Kambikuttan Malayalam

Sex stories Kambikuttan kambikathakal

Anubhavathile chechimaar 5

അനുഭവത്തിലെ ചേച്ചിമാർ
അദ്യായം 5

 

ആതിര പോയതോടെ ഞാൻ വീണ്ടും കളി ധാരിത്ര്യം അറിഞ്ഞു തുടങ്ങി.
ബിന്ദു ചേച്ചി ആണേൽ കിടക്കുന്നത് കവിത ചേച്ചിയുടെ മുറിയിൽ ആണ്. പാതിരക്ക് എങ്ങാനും എഴുന്നേറ്റു എന്റെ മുറിയിൽ വരുന്നത് റിസ്ക് ആണ്. അഥവാ പിടിച്ചാൽ ആകെ നാണക്കേട് ആകും.
ആതിരയെ ഓർത്ത് വാണം അടിക്കാത്ത ദിവിസങ്ങൾ കുറവായിരുന്നു.. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ആയിരുന്നു അവൾ തന്ന രതി അനുഭവങ്ങൾ ….ഇനി ഇങ്ങിനെ ഒരു പെണ്ണിനെ കളിക്കാൻ ഉള്ള ഭാഗ്യം നമുക്കൊകെ ജീവിതത്തിൽ ഉണ്ടാകുമോ….അറിയില്ല…ചാൻസ് വളരെ കുറവാണ്… ജീവിക്കാൻ പാട് പെടുന്ന നമുക്ക് എവിടെ കിട്ടാനാ ഇങ്ങിനെ ഒരു സാധനത്തിനെ….!!
ദിവിസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു… ഞാൻ ഇവിടെ വന്നിട്ട് ആറു മാസം കഴിഞ്ഞു….
കവിതെച്ചി ഇപ്പോഴും ഉഷാർ ആയി പോകുന്നു…സമ്മതിക്കണം…സാധാരണ ഇപ്പോഴത്തെ പെണ്ണുങ്ങൾ ഗർഭിണി അയാൽ അന്ന് മുതൽ റസ്റ്റ് തുടങ്ങും.. ഒന്നിനും പറ്റില്ല പിന്നെ…കവിതെച്ചിയെ ഓർത്തു എനിക്ക് അഭിമാനം തോന്നി… വീട്ടിലെ എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്നു…കഫെയിൽ എന്നും വരുന്നു…
ഞാനും ചേച്ചിയും തമ്മിൽ പണ്ടത്തെതിലും നല്ല അടുപ്പം വന്നു ഇപ്പോൾ… എന്റെ സ്വഭാവം ചേച്ചി ശരിക്കും മനസ്സിലാക്കി.. കള്ള് കുടി , പുക വലി, അനാവശ്യ കൂട്ട് കെട്ടുകൾ ഒന്നും ഇല്ല… ടൌണിൽ എന്തോരം സമപ്രായക്കാർ ഉണ്ട് എനിക്ക്… എന്നിരുന്നാലും ഞാൻ ആരെയും അധികം അടുത്തിരുന്നില്ല.. ആരെയും കാഫെയിൽ വന്നു സൊറ പറഞ്ഞിരിക്കാനും പ്രോല്സാഹിപ്പിച്ചിട്ടില്ല…. പിന്നെ, ആതിരയും എന്നെ പറ്റി നല്ലതാന്നു വീട്ടിൽ പറഞ്ഞത്. അല്ല, അവള് എങ്ങിനെ പറയാതിരിക്കും…ഞാൻ നല്ല മിടുക്കന ആണ് എന്ന് അവൾക്കല്ലേ അറിയൂ…. ഇതൊക്കെ കാരണം എനിക്ക് മൊത്തത്തിൽ ഒരു അവരുടെ വിശ്വാസം നേടി എടുക്കാൻ കഴിഞ്ഞു.
ബിന്ദു അവളുടെ വീട്ടില് ഒരാഴ്ച ലീവ് എടുത്ത് പോയിരിക്കുകയാണ്.
അപ്പോളാണ് അമ്മയുടെ അടുത്ത ബന്ധത്തിൽ പെട്ട ഒരു വീട്ടിൽ മരണം നടക്കുന്നെ..അമ്മയും അച്ഛനും അങ്ങോട്ട് പോയി.. ഞാനും ചേച്ചിയും മാത്രം വീട്ടിൽ.. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ ചെല്ലുംപോലാണ് ഞാൻ ഇതു അറിയണത്.
” അമ്മയുമായി നല്ല അടുപ്പം ആയിരുന്നു ആ ആന്റിക്ക് ” ചേച്ചി എന്നോടായി പറഞ്ഞു.
” മ… ” ഞാൻ വേറെ എന്ത് പറയാൻ…” അവരിനി എപ്പോൾ വരും ?”

The Author

Raahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025