Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗകരിക്കിൻവെള്ളം

“ആ………….:”സ്റ്റെയർകേസ് വഴി ഓടിക്കയറുന്നവഴി അനു  പറഞ്ഞു..

“ഡീ ..പതുക്കെ…ഈ കൊച്ചിന്റെ ഒരു കാര്യം “

ഇതൊക്കെ കണ്ടു നിന്ന ആശയ്ക്ക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.

“ഇത് നിനക്ക് ..”

ഒരു കവർ രഘു ആശക്കു നേരെ നീട്ടി ..

“സാരി”

“ഉം “

“ഇഷ്ടപ്പെട്ടോ ?”

അഭിയോടും അനുവിനോടും ഉറക്കെ സംസാരിക്കുന്ന ആശക്ക് പക്ഷെ രഘുവിന് മുന്നിൽ  ശബ്ദം പൊങ്ങില്ല .അവൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു  “ഒത്തിരി “

രഘുവിന് എന്താണ് സംഭവിച്ചതെന്ന് ആശക്ക് മനസിലായില്ല .അവൾക്ക് അതറിയണമെന്നില്ലാരുന്നു.

***************************************************************************************************

പണിയൊക്കെ തീർത്ത് ആശ പതിവുപോലെ റൂമിൽ കയറി വാതിലടച്ചു .വാതിൽ മുടി ഒതുക്കി കെട്ടി രഘു അലമാരിയിലെന്തോ തപ്പുന്നു.

“എന്താ രഘുവേട്ട ?”

“എടി എന്റെ പഴയ യൂണിഫോം എവിടെ?”

“ഏത്?”

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025