Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗകരിക്കിൻവെള്ളം

“ഐ റിയലി മിസ്സ്ഡ് യൂ മാൻ !….അതോക്കെ  പോട്ടെ..നിൻറ്റെ ഫാമിലി? “

“ഭാര്യ .രണ്ടു കുട്ടികൾ .മൂത്തവൻ എഞ്ചിനീയറിംഗ് കഴിഞ്ഞു നിക്കുന്നു .ഇളയവൾ പ്ലസ്ടു “

“ഓൾറൈറ് ..വണ്ടർഫുൾ ……..സീ രഘു…ആം എ ലിറ്റിൽ ബിസി നൗ ..ബട്ട് വീ ഷുഡ് ഡെഫിനിറ്റിലി ക്യാച്ച് അപ്പ് …തിരിച്ചു പോകുന്നതിനു മുന്നേ എനിക്ക് എല്ലാവരെയും കാണണം…………ഇതെന്റെ കാർഡ് ..കാൾ മി ,,ഓക്കെ ..”

അവൾ പേഴ്സ് തുറന്നു ഒരു വിസിറ്റിംഗ് കാർഡ് നീട്ടി .

_______________________________________

NANDINI VIJAY

C.E.O

GLOBAL MEDIA RELATIONS

NYC                                                                                                                                                                                    _______________________________________

മലയാളം സംസാരിക്കുന്നതിൽ വന്നിട്ടുള്ള പോഷ് ചുവയും ,തന്നോടിടപഴകുന്നതിൽ വന്ന മാറ്റങ്ങളുമൊക്കെ എന്തുകൊണ്ടാണെന്ന് രഘുവിന് മനസിലായി .ആ പഴയ പത്താം ക്ളാസുകാരിയല്ല  ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്.മനസ്സുകൊണ്ട് ഇന്നും എൺപതുകളിൽ ജീവിക്കുന്ന തന്നോട് രഘുവിന് ചെറിയ പുച്ഛം തോന്നി.

.അവൾ യാത്രപറഞ്ഞു പോയതൊന്നും രഘു അറിഞ്ഞില്ല .അടച്ചുവെച്ചിരുന്ന ഒരു പ്രഷർ കുക്കറിന്റെ നോസിൽ തുറന്നു വിട്ടതുപോലായി രഘുവിന് ഇരുപത്തെട്ടു വർഷങ്ങൾക്കു  ശേഷം നന്ദിനിയുമായുള്ള ഈ കൂടിക്കാഴ്ച.അവൾ താനില്ലാത്ത ഒരു ജീവിതവുമായി എന്നേ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.അവളെയോർത്ത് തന്റെ ജീവിതം ഇത്രയുംകാലം കളഞ്ഞതോർത്ത് അവനു കുറ്റബോധം തോന്നി.കിടപ്പറയിൽ പോലും അവളെ മനസിലോർത്താണ് ആശയുമായി ബന്ധപെട്ടിരുന്നത് .അവന്റെ മനസ് നീറി.ഇന്ന് മുതൽ താൻ ഒരു പുതിയ മനുഷ്യൻ ആയിരിക്കുമെന്ന് അവൻ മനസ്സിലുറപ്പിച്ചു.അവൻ തലയുയർത്തി ആകാശത്തേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു.അവന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണീർ പൊടിഞ്ഞു.

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025