Kambikuttan Malayalam

Sex stories Kambikuttan kambikathakal

Anubhavathile chechimaar 5

” വൈകിട്ട് എന്തായാലും വരും….”
ഞാൻ കഫെയിലേക്ക് ഉച്ച കഴിഞ്ഞു പോകാൻ ഒരുങ്ങുമ്പോൾ ചേച്ചി പറഞ്ഞു – ” നീ ഇന്നിനി പോകണ്ട…കഫെ തുറക്കണ്ട…”
സംശയ ഭാവത്തിൽ ഞാൻ ചേച്ചിയെ നോക്കി…
” ഞാൻ ഒറ്റക്കല്ലെടാ… ”
” ആയിക്കോട്ടെ ” ഞാൻ പറഞ്ഞു കൊണ്ട് ഹാളിലെ സെറ്റിയിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി.
ചേച്ചി അടുത്ത് വന്നിരുന്നു… ” എന്തൊരു ചൂടാ… ഈ തുണി എല്ലാം വലിച്ചെറിയാൻ തോന്നുകയാ….”
” അതെ… നല്ല ചൂടാണ്….എ സി വെക്കണം …”
ചേച്ചി അവിടെ കിടന്ന ഒരു സ്ടൂൾ എടുത്ത് മുന്നിലെക്കിട്ടു അതിൽ രണ്ടു കാലും കയറ്റി വെച്ചു …
എന്നിട്ട് ഇട്ടിരുന്ന നയിറ്റി കുറച്ചു മുകളിലേക്ക് കേറ്റി… കാറ്റ് കിട്ടാൻ എന്ന പോലെ…
ഞാൻ അതൊന്നും കാര്യം ആക്കിയില്ല..
ടീവിയിൽ ഞാൻ ചാനലുകൾ മാറ്റി കൊണ്ടിരുന്നു. സൺ മ്യൂസിക് വന്നപ്പോൾ നല്ല ഒരു പാട്ട്…അത് വെച്ചു …വിജയും കാജൽ അഗർവാളും … കാജൽ അഗർവാൾ വയറൊക്കെ കാട്ടി…മുലകൾ ബ്ലൌസിൽ തെറിച്ചു…ചന്തികൾ കുലുക്കി…അര കെട്ടിളക്കി …എനിക്ക് അത് കണ്ടിട്ട് സാധനത്തിന്റെ അറ്റത്തു ഒരു തരിപ്പ്…
” എന്തൊരു ഷേപ്പ് ആണല്ലെടാ ഇവൾക്ക് …” ചേച്ചിയുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു…
” അതെ… സുന്ദരി തന്നെ…. ആ നിറം നോക്ക് ചേച്ചി….”
” മ… ഞാൻ ഓക്കേ ഇരിക്കണേ കണ്ടില്ലെടാ…. കറുത്ത് ….”
” അയ്യേ…ചേച്ചി അത്ര കറുത്തതൊന്നും അല്ല… വെളുപ്പുണ്ടല്ലോ ….”
” പിന്നെ… ”
” ഉള്ളതാ ചേച്ചീ…. നോക്ക് ചേച്ചീടെ കാലൊക്കെ നല്ല വെളുപ്പ് ….” പൊന്തിച്ചു വെച്ചിരുന്ന കാലു ചൂണ്ടി ഞാൻ പറഞ്ഞു…
” കാജൽ ന്റെ ഷേപ്പ് അപാരം തന്നെ…. ഇനി എനിക്കും അത് പോലെ ഷേപ്പ് ആണെന്ന് നീ പറയണ്ട….”
ഹ ഹ …. ഞാൻ ശരിക്കും ചിരിച്ചു പോയി….
” നീ എന്താടാ എന്നെ കളി ആക്കുക ആണോ….?”
” അയ്യോ…ഇല്ലെ…. ചേച്ചിയുടെ ഷാപ്പിനു എന്താ ഒരു കുഴപ്പം?….നല്ല ഷേപ്പ് ഉണ്ട് ചേച്ചിക്കും…”
ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു….

The Author

Raahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025