Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി

“എന്ത് പറ്റി …കുഞ്ഞപ്പനെ ഒന്ന് നോക്കണം എന്നുണ്ടോ തനിക്കു”
“പിന്നെ കിളവന്‍ ഒന്ന് പോ സാറെ…അല്ല ..സോറി വിനു”
വിനുവിന്‍റെ രൂക്ഷമായ നോട്ടം കണ്ടാണ്‌ സാര്‍ എന്ന വിളി മാറ്റിക്കൊണ്ട് മരിയ വിനു എന്നാക്കിയത്..പലവട്ടം വിനു പറഞ്ഞിട്ടുള്ളതാണ് ആരും ഇല്ലാത്ത സമയത്ത് തന്നെ വിനു എന്ന് വിളിച്ചാല്‍ മതി എന്ന്…
“അങ്ങനെ നീ കളിയാക്കുകയോന്നും വേണ്ട ആള് പഴയ അറുപത്തിയഞ്ചു മോഡല്‍ അമ്ബാസടാര്‍ ആണ് ഒന്ന് ഓടിച്ചു നോക്കു അപ്പോള്‍ അറിയാം”
“ഉവ..ഇവിടെ കാലങ്ങള്‍ ആയി ഒരാളുടെ വണ്ടി ഒന്ന് ഓടിച്ചു നോക്കാന്‍ കൊതിക്കുന്ന്നു അത് ഇന്ന് വരെ നടന്നില്ല…”
അല്‍പ്പം പരിഭവത്തോടെ മരിയ അത് പറയുമ്പോളും പക്ഷെ അവളുടെ മുഖത്തെ കത്തുന്ന കാമം വിനുവിന് മനസിലാകാതിരുന്നില്ല…പക്ഷെ മറുപടികള്‍ ഒന്നും തന്നെ പറയാതെ വിനു ചിരിക്കുക മാത്രമാണ് ചെയ്തത്…
“കണ്ടോ അപ്പൊ മിണ്ടാട്ടമില്ല…ഇന്നും തികട്ടി വന്നല്ലേ ആ ഓര്‍മ്മകള്‍ എല്ലാം തന്നെ “
അത് പറഞ്ഞു കള്ള ചിരിയോടെ മരിയ വിനുവിനെ നോക്കി…വിനു എന്ത് എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി..
“പിന്നെ ഒന്ന് പോടോ ഒന്നും അറിയാത്ത പോലെ രാവിലെ മീറ്റിങ്ങിനു കാറില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ കൂടാരം അടിച്ചു നിന്ന കുണ്ണ ഞാന്‍ കണ്ടില്ല എന്ന് പറയല്ലേ..”
മറുപടിയായി വിനു ആര്‍ത്തു ചിരിച്ചു..മരിയ അവന്‍റെ ആ ചിരി നോക്കി ഇരുന്നുപ്പോയി ഒരു കാമുകിയുടെ മുഖ ഭാവത്തോടെ
“എന്താ ഇത്ര ചിരിക്കാന്‍?”
“മരിയ എന്തൊക്കെ പറഞ്ഞാലും നിന്‍റെ വായിന്നു ദെ ഇതുപോലുള്ള സംസാരം കേള്‍ക്കുമ്പോള്‍ സത്യമായും എനിക്ക് കഴച്ചു കയറും…വേറെ ആരൊക്കെ പറഞ്ഞാലും കിട്ടാത്ത ഒരു സുഖമാണ് അത് മകളെ…ആ കാര്യത്തില്‍ നിനക്ക് അഭിമാനിക്കാം”
“ഓ പിന്നെ പറയുന്നത് കേട്ടാല്‍ തോന്നും എന്നും കണ്ട പെണ്ണുങ്ങളെ എല്ലാം വിളിച്ചു കമ്പി പറഞ്ഞു കുത്ത് പറഞ്ഞു അവളുമാരെ കയറി പണ്ണി മരിക്കുവാന്നു”
“അങ്ങനെ അല്ലായിരുന്നു എന്ന് നിനക്ക് മുഴ്വനെ പറയാന്‍ പറ്റുവോ”
ഗ്ലാസിലെ മദ്യം ഒറ്റവലിച്ചു കുടിച്ചുക്കൊണ്ട് അവളെ ഭാവ മാറ്റങ്ങള്‍ ഇല്ലാതെ നോക്കികൊണ്ട്‌ വിനു ചോദിച്ചു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025