടുത്ത് പെണ്ണിനോട് മുക്കാൻ പറഞ്ഞു.
“ശ്ർ ർ….. ശ്ർ ർ ർ ” എന്ന ശബ്ദത്തിൽ കൊടുത്ത എണ്ണ കൂതിയിലൂടെ ഒലിച്ചിറങ്ങി. ബാക്കിയുള്ള എണ്ണ ഷാലുവിൻ്റെ പൂറിനകത്തും ഒഴിച്ചു കൊടുത്തു. എൻ്റെ ഗുണ്ടുമണിയേയും പൊക്കിയെടുത്ത് ഞാൻ വെള്ളത്തിലിറങ്ങി. അവളുടെ മുലക്കച്ച ഊരി കടവിലിട്ടു. അത്രയും നേരം കാണാൻ വെമ്പിയ എൻ്റെ പെണ്ണിൻ്റെ കൊഴുത്ത മുലകുട്ടന്മാർ പുറത്തേക്ക് ചാടി മാറിൽ കുത്തി.
” ഊഫ്….. : എന്തു വാടി ഇത്, നീ ഇവർക്ക് എന്താ കൊടുക്കണത് “,?
” വെറുതെകണ്ണ് വെക്കണ്ടാട്ടോ ” താഴെ ഒരാള് കിടന്ന് കുത്താൻ തുടങ്ങിയിട്ട് കുറേ നേരായി എന്തായാലും അത്രക്കൊന്നും വരില്ല ഇവർ ” ഷാലു എൻ്റെ കവിളിൽ കടിച്ചു. പതുക്കെ എൻ്റെ ഷോട്സിൻ്റെ പുറത്തൂടെ ചെക്കനെ തഴുകി. അവളുടെ വാ പൊളിഞ്ഞു
” എന്തൊരു മുഴുപ്പാടാ ഇവന്, ഇവനുള്ള പണി ഞാനിന്ന് കൊടുക്കാം. “.
നന്നായി തേച്ചു കുളിച്ച് ഞങ്ങൾ വീട്ടിൽ കയറി. സമയം 9 മണി, രാത്രിമഴ ആരംഭിച്ചു. ഒരു ഷോർട്സ് ഇട്ടു കുറച്ച് ചിക്കൻ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടായിരുന്നു. ഷാലു വസ്ത്രം മാറി വന്നപ്പോഴേക്കും ഞാനത് വറത്ത് കോരി പ്ലേറ്റിലാക്കി പൂമുഖത്തേക്ക് വന്നു. അവൾ വസ്ത്രം മാറ്റിയെത്തി, കണ്ണുകളിൽ സുറുമയെഴുതി , ലെഗ്ഗിൻസും, സ്ലീവ് ലെസ്സ് ബനിയനുമിട്ട് എൻ്റെ മുന്നിൽ നിന്നു. അടിയിലൊന്നും ഇട്ടില്ലെന്ന് കണ്ടാലറിയാം. അവൾ പൂശിയിരുന്ന നനുത്ത അത്തറിൻ്റെ മണം അവിടമാകെ പടർന്നു.
ഫ്രിഡ്ജ് തുറന്ന് ഞാനൊരു കുപ്പിയെടുത്തു. സോനു വടക്കൻമലയിൽ പോയപ്പോൾ അവിടുന്ന് കിട്ടിയ നല്ല നെല്ലിട്ട് വാറ്റിയ സാധനം. ഒരു ഗ്ലാസിൽ തന്നെ സുഖമുള്ള വൈബിലെത്തും
” നിക്കും വേണമൊരു ഗ്ലാസ്സ് ” .
“മോളേ സിഗരറ്റ് പോലെയല്ല ഇതടിച്ചാൽ കുഴപ്പമാകും”
“എന്തായാലും ഏട്ടൻ കുടിക്കണതല്ലേ പിനെന്താ ഞാൻ കുടിച്ചാല് ” നിക്കും താടാ
സോഫയിലിരുന്ന് ഷാലു ചിണുങ്ങി. രണ്ട് ഗ്ലാസിൽ അവൾക്കുള്ളതിൽ കുറച്ചും എനിക്കിത്തിരി കട്ടക്കുമാണ് ഒഴിച്ചത്. ഞാൻ സാധനത്തിൽ വെള്ളം മിക്സ് ചെയ്തു. ഒരു സിഗരറ്റും കത്തിച്ചു. പെണ്ണ് കെട്ടിവെച്ച മുട്ടറ്റം വരുന്ന തലമുടിയുയഴിച്ചിട്ട് എൻ്റെ മടിയിൽ കയറിയിരുന്നു. ഒരു ഗ്ലാസ് അവളെടുത്തു. ഞാനും ഒന്നെടുത്ത് ചിയേഴ്സ് പറഞ്ഞത് മാത്രം ഓർമ്മയുണ്ട്. പെണ്ണ് ഒറ്റ വലിപ്പാണ് വലിച്ചത്…. ഡിം… സാധനം കഴിഞ്ഞു. കണ്ണുകളടച്ച് തലയൊന്നവൾ വെട്ടിച്ചു. രണ്ട് പീസ് ചിക്കൻ വാരി വായിലിട്ട് ചവച്ചു. സിഗരറ്റിനായി കൈ നീട്ടി. ഞാൻ കൊടുത്തു
എൻ്റേത് കുടിച്ചപ്പോൾ തീരെ പോര, സംഭവം പെണ്ണ് ഗ്ലാസ് മാറ്റിയതാണ്. ഷാലു മുഖത്തേക്ക് നോക്കി കൊഞ്ഞനം കുത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025