Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ

കാരണം പരദൂഷണം അവളുടെ ഏറ്റവും ഇഷ്ട വിഷയമാണ്‌ എന്ന് അക്കാര്യതിലുള്ള അവളുടെ ഉത്സാഹത്തില്‍ പ്രകടമായിരുന്നു. എന്നോട് അവള്‍ക്ക് എന്തോ ഒരു അടുപ്പം ആദ്യദിനം തന്നെ ഉണ്ടായി. കാരണം വേറൊന്നുമല്ല, ഞാന്‍ കാണാന്‍ സുന്ദരനാണ്. സുന്ദരനായ എനിക്ക് സൌന്ദര്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭാര്യയും സുന്ദരിയായ അവള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ കൂട്ടിന് വിട്ട പോലെയുള്ള ഭര്‍ത്താവും ആയതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്പര ആകര്‍ഷണം തോന്നുക സ്വാഭാവികമാണല്ലോ. എന്തായാലും അസൂയപ്പെടാനല്ലാതെ എനിക്ക് വേറെ നിര്‍വാഹം ഒന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞ സമയത്ത് ഞാന്‍ അവധിക്ക് നാട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ കതക് തുറന്ന ഭാര്യയുടെ പിന്നില്‍ അനുപമ നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ മത്താപ്പൂ കത്തിപ്പടര്‍ന്നു. അവള്‍ എന്തിനാണ് വീട്ടില്‍ വന്നതെന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. ഒരു വര്‍ഷം കൊണ്ട് പെണ്ണ് പഴയതിനേക്കാള്‍ തുടുത്ത് കൊഴുത്തിരുന്നു.

“ഹല്ലാ ഇതാര്..അനുവോ?” ഞാന്‍ എന്റെ അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു.

“അല്ല..വേറാരോ ആണ്” അനു ചിരിച്ചുകൊണ്ട് പറഞ്ഞു. അവളെ കണ്ട നിമിഷം മുതല്‍ തന്നെ എന്റെ ലിംഗം മൂക്കാന്‍ തുടങ്ങിയിരുന്നു.

“അയ്യോടാ അപ്പൊ നീ വിവരമൊന്നും അറിഞ്ഞില്യോ?” ചോദ്യം അമ്മയുടെ വക ആയിരുന്നു.

“എന്ത് വിവരം” പെട്ടിയും ബാഗുമൊക്കെ ഉള്ളിലേക്ക് കയറ്റി വച്ചിട്ട് ഞാന്‍ തിരക്കി. എന്റെ കണ്ണുകള്‍ എന്റെ ഭാര്യയെ അല്ല, അനുവിന്റെ കൊഴുത്ത നിമ്നോന്നതങ്ങള്‍ കോരിക്കുടിക്കുകയായിരുന്നു.

“യ്യോടി..ഇവളൊന്നും പറഞ്ഞില്യോ..അനുവിന്റെ അച്ഛന് ഓപ്പറേഷന്‍ ചെയ്യാന്‍ വേണ്ടി അമൃതാ ആശുപത്രീല്‍ കേറ്റിയേക്കുവാ..അവള്‍ടെ അമ്മയും അവിടെത്തന്നാ..അതല്യോ അവള്‍ ഇങ്ങോട്ട് വന്നു നിന്നത്..വീട്ടില്‍ വേറെ ആരുമില്ലല്ലോ” അമ്മ വിശദീകരിച്ചു.

“യ്യോ..എന്ത് പറ്റി അനൂ അച്ഛന്?” ഞാന്‍ ചോദിച്ചു.

“ഒന്നുമില്ല ചേട്ടാ..തിമിരത്തിന്റെ ഓപ്പറേഷന്‍ ചെയ്യാന്‍ പോയതാ..ഇവിടെങ്ങാനും ചെറിയ ആശുപത്രീല്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അച്ഛന് പറ്റില്ല..ഇവരെയെങ്ങും വിശ്വാസമില്ലത്രെ”

“അത് ഏതായാലും നന്നായി” ഞാന്‍ അറിയാതെ പറഞ്ഞു.

“അതെന്താ..അവര് കൂടുതല്‍ കാശ് മേടിക്കുന്നത് കൊണ്ടാണോ” ഭാര്യ ചോദിച്ചു.

“അതല്ലടി..അങ്ങനെ എങ്കിലും അനു ഇവിടൊന്നു വന്നു നിന്നല്ലോ എന്നോര്‍ത്ത് പറഞ്ഞതാ..നിന്റെ ആങ്ങളയുടെ ഭാര്യ അല്ലെ അവള്‍”

കൊതിയോടെ അവളുടെ തുടുത്ത മുഖത്തും ചോര കിനിയുന്ന ചുണ്ടുകളിലും നോക്കി ഞാന്‍ പറഞ്ഞു. അനുവിന്റെ മുഖം അത് കേട്ടു തുടുത്തത് ഞാന്‍ കണ്ടു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025